ന്യൂ ഡൽഹി ; കോൺഗ്രസ്സ് സഹകരണവുമായി ബന്ധപെട്ടു യെച്ചൂരിയും കാരാട്ടും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വിട്ടു വീഴ്ച ഇല്ലെന്ന് യെച്ചൂരിയും കാരാട്ടും. യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമമെന്നു ആരോപണം. രണ്ടു രേഖകൾ പാർട്ടി കോൺഗ്രസിലേക്ക് പോകട്ടെ എന്നും വാദം. പ്രമുഖ ചാനലാണ് വാർത്ത പുറത്ത് വിട്ടത്. ബന്ധപ്പെട്ട രേഖകളുടെ വിവരങ്ങൾ ചാനലിന് ലഭിച്ചു. കാരാട്ടിന്റെ നിലപാടിൽ വൈരുദ്ധ്യമെന്നു യെച്ചൂരി പക്ഷം. കോൺഗ്രസ് ബന്ധത്തിൽ വ്യക്തത ഉണ്ടാക്കാനാണ് രേഖയെന്ന് കാരാട്ട് പക്ഷം.
Read also ; ആർ എസ് എസ് പ്രചാരക് സിപി എമ്മിലേക്ക്
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments