![](/wp-content/uploads/2018/01/Kummanam-Rajasekharan-3x2_0.jpg)
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തന്നെ ഭൂമി കൈയേറ്റ മാഫിയ ആയി മാറുകയാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കക്കാടംപൊയിലില്‍ അന്‍വറാണെങ്കില്‍ കുറിഞ്ഞി ഉദ്യാനം നശിപ്പിക്കുന്നത് ജോയ്സ് ജോര്‍ജ് എംപി ആണെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments