Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -19 December
റിയാദ് ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈലാക്രമണം
സൗദിയ ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍. തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി വന്ന മിസൈല്‍ ആകാശത്തുവെച്ച് സൗദി സൈന്യം തകര്‍ത്തു. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അല്‍…
Read More » - 19 December
നാട്ടുകാരുടെ പങ്കാളിത്തത്തോടെ ടൂറിസം അഭിവൃദ്ധിപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: നാട്ടുകാരുടെ പങ്കാളിത്തത്തോടെ ടൂറിസം സംസ്കാരം അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. ടൂറിസം വികസനത്തിനുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…
Read More » - 19 December
മെട്രോ ട്രെയിന്‍ പാളം തെറ്റി
ന്യൂ ഡൽഹി ; മെട്രോ ട്രെയിന്‍ പാളം തെറ്റി. ഡല്‍ഹി മെട്രോ ട്രെയിനാണ് പരീക്ഷണ ഓട്ടത്തിനിടെ പാളംതെറ്റിയത്. കല്‍ക്കാജി മന്ദിര്‍-ബൊട്ടാണിക്കല്‍ ഗാര്ഡന് ലൈന്‍ ഡിസംബര്‍ 25ന് പ്രധാനമന്ത്രി…
Read More » - 19 December
പ്രതികരണം നിര്‍ഭാഗ്യകരമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ
തിരുവനന്തപുരം ; “മനസ്സില്‍പോലും ചിന്തിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് മന്ത്രി പ്രതികരിച്ചു എന്നാരോപിച്ച് നിലപാട് സ്വീകരിക്കുന്ന സഭയുടെ നടപടി നിര്‍ഭാഗ്യകരമാണെന്ന്” ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മയുടെ ഓഫീസ്…
Read More » - 19 December
പൂട്ടിയ പ്രധാന ട്രോള്‍ ഗ്രൂപ്പ് വീണ്ടും വന്നു
ഫേസ്ബുക്കിലെ പ്രധാന ട്രോള്‍ പേജുകളിലൊന്നായ ഇന്റര്‍നാഷണല്‍ ചളു യൂണിയന്റെ പൂട്ടിയ ഗ്രൂപ്പ് വീണ്ടും വന്നു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ ഈ ഗ്രൂപ്പില്‍ വന്നിരുന്നു. ഇതിനെ…
Read More » - 19 December
ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് ഹാദിയയും ഷെഫിനും
സേലം : ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് ഹാദിയയും ഷെഫിനും. ഡിസംബര്‍ 19 നാണ് വിവാഹ വാര്‍ഷികമെങ്കിലും കഴിഞ്ഞ ദിവസമാണ് ഷെഫിന് ഹാദിയയെ കാണാന്‍ എത്തിയതും സമ്മാനം നല്കിയതും.…
Read More » - 19 December
കേന്ദ്രഫണ്ട് അനുവദിച്ച വിഷയത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കേന്ദ്രഫണ്ട് അനുവദിച്ചതായി അറിയിപ്പ് ലഭിച്ചില്ലെന്നു കേരളാ സര്‍ക്കാര്‍ അറിയിച്ചു. ദുരന്തനിവാരണ നിധിയിലേക്കു ഓഖി ദുരന്തം നടക്കുന്നതിനു മുമ്പ് പണം…
Read More » - 19 December
ഓഖി ദുരന്തം : ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി
തലശ്ശേരി: ഒാഖിദുരന്തത്തെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹംകൂടി ചൊവ്വാഴ്ച കണ്ടെത്തി. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള കടലില്‍ നടത്തിയ തിരച്ചിലില്‍ ഏഴിമല കടലിലാണ്…
Read More » - 19 December
നിരാശമൂലം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു
നിരാശമൂലം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. ഛത്തിസ്ഗട്ടിലാണ് സംഭവം നടന്നത്. 2 മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഡിപ്രെഷൻ മൂലം…
Read More » - 19 December
വീണ്ടും നേരിയ തോതില്‍ ഭൂചലനം
ഒമാനില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനനഗരമായ മസ്കറ്റില്‍ നിന്ന് 535 കിലോമീറ്റര്‍ അകലെയുള്ള ദുഖം തുറമുഖത്തിന് സമീപമാണ് റിക്ടര്‍ സ്കെയില്‍ 4.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.…
Read More » - 19 December
വാഹനാപകടം ; രണ്ടു പേർ മരിച്ചു
മലപ്പുറം: വാഹനാപകടം ; രണ്ടു പേർ മരിച്ചു. ദേശീയപാതയില്‍ തണ്ടിലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് തവനൂര്‍ സ്വദേശികളായ മുഹമ്മദ്, ഉമ്മര്‍ എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 19 December
ആറുമാസത്തെ ജയില്‍വാസത്തിന് ശേഷം ജസ്റ്റിസ് കര്ണന് നാളെ മോചിതനാകും
കൊല്‍ക്കത്ത: ആറുമാസത്തെ ജയില്‍വാസത്തിന് ശേഷം ജസ്റ്റിസ് സി.എസ്.കര്ണന് നാളെ മോചിതനാകും. കോടതി അലക്ഷ്യത്തെ തുടര്‍ന്ന് സുപ്രീം കോടതിയാണ് കര്‍ണനെ ആറുമാസം ജയില്‍ ശിക്ഷ വിധിച്ചത്. തുടര്‍ന്ന് ഒളിവില്‍…
Read More » - 19 December
കോലി അനുഷ്ക ദമ്പതികള്‍ക്കു എതിരെ വിവാദ പരമാര്‍ശവുമായി ബിജെപി നേതാവ്
ഭോപ്പാല്‍: ഇന്ത്യന്‍ നായകന് വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുടെയും വിവാഹത്തില്‍ വിവാദ പരമാര്‍ശവുമായി ബിജെപി നേതാവ്. ഇരുവരും വിവാഹതിരായത് ഇറ്റലിയിലെ ടസ്കനിലാണ്. ഇതിനു എതിരെയാണ്…
Read More » - 19 December
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; യുഎഇയിൽ 20,000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന 8 ജോലികളെ കുറിച്ച് അറിയാം
മികച്ച ശമ്പളത്തിൽ വിദേശത്ത് ഒരു ജോലി ഏവരുടെയും ഒരു സ്വപ്നമാണ്. നിലവിൽ വിദേശത്ത് നിറയെ തൊഴിലവസരങ്ങൾ ഉണ്ടെങ്കിലും മലയാളികൾ കൂടുതൽ ഗൾഫ് മേഖലയാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ ഉയർന്ന…
Read More » - 19 December
മനുഷ്യജീവനുകള്‍ക്ക് ഭീഷണിയുമായി വീണ്ടുമൊരു ദുരന്തം കൂടി
വാഷിങ്ടന്‍: കടലിന്റെ വിസ്തൃതി വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നാണിത്. ഇതിനാല്‍ 153 ദശലക്ഷം മനുഷ്യജീവനുകള്‍ ഭീഷണിയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ദുരന്തം സംഭവിച്ചേക്കുമെന്നാണ്…
Read More » - 19 December
മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സന്നിധാനത്ത് തട്ടിപ്പ്
പത്തനംതിട്ട : മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സന്നിധാനത്ത് തട്ടിപ്പ് നടത്തിയ സംഘത്തെ ദേവസ്വം വിജിലന്‍സ് പിടികൂടി. തെലുങ്ക് പത്രത്തിന്റെ പേരില്‍ കഴിഞ്ഞ ദേവസ്വം ബോര്‍ഡ് ഭരണസമിതി ഇവര്‍ക്ക് താമസിക്കാന്‍…
Read More » - 19 December
തലശ്ശേരി പൈതൃക ടൂറിസം പദ്ധതി; പ്രവൃത്തി ഉദ്ഘാടനം 21ന്
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 21ന് വൈകീട്ട് 4 മണിക്ക് തലശ്ശേരി ഓവര്‍ബറീസ് ഫോളി പാര്‍ക്കില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്…
Read More » - 19 December
സംസ്ഥാനത്തിനു പ്രധാനമന്ത്രി 325 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനം രംഗത്ത് എത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനു വേണ്ടി…
Read More » - 19 December
ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ ; ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. കണ്ണൂർ കതിരൂരില്‍ ആര്.എസ്. എസ് പ്രവര്ത്തൻ പ്രവീണിനാണ് വെട്ടേറ്റത്. പരിക്കേറ്റ പ്രവീണിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം…
Read More » - 19 December
തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം : മൂന്നു പേര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് പച്ചക്കറിക്കടയില്‍ അതിക്രമിച്ചുകയറിയ സംഘം മൂന്നു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സെയ്ദ്, ഹമീദ്, മണിയന് എന്നിര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 19 December
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആരോഗ്യപരമായ പത്തു ഗുണങ്ങളെ കുറിച്ചറിയാം
ലൈംഗിക ബന്ധം സുഖത്തേക്കാൾ ഉപരി ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നു. മാനസികവും ശാരീരികവുമായി ആരോഗ്യകര ലൈംഗിക ബന്ധത്തിന് പലവിധ ഗുണങ്ങൾ ഉണ്ടെന്ന് ആരോഗ്യവിദഗദ്ധരും മനശ്ശാസ്ത്രജ്ഞരും വിശദീകരിക്കുന്നു അത്തരത്തിൽ ഉള്ള…
Read More » - 19 December
ഓഖി : 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനം
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തൈക്കാട്…
Read More » - 19 December
വിചിത്രമായ കാരണം പറഞ്ഞ് പ്രണയ വിവാഹിതനായ ഭര്‍ത്താവ് ഭാര്യയെയും മകനെയും ഉപേക്ഷിച്ചു
വിചിത്രമായ കാരണം പറഞ്ഞ് പ്രണയ വിവാഹിതനായ ഭര്‍ത്താവ് ഭാര്യയെയും മകനെയും ഉപേക്ഷിച്ചു. കുടുംബത്തിന്റെ താല്പര്യമില്ലതെയാണ് ഭാവനയും ആദർശും വിവാഹിതരായത്. ആദ്യ ദിവസങ്ങളില്‍ ഭാവനയെ അതിക്രൂരമായ രീതിയിലായിരുന്നു ആദര്‍ശിന്റെ…
Read More » - 19 December
സ്ത്രീകൾക്ക് ബുദ്ധിജീവിപട്ടം നേടാനുള്ള ടിപ്സ്; വൈറലായി ഒരു വീഡിയോ
സ്ത്രീകൾക്ക് ബുദ്ധിജീവിപട്ടം നേടാനുള്ള ടിപ്സ്. യുവതിയുടെ വീഡിയോ വൈറലാകുകയാണ്. അതീവ രസകരമായ രീതിയിലാണ് ലക്ഷ്മി എന്ന പെണ്‍കുട്ടി തന്റെ യൂ ട്യൂബ് ചാനലിലൂടെ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. സിനിമാ…
Read More » - 19 December
നടിക്കു പിന്തുണ ആവര്‍ത്തിച്ച് ട്രോള്‍ ഗ്രൂപ്പ് വീണ്ടും
തിരുവനന്തപുരം: നടി പാര്‍വതിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ നിലപാടുമായി പ്രമുഖ ട്രോള്‍ ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചളു യൂണിയന് (ഐസിയു) രംഗത്ത്. താരത്തിനുള്ള പിന്തുണ തുടരുമെന്നാണ്…
Read More »