Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -26 December
കുല്ഭൂഷണ് ജാദവിനെ സന്ദർശിക്കാനെത്തിയ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചു
കുല്ഭൂഷണ് ജാദവിനെ സന്ദർശിക്കാനെത്തിയ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചതായി റിപ്പോർട്ട്. സുരക്ഷയുടെ പേരില്‍ കുല്‍ഭൂഷന്റെ ഭാര്യയുടെ താലിവരെ അഴിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വർഷമാണ് ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാൻ കുൽഭൂഷൺ…
Read More » - 26 December
അമിത വേഗത : വ്യാപാരിയില്‍ നിന്ന് വന്‍തുക പിഴ ഈടാക്കി
അമിത വേഗതയെ തുടര്‍ന്ന് വ്യാപാരിയില്‍ നിന്ന് 200,000 ദിർഹം പിഴ ചുമത്തി. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലാണ് അദ്ദേഹം വാഹനം ഓടിച്ചത്. ഫിൻലാന്റിലാണ് സംഭവം ഉണ്ടായത്. ട്രാഫിക്…
Read More » - 26 December
ഇറാന്റെ പിന്തുണയോടെ ഷിയാ സായുധസംഘങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് കുതിക്കുന്നു
ഇറാന് : ഇറാന് പിന്തുണയോടെ ഷിയാ സായുധസംഘങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് കുതിക്കുന്നു. മേഖലയില്‍ ശക്തമായ ബോംബാക്രമണം നടത്തിയാണ് ആയുധധാരികള്‍ ഇസ്രായേല്‍ അതിര്‍ത്തിയോട് അടുക്കുന്നത്. ഇതേതുടര്‍ന്ന് ഇസ്രായേല്‍ സൈന്യം…
Read More » - 26 December
കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച് നടന് പ്രകാശ് രാജ്
ചെന്നൈ: കേന്ദ്രമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് നടന് പ്രകാശ് രാജ്. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെയ്ക്കെതിരെയാണ് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്. പൗരന്മാര് മതേതരരാകരുത്, അവര്‍ തങ്ങളുടെ ജാതിയുടേയും…
Read More » - 26 December
50 വർഷത്തോളം പഴക്കമുള്ള ക്രിസ്ത്യൻ ദേവാലയം ഇനിമുതൽ ഹിന്ദു ക്ഷേത്രം
അമേരിക്കയില്‍ ഒരു ക്രൈസ്തവ ദേവാലയം കൂടി ഹിന്ദു ക്ഷേത്രം ആയി. ഡെലവെറിലെ 50 വര്‍ഷം പഴക്കമുള്ള പള്ളിയാണ് സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രമായി മാറിയത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍…
Read More » - 26 December
മനസിന്റെ ഉള്ളറകളില്‍ വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്ന അപൂര്‍വ നിമിഷങ്ങളെക്കുറിച്ച് ഹൃദയസ്പര്‍ശിയായി കൌണ്സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു
എതിർ ലിംഗത്തിൽ ഒരു സുഹൃത്ത് ഭാഗ്യം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനും..ആരോഗ്യപരമാണ് എങ്കിൽ ..!! എഴുതപ്പെടാത്ത ചില വസ്തുതകളും കാരണങ്ങളും….മനുഷ്യമനസ്സിന്റെ അടിത്തട്ടിൽ വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്ന ചില…
Read More » - 26 December
മുഖ്യമന്ത്രിക്ക് 10 ലക്ഷത്തിന്റെ വെള്ളിപാത്ര വിരുന്ന്
കലബുറഗി: മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഒരുക്കിയ അത്താഴ വിരുന്നിന് ചെലവായത് 10 ലക്ഷം. കര്‍ണാടകയിലെ കലബുറഗിയില്‍ സാതിനേ സംഭ്രമ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് കർണാടക മുഖ്യമന്ത്രി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ലക്ഷങ്ങള്‍…
Read More » - 26 December
’12 ഡേയ്സ് ഓഫ് പ്ലേ’; ക്രിസ്തുമസ് ന്യൂ ഇയര്‍ ഓഫറുമായി ഗൂഗിള്‍
’12 ഡേയ്സ് ഓഫ് പ്ലേ’ എന്ന പേരിൽ ഗൂഗിളിന്റെ ക്രിസ്മസ് അവധിക്കാല വില്പന ആരംഭിച്ചു.പുതുവര്‍ഷാരംഭം വരെ നിലനിൽക്കുന്ന ഈ ഓഫറിൽ പുസ്തകങ്ങള്‍, ആപ്ലിക്കേഷനുകള്‍, സിനിമ, പാട്ട്, ടിവി…
Read More » - 26 December
വിദേശഫണ്ട് വകമാറ്റി രാജ്യത്തിനെതിരെ ഉപയോഗിക്കാനല്ല എൻ ജി ഒ കൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്: ഇരുപതിനായിരത്തോളം ലൈസൻസുകൾ റദ്ദാക്കി
ന്യൂഡൽഹി : വിദേശപണം വകമാറ്റി ചെലവഴിക്കാതെ ഇടപാടുകൾ സുതാര്യമാക്കാനായി കേന്ദ്ര സർക്കാരിന്റെ പുതിയ നടപടികൾ ആരംഭിച്ചു. വിദേശഫണ്ട് വാങ്ങുന്ന എല്ലാ എൻജിഒകളും പണം 32 അംഗീകൃത ബാങ്കുകളിലെ…
Read More » - 26 December
അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന രജൗരി ആക്രമണത്തിന് പകരം വീട്ടുമ്പോള്‍: പാകിസ്ഥാനേറ്റ പ്രഹരം വിശകലനം ചെയ്യുന്ന മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന്റെ ലേഖനം
പാക്കിസ്ഥാന് വീണ്ടും കനത്ത താക്കീത് നൽകിക്കൊണ്ട് ഇന്ത്യൻ സൈന്യം ഇന്നലെ (ഡിസംബർ 25 -26 ) രാത്രി അതിർത്തി കടന്നുചെന്ന് ആക്രമണം നടത്തി. സർജിക്കൽ സ്ട്രൈക്ക് എന്ന്…
Read More » - 26 December
മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി അടുക്കുന്നു
അമേരിക്ക: മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി അടുക്കുന്നു. ഈ ഛിന്നഗ്രഹത്തെ 2015 ല്‍ അമേരിക്കയിലെ പാന്‍- സ്റ്റാര്‍സ് ടെലസ്കോപ്പ് ആണ് ആദ്യമായി കണ്ടെത്തിയത്. ഹവാനയിലാണ്…
Read More » - 26 December
ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി പിടിയിൽ
വത്തിക്കാന്‍ സിറ്റി : ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി പിടിയിൽ. വത്തിക്കാനിലാണ് സംഭവം. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ഗാര്‍ഡനില്‍ ഒരുക്കിയ ക്രിസ്തുമസ് രൂപക്കൂടിലേയ്ക്ക് അതിക്രമിച്ചു…
Read More » - 26 December
107കാരിയായ മുത്തശ്ശിയ്ക്ക് സുന്ദരനായ രാഹുല്‍ ഗാന്ധിയോട് കടുത്ത ആരാധന : ആഗ്രഹം സാധിയ്ക്കാന്‍ കൊച്ചുമകള്‍ ചെയ്തത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് പുതിയ ആരാധിക. 107 വയസുള്ള മുത്തശ്ശിയാണ് രാഹുലിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ദിപാലി സികന്ദ് എന്ന യുവതി, തന്റെ മുത്തശ്ശി…
Read More » - 26 December
നടി പാര്‍വതി പരാതി നല്കി
കൊച്ചി: മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് നടന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടി പാർവതി പരാതി നൽകി. സിനിമയെ കുറിച്ച്…
Read More » - 26 December
അര്‍ദ്ധരാത്രിയില്‍ സുഹൃത്തിനെ കാണാന്‍ ഒറ്റയ്ക്ക് പോയ പെണ്‍കുട്ടിയും രാത്രി സവാരിയ്ക്ക് സമ്മതം മൂളിയ വീട്ടുകാരും : പുലിവാല് പിടിച്ച് പൊലീസ് : സംഭവം നടന്നത് കേരളത്തില്‍
കൊച്ചി: അര്‍ദ്ധരാത്രിയില്‍ ആണ്‍സുഹൃത്തിനെ കാണാന്‍ രാത്രിയില്‍ തനിച്ച് പോയതിന് വിദ്യാര്‍ത്ഥിനിയെ പിടിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയ പൊലീസ് വീണ്ടും പുലിവാല് പിടിച്ചു. ഇതേ സാഹചര്യത്തില്‍ ഇതേ വിദ്യാര്‍ത്ഥിനിയെ തന്നെ…
Read More » - 26 December
നിയന്ത്രണം വിട്ട ബസ് ഭൂഗര്ഭപാതയില് ഇടിച്ചുകയറി ; നാല് മരണം
മോസ്കോ: നിയന്ത്രണം വിട്ട ബസ് ഭൂഗര്ഭപാതയില് ഇടിച്ചുകയറി നാല് പേർക്ക് ദാരുണാന്ത്യം. 13 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. യന്ത്രതകരാര്‍ കാരണമാണ് നിയന്ത്രണം നഷ്ടപ്പെട്ട ബസ്…
Read More » - 26 December
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടങ്ങും. ജനുവരി 27വരെ നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ദുബായിയിലേക്ക് എത്തുന്നത്. ഇന്ന തുടങ്ങുന്ന ഫെസ്റ്റിവലില്‍ ദുബായ്…
Read More » - 26 December
നീതി തേടിയാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്: കുമ്മനം
തിരുവനന്തപുരം: നീതി തേടിയാണ് ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും എന്നിട്ടും സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നും കുമ്മനം…
Read More » - 26 December
തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: പേരൂര്‍ക്കട മണ്ണടി ലൈനില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിനി ദീപ അശോകാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദീപയുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 26 December
മുഖ്യരാഷ്ട്രീയ ശത്രു ബിജെപിയും ആർഎസ്എസുമെന്ന് മുഖ്യമന്ത്രി
തൃശൂർ: മുഖ്യരാഷ്ട്രീയ ശത്രു ബിജെപിയും ആർഎസ്എസുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. “നോട്ടു നിരോധനവും…
Read More » - 26 December
ഇന്ത്യയിലെ പതിനായിരത്തില്‍ ഒരുവനായി ആദിത്യ; ഈ ആവശ്യത്തിനായി ആദിത്യനെ തേടിയെത്തുന്നത് നിരവധി ഫോണ്‍കോളുകള്‍
ചെന്നൈ: കര്ണാടകക്കാരന് ആദിത്യ ഹെഗ്ഡേ എന്ന ബാംഗുളൂരുക്കാരനെ തേടി എത്തുന്ന ഫോണ്‍കോളുകള്‍ നിരവധിയാണ്. കാരണം ഇന്ത്യയിലെ പതിനായിരത്തില്‍ ഒരുവനാണ് ഈ ആദിത്യന്. രക്തദാനത്തെ കുറിച്ച് മനുക്കെല്ലാവര്ക്കും അറിയാം.…
Read More » - 26 December
സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം
തിരുവനന്തപുരം ; സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം. തിരുവനന്തപുരത്തെ മെർക്കന്റയിൻ സഹകരണ സംഘത്തിലാണ് ആക്രമണം ഉണ്ടായത്. വാണാക്രൈ ആക്രമണമാണെന്ന് സംശയം.സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
Read More » - 26 December
ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ വിവാഹമോചനം വർദ്ധിക്കുന്നതായി റിപ്പോർട്ട്
റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കിടയിലെ വിവാഹമോചനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് വിവാഹമോചന കേസുകളുടെ കാര്യത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതൽ…
Read More » - 26 December
2017ല്‍ ഏറ്റവും കൂടുതല്‍ പേര് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തെ കുറിച്ച് ഓണ്‍ലൈന്‍ വിവരങ്ങള്‍ പുറത്തുവിട്ടു
2017ല്‍ ഏറ്റവും കൂടുതല്‍ പേര് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തെ കുറിച്ച് ഓണ്‍ലൈന്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്..പ്രത്യേകിച്ച് ചിക്കന്‍ ബിരിയാണി.ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവം കൂടിയാണ് വിവിധ തരത്തിലുള്ള…
Read More » - 26 December
ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് ഭീഷണിയായി പുതിയ തണ്ടർബേർഡ് 500X
ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് ഭീഷണിയായി പുതിയ തണ്ടർബേർഡ് 500X ഉടൻ വിപണിയിൽ എത്തും. അടിമുടി മാറി പുത്തൻ ലുക്കിൽ ആയിരിക്കും 500X എത്തുക. ഡീലര്‍ഷിപ്പില്‍ നിന്നും പുറത്തായ…
Read More »