Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -4 January
ജലജാ വധക്കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഹരിപ്പാട്: ജലജാ വധക്കേസില്‍ പ്രതി സുജിത് ലാലിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. 2015 ഓഗസ്റ്റ് 13നാണ് ജലജ കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ജലജയുടെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ്…
Read More » - 4 January
മുടിക്ക് നിറം നല്കുമ്പോള് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
മുടിയില്‍ നിറം നല്‍കുന്നത് ഫാഷനാണ്. ഒന്നോ രണ്ടോ നിറങ്ങളില്‍ നിന്നും പല നിറങ്ങളിലേക്ക് മുടിയുടെ നിറം മാറിക്കൊണ്ടിരിക്കുകയാണ്. മുടിയുടെ സ്വഭാവവും നിറവും കണ്ടറിഞ്ഞ് വേണം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍.…
Read More » - 4 January
മിനിമം ബാലന്‍സ്; എസ്.ബി.ഐക്കെതിരെ നടപടി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ എസ്ബിഐ ഉപഭോക്താക്കളില്‍ നടത്തുന്ന പണക്കൊള്ളയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എംപി ലോക സഭയില്‍ ആവശ്യപ്പെട്ടു. മിനിമം ബാലന്‍സ്…
Read More » - 4 January
കുല്‍ഭൂഷണിന്റെ പുതിയ വീഡിയോ പുറത്ത്
ഡല്‍ഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന കുൽഭൂഷൺ ജാദവിന്റെ രണ്ടാമത്തെ വീഡിയോ പാകിസ്ഥാന് പുറത്തുവിട്ടു. അമ്മയെയും ഭാര്യയെയും തന്റെ മുന്നിൽ വച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ…
Read More » - 4 January
പ്രകോപന പ്രസംഗം : ജിഗ്നേഷിനും ഉമര്‍ ഖാലിദിനും എതിരെ ക്രിമിനല്‍ കേസ്
ന്യൂഡൽഹി: പ്രകോപനപരമായ പ്രസംഗത്തിലൂടെ സമുദായ സംഘര്‍ഷമുണ്ടാക്കിയെന്ന സംഭവത്തിൽ ദലിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിക്കും ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും എതിരെ പൊലീസ് കേസ്.…
Read More » - 4 January
തിയേറ്ററുകളില്‍ സിനിമക്ക് മുമ്പ് ലോഗോ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം
ലഖ്നോ: യു.പി തിയേറ്ററുകളില്‍ സിനിമക്ക് മുമ്പ് കുംഭമേളയുടെ ലോഗോ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ സന്യാസിമാര്‍ പുണ്യസ്നാനം ചെയ്യുന്ന രംഗമാണ് ലോഗോയിലുള്ളത്. കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി യോഗി…
Read More » - 4 January
തുടര്‍ച്ചയായി പ്രകോപനങ്ങള്‍ നടത്തിയ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ സേന
ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ നടത്തിയ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ സേന. ആക്രമണത്തില്‍ 12 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങളും, സൈനിക…
Read More » - 4 January
25 കുട്ടികളെ പാരീസിലേക്ക് കടത്തിയ സംഭവം :സംഘാംഗങ്ങള്‍ അറസ്റ്റില്‍ : സി ബി ഐ അറസ്റ്റ് ചെയ്തത് ഇന്റർപോളിന്റെ സഹായത്തോടെ
ന്യൂഡല്‍ഹി : ഫ്രാന്‍സില്‍ നിന്നും ഇന്ത്യന്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മനുഷ്യകടത്ത് സംഘം അറസ്റ്റില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ സിബിഐ ആണ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത്. റഗ്ബി താരങ്ങളെന്ന…
Read More » - 4 January
ബസില്‍ നിന്ന് തെറിച്ചുവീണ് പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം; കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു
തൊടുപുഴ: ബസില്‍ നിന്ന് തെറിച്ചു വീണ് പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം. എട്ടുമാസം പ്രായമായ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ(34) ആണ് ഓടുന്ന…
Read More » - 4 January
ടി.പി ചന്ദ്രശേഖരന് വധക്കേസ്; ചോദ്യങ്ങളുന്നയിച്ച് കോടതി
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐയോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. ടി.പി ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയെക്കുറിച്ച് എങ്ങനെ സി.ബി.ഐ അന്വേഷണം സാധ്യമാകുമെന്നും കേസില്‍ പുതിയ എഫ്.ഐ.ആര് രജിസ്റ്റര്‍…
Read More » - 4 January
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് തിരിച്ചടി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് തിരിച്ചടി. വൈറല്‍ ഇന്‍ഫെക്ഷനെ തുടര്‍ന്നു ചികിത്സയിലായതിനാല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ആദ്യ ടെസ്റ്റ് മത്സരം കളിക്കാന്‍ കഴിയാത്തതാണ്…
Read More » - 4 January
മൂടല്‍മഞ്ഞിനെ അവഗണിച്ച് സൈനികരുടെ പരേഡ് റിഹേഴ്സല്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് രൂക്ഷമായി തുടരുകയാണ്. മഞ്ഞിനെ അവഗണിച്ച് കൊടുംതണുപ്പില്‍ റിപ്പബ്ലിക് ഡേ പരേഡ് റിഹേഴ്സലിന്റെ തിരക്കിലാണ് സൈനികര്‍.പുലര്‍ച്ചെ ഡല്‍ഹിയിലെ രാജ് ലാണ് സൈനികര്‍ അതിശൈത്യത്തെ അവഗണിച്ച്…
Read More » - 4 January
പിണറായി സര്‍ക്കാര്‍ ഭൂമി കൈയേറ്റ മാഫിയയായി മാറി: കുമ്മനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തന്നെ ഭൂമി കൈയേറ്റ മാഫിയ ആയി മാറുകയാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കക്കാടംപൊയിലില്‍ അന്‍വറാണെങ്കില്‍ കുറിഞ്ഞി ഉദ്യാനം നശിപ്പിക്കുന്നത്…
Read More » - 4 January
മംഗളൂരുവില്‍ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റ് മരിച്ചു
മംഗളൂരു: മംഗളൂരുവില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. കുത്തേറ്റ രണ്ടു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ബാനര്‍ കെട്ടിയതുമായി…
Read More » - 4 January
ഇടുക്കി ഡാം തകര്‍ന്നാല്‍ വരാന്‍ പോകുന്നത് വന്‍ ദുരന്തം…! ഈ മൂന്ന് ജില്ലകള്‍ ഓര്‍മകളില്‍ മാത്രമാകും : വീഡിയോ കാണാം
കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിദേശസംഘം മുല്ലപ്പെരിയാറിൽ റിസർച്ച് നടത്തി ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. പരമാവധി 5 വർഷം കൂടിയേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂവെന്നാണ് സെമിനാറില്‍ പറയുന്നത്. നിർഭാഗ്യവശാൽ…
Read More » - 4 January
ചോക്ക്ലേറ്റ് പ്രേമികള്‍ക്ക് ദുഃഖവാര്‍ത്തയുമായി ശാസ്ത്രജ്ഞന്മാര്
ചോക്ക്ലേറ്റ് പ്രേമികള്‍ക്ക് ഒരു ദുഃഖവാർത്തയുമായി ശാസ്ത്രജ്ഞര്‍. ചോക്ക്ലേറ്റുകള്ക്കിനി അധികം ആയുസ്സില്ലെന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഏകദേശം 30 വര്‍ഷം മാത്രമായിരിക്കും ചോക്കലേറ്റിന് ആയുസ് എന്നാണ് ഇവര്‍…
Read More » - 4 January
കഴക്കൂട്ടത്ത് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവമാകുന്നു
കഴക്കൂട്ടം: പുതുവർഷത്തിൽ വിദേശ യുവതികളെ വച്ച് കഴക്കൂട്ടത്ത് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവമാകുന്നു. പ്രമുഖ വെബ്സൈറ്റുകള്‍ വഴിയാണ് ഇവരുടെ പ്രവര്‍ത്തനം. പുതുവര്‍ഷവുമായി ബന്ധപ്പെട്ട് പത്തു പരസ്യങ്ങളാണ് കഴിഞ്ഞമാസം…
Read More » - 4 January
ദിലീപിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ തീരുമാനം ഇങ്ങനെ
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്, ജയിലില്‍ അമിത സൗകര്യങ്ങള്‍ അനുവദിച്ചുവെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിന്…
Read More » - 4 January
ഇനി ഈ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് പിടിവീഴും
ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ ഇന്ന് വ്യാപകമാകുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കുകയാണ് കര്‍ണാടക ട്രാഫിക് പൊലീസ്. സുരക്ഷിതമല്ലാത്ത ഇത്തരം ഹെല്‍മറ്റുകളുടെ ഉപയോഗം പൂര്‍ണമായും തടയുവാനുള്ള…
Read More » - 4 January
ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ് ഇന്ത്യ
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരെ തടഞ്ഞ് ഇന്ത്യന്‍ സൈന്യം. ഇന്ന് രാവിലെ ഏഴിന് ജമ്മു കാശ്മീരിലെ ആര്‍എസ് പുര സെക്ടറിലൂടെ…
Read More » - 4 January
സ്വകാര്യ നിമിഷങ്ങളില്‍ തന്റെ ഭാര്യ മറ്റൊരു പേര് വിളിക്കുന്നു; യുവാവിന്റെ കത്ത് ഇങ്ങനെ
മുംബൈ: പത്രത്തിൽ മന:ശാസ്ത്ര വിദഗ്ധനോട് നിങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ ചോദിക്കാം എന്ന പംക്തിയില്‍ ലഭിച്ച ഒരു കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ഭാര്യ തന്നെ ചതിച്ചിട്ടില്ലെന്നും ഇനി…
Read More » - 4 January
സുഷമ സ്വരാജിന്റെ ഇടപെടൽ: മനുഷ്യക്കടത്തുകാരുടെ പിടിയിലകപ്പെട്ട ഇന്ത്യൻ പെൺകുട്ടികളെ രക്ഷിച്ചു
ന്യൂഡല്‍ഹി: കെനിയയില്‍ മനുഷ്യക്കടത്തുകാരുടെ പിടിയിലകപ്പെട്ട മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഇവര്‍ക്കൊപ്പം തടവിലായിരുന്ന ഏഴ് നേപ്പാളി യുവതികളെയും തങ്ങളുടെ…
Read More » - 4 January
പി. മോഹനന് വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി.മോഹനനെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നത്. കൂടാതെ പി.നിഖില്‍, ടി.പി.ബിനീഷ് എന്നിവരടക്കം ഏഴ് പേര് പുതുതായി…
Read More » - 4 January
സ്ത്രീ സുരക്ഷക്കായി മുറവിളി കൂട്ടുന്നവർ മനഃസാക്ഷിയില്ലാത്ത വനിതകളായി മാറുമ്പോൾ..
ബസിൽ നിന്ന് തെറിച്ചു വീണു ഗർഭിണിയായ യുവതി മരിച്ചതും കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തതുമായ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ(34) ആണ് ഓടുന്ന…
Read More » - 4 January
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ആര്.എസ്.എസിന്റെ പങ്ക് വളരെ വലുതാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി
ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ആര്.എസ്.എസിന്റെ പങ്ക് വളരെ വലുതാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി കെ.ടി തോമസ്. ‘ഇന്ത്യക്കാര്‍ സുരക്ഷിതരായി തുടരുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍…
Read More »