തിരുവനന്തപുരം: ഭൂമിയിടപാട് സംബന്ധിച്ച വിഷയത്തില്‍ നിലപാട് കടുപ്പിച്ച് വൈദിക സമിതി. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശ്കതം. ഭൂമിയിടപാടില്‍ അറുപത്തി രണ്ട് ബിഷപ്പുമാര്‍ക്ക് കത്തയച്ചു. സീിനഡിന്റെ് അജണ്ഡയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട് നാളെ തുടങ്ങുന്ന സിനഡില്‍ ഭൂമിയിപാട് ചര്‍ച്ച ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Post Your Comments