
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി.മോഹനനെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നത്. കൂടാതെ പി.നിഖില്‍, ടി.പി.ബിനീഷ് എന്നിവരടക്കം ഏഴ് പേര്‍ പുതുതായി ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം മോഹനനു പകരം പുതിയ ആളെ ജില്ലാ സെക്രട്ടറിയാക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നും ഇത് സംബന്ധിച്ച് ജില്ലാക്കമ്മിറ്റിയില്‍ വിഭാഗീയതയുണ്ടെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.
ജില്ലാ സെക്രട്ടറിയായി വീണ്ടും സി.കെ. രാജേന്ദ്രനെ തെരഞ്ഞെടുത്തു
Post Your Comments