Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -17 January
കോൺഗ്രസ്സ് സഹകരണം ; യെച്ചൂരിയും കാരാട്ടും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു
ന്യൂ ഡൽഹി ; കോൺഗ്രസ്സ് സഹകരണവുമായി ബന്ധപെട്ടു യെച്ചൂരിയും കാരാട്ടും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വിട്ടു വീഴ്ച ഇല്ലെന്ന് യെച്ചൂരിയും കാരാട്ടും. യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന്…
Read More » - 17 January
സൈനികര്‍ക്കായി 3600 കിലോമീറ്റര്‍ നടന്ന് അയ്യപ്പ ദര്‍ശനം നടത്തി അനന്തപത്മനാഭന്
പത്തനംതിട്ട: 3600 കിലോമീറ്റര്‍ പദയാത്രയായി പിന്നിട്ട് സന്നിധാനത്ത് എത്തി അയ്യപ്പ ദര്‍ശനം ചെയ്തതിന്റെ സന്തോഷത്തിലാണ് അനന്തപത്മനാഭന്. 131 ദിവസം കൊണ്ട് പമ്പയിലെത്തിയ അദ്ദേഹം അവിടെ നിന്ന് ഓരോ…
Read More » - 17 January
ലഞ്ചിന് ശേഷം ഷോപ്പിങ്ങുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു; ഇന്ത്യൻ താരങ്ങളെ പരിഹസിച്ച് ട്രോളന്മാർ
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ നാണം കേട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയെ പരിഹസിച്ച് ട്രോളന്മാർ. 135 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. 287 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ…
Read More » - 17 January
കേന്ദ്രസര്‍ക്കാരിന്റെ പാസ്പോര്‍ട്ട് പരിഷ്കരണം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പാസ്പോര്‍ട്ട് പരിഷ്കരണം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി. ഇത് പ്രകാരം പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഉമ്മന്‍ ചാണ്ടി കത്തയച്ചു. “രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിന്…
Read More » - 17 January
ജിങ്കനെ സ്വന്തമാക്കാന്‍ എത്തിയ ഇംഗ്ലീഷ് ക്ലബ്ബിനെ കണ്ടം വഴി ഓടിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകര്‍
കൊച്ചി: കേരള ബ്ലോസ്റ്റേഴ്സ് നായകന് സന്ദേഷ് ജിങ്കനെ ലക്ഷ്യം വച്ച് ഇംഗ്ലീഷ് ക്ലബ്ബ് ബ്ലാക്ക്ബേണ്‍ റോവേഴ്സ് ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തെത്തിയിരുന്നു. ഈ ആഴ്ചതന്നെ രണ്ടരകോടിയിലധികം രൂപയ്ക്ക്…
Read More » - 17 January
ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍
ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നിരിക്കുകയാണ് ആരാധകൻ. ഒരു അജ്ഞാത ആരാധകന് വഴിപാട് നേര്‍ന്നത് ഇടുക്കി…
Read More » - 17 January
15കാരിയുടെ കൊലപാതകം; പ്രതിയെന്നു സംശയിക്കുന്ന വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
ഹരിയാന: 15കാരിയെ ക്രൂരമായി ബല്ത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന 12-ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. ഹരിയാനയിലെ ജിന്ദിയിലാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥിയുടെ…
Read More » - 17 January
ചൈനയെ നിലനിര്‍ത്താന്‍ ഇന്ത്യയെ തകര്‍ക്കണം; കൊടിയേരിയ്ക്കെതിരെ വിമർശനവുമായി അഡ്വ. ജയശങ്കർ
കൊച്ചി: ചൈനയെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ചൈനയുടെ പുരോഗതി സോഷ്യലിസത്തിന്റെ…
Read More » - 17 January
ചില സെക്ടറുകളിൽ ദുബായിയിൽ നിന്നും നിരക്കിൽ വലിയ കിഴിവ് പ്രഖ്യാപിച്ച് വിമാനകമ്പനികൾ
ദുബായ്: ചില സെക്ടറുകളിൽ ദുബായിയിൽ നിന്നും നിരക്കിൽ വലിയ കിഴിവ് പ്രഖ്യാപിച്ച് വിമാനകമ്പനികൾ. ഫ്രഞ്ച് എയർലൈൻസായ എയർഫ്രാൻസ് യു.എ.ഇ.യിലെ താമസക്കാർക്ക് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനായി ഡിസ്കൗണ്ട്…
Read More » - 17 January
സെഞ്ചൂറിയൻ ടെസ്റ്റ് ; പരാജയത്തിൽ മുങ്ങി ഇന്ത്യ ; പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ കനത്ത തോൽവി ഏറ്റു വാങ്ങി ഇന്ത്യ. രണ്ടാം ടെസ്റ്റ് മത്സരത്തിൽ 135 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 2-0ന്…
Read More » - 17 January
അപകട സെല്‍ഫികള്‍ അവസാനിക്കുന്നില്ല; 30കാരിക്കും മകനും നദിയില്‍ വീണ് ദാരുണാന്ത്യം
ഒഡീസ: സെല്‍ഫി പകര്‍ത്തുമ്പോഴുള്ള അപകടങ്ങളില്‍ പെട്ട് ജീവന് പൊലിയുന്നവരുടെ വാര്‍ത്ത പലപ്പോഴും പുറത്ത് വരാറുണ്ട്. എന്നിരുന്നാലും അപകടകരമായ സെല്‍ഫികള്‍ എടുക്കുന്നതില്‍ നിന്നും പിന്നോട്ട് പോകുവാന്‍ ആരും തയ്യാറാവുന്നില്ല.…
Read More » - 17 January
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെയാണ് വേണ്ടതെന്ന് ബിപിൻ റാവത്ത്
ന്യൂഡല്‍ഹി: തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന രാജ്യമെന്ന നിലയില്‍ ത്രീവ്രവാദത്തിനെതിരെ ഇന്ത്യ സ്വന്തം രീതിയില്‍ യുദ്ധം ചെയ്യണമെന്നും തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങൾ കൈകോര്‍ക്കണമെന്നും ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍…
Read More » - 17 January
മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട പ്രസ്താവന; രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ കോടതി
മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവ്. മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഉത്തരവ് മഹാരാഷ്ട്രയിലെ ഭിവണ്ടി കോടതിയുടേതാണ്. ആര്‍എസ്എസുകാരാണ്…
Read More » - 17 January
ഡാറ്റയില്ലാതെ മെസേജിങ് സാധ്യമാകുന്ന ആപ്ലിക്കേഷനുമായി ‘ഹൈക്ക്
ന്യൂഡല്‍ഹി: ഹൈക്ക് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഡാറ്റയില്ലാതെ തന്നെ മേസേജ് ഹൈക്ക് പുറത്തിറക്കിയിരിക്കുന്നത് അയയ്ക്കാന്‍ കഴിയുന്ന ‘ടോട്ടല്‍’ എന്ന ആപ്ലിക്കേഷനാണ്. ദിവസേന ഇന്ത്യയിലെ 400 മില്ല്യണ്‍ സ്മാര്‍ട്ട്…
Read More » - 17 January
പൂജാരയുടെ പേരില്‍ ഇനി നാണക്കേടിന്റെ ആ റെക്കോര്‍ഡും
സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ടെസ്റ്റിലും ഇന്ത്യ നാണംകെട്ടു. 135 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് വഴങ്ങിയത്. അവസാന ദിവസം ആദ്യ മണിക്കൂറില്‍ തന്നെ ചേതേശ്വര്‍ പൂജാരയുടെയും പാര്‍ഥീവ്…
Read More » - 17 January
ശ്രീജിത്തിന്റെ അമ്മ ഗവർണറെ കണ്ടു
തിരുവനന്തപുരം ; ശ്രീജിത്തിന്റെ അമ്മ ഗവർണറെ കണ്ടു. “വേണ്ടാത്തതെല്ലാം ചെയുന്നു ഗവർണർ ഉറപ്പു നൽകിയതായി ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. രേഖകൾ എല്ലാം കേന്ദ്ര സർക്കാരിന് കൈമാറുമെന്ന് ഗവർണർ…
Read More » - 17 January
അധിക ലഗേജ് ചാര്‍ജ് ഒഴിവാക്കാന്‍ യാത്രക്കാരന് ധരിച്ചെത്തിയത് എട്ട് പാന്റും പത്ത് ഷര്‍ട്ടും
റെയ്ക്ജാവിക്: അധിക ലഗേജിന് പിഴ ഒഴിവാക്കാൻ ബാഗില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങള്‍ എല്ലാം ധരിച്ച് ലഗേജിന്റെ ഭാരം കുറയ്ക്കാൻ ശ്രമിച്ച യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
Read More » - 17 January
ഓട്ടോയില്‍ കറങ്ങി ബ്ലാസ്റ്റേഴ്സ് കോച്ച്; അമ്പരപ്പ് മാറാതെ ആരാധകര്‍ (വീഡിയോ)
കൊച്ചി: റെനെ മ്യൂലന്സ്റ്റീന് പകരമായി കേള ബ്ലാസ്റ്റേഴ്സിന്റെ കപ്പിത്താനായി ഡേവിഡ് ജെയിംസ് ചുമതലയേറ്റതിന് ശേഷം തകര്‍പ്പന്‍ ഫോമിലാണ് ടീം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ട് എവേ…
Read More » - 17 January
പി ജയരാജന്റെ മകൻ പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്
കണ്ണൂര്‍: ശുചിമുറി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട സിപിഎം നേതാവ് പി ജയരാജന്റെ മകൻ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. ഒരു…
Read More » - 17 January
കോടിയേരിയുടെ ലക്ഷ്യം കേരളത്തെ ചൈനയുടെ പ്രവിശ്യ ആക്കുകയോ? പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: ബിജെപി നേതാനവ് പി കെ കൃഷ്ണദാസ് കോടിയേരിയുടെ ചൈനീസ്, കൊറിയന്‍ അനുകൂല പ്രസംഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ചൈനീസ് യൂദാസാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 17 January
തൊഗാഡിയ വിഷയം ഉയര്‍ത്തുന്നത് ; റിലീജിയസ് ഹിന്ദൂയിസത്തിനു കള്‍ച്ചറല്‍ ഹിന്ദൂയിസത്തോട് സമരസപ്പെടുവാന്‍ കഴിയാത്തതോ
ഭാരതത്തിനെ പുണ്യഭൂമിയായി കണ്ടു ആരാധിക്കുകയും അതിന്റെ തനതായ സംസ്കാരത്തെ ഉള്‍ക്കൊള്ളുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നയാളാണ് കള്‍ച്ചറല്‍ ഹിന്ദു.
Read More » - 17 January
നിയന്ത്രണം വിട്ട ബൈക്ക് മാന്‍ഹോളില്‍ വീണ് കത്തി യുവാവ് മരിച്ചു
മുംബൈ: നിയന്ത്രണംവിട്ട ബൈക്ക് മാന്‍ഹാളില്‍ വീണ് യാത്രക്കാരനായ യുവാവ് മരിച്ചു. ഉള്‍വെ സ്വദേശിയായ 27 കാരനാണ് മരിച്ചത്. മാന്‍ഹാളില്‍ വീണ ബൈക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചാണ് യുവാവ് മരിച്ചത്.…
Read More » - 17 January
‘പത്മാവത്’; നിർമാതാക്കൾ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: പത്മാവത് സിനിമയുടെ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. നാലു സംസ്ഥാനങ്ങളിൽ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ…
Read More » - 17 January
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത
തലശേരി: യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ ദുരൂഹത. തലശേരി കുട്ടിമാക്കൂലില്‍ ശാന്ത ഭവനില്‍ സിപിഎം പ്രവര്‍ത്തകനായ പച്ച സുധീര്‍ എന്ന സുധീറിനെ(39) നെയാണ് വീടിനുള്ളിൽ മരിച്ച…
Read More » - 17 January
പ്രണയബന്ധം ചോദ്യം ചെയ്ത സഹോദരനെ വെട്ടിക്കൊന്ന യുവതി കുറ്റം അച്ഛന്റെ പേരില്‍ ആരോപിച്ചു
ന്യൂഡല്‍ഹി: പ്രണയബന്ദത്തെ ചോദ്യം ചെയ്തതിന് സഹോദരി സഹോദരനം വെട്ടിക്കൊന്നു. ശേഷം മൃതദേഹം ബെഡിനടിയില്‍ ഒളിപ്പിച്ചു. ഛണ്ഡിഗഡിലെ റൊഹതാക് ജില്ലയിലെ സമരഗോപാല് പുരത്താണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയെ പോലീസ്…
Read More »