സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റിനെ കരാര്‍ വ്യവസ്ഥയില്‍ പ്രതിമാസം 25000 രൂപ നിരക്കില്‍ നിയമിക്കുന്നു. ബി.ഇ/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ക്കാര്‍ സര്‍വീസിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലോ ഹാര്‍ഡ്‌വെയര്‍/നെറ്റ് വര്‍ക്കിംഗ്/സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. മൈക്രോസോഫ്റ്റ്/സിസ്‌കോ സര്‍ട്ടിഫിക്കേഷന്‍ അധിക യോഗ്യതയാണ്. താല്‍പര്യമുള്ളവര്‍ ജനുവരി 16 ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് പട്ടത്തുള്ള കാര്യാലയത്തില്‍ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ;spb.kerala
Read also ;സിഐഎസ്‌എഫില്‍ നിരവധി ഒഴിവ്
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments