ഡല്‍ഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന കുൽഭൂഷൺ ജാദവിന്റെ രണ്ടാമത്തെ വീഡിയോ പാകിസ്ഥാന്‍ പുറത്തുവിട്ടു. അമ്മയെയും ഭാര്യയെയും തന്റെ മുന്നിൽ വച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ വഴക്കു പറഞ്ഞെന്നു കുല്‍ഭൂഷണ്‍ ജാദവ് വീഡിയോയില്‍ ആരോപിക്കുന്നു.
താൻ ഇപ്പോഴും ഇന്ത്യൻ നേവിയിലെ ഉദ്യോഗസ്ഥൻ ആണെന്നും ജാദവ് പറയുന്നു. അമ്മയെയും ഭാര്യയെയും കാണാൻ പാകിസ്ഥാൻ സൗകര്യം ഒരുക്കിയതിൽ സന്തോഷമുണ്ടെന്നും ജാദവ് കൂട്ടിച്ചേര്‍ത്തു.
Post Your Comments