Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -17 January
ലഞ്ചിന് ശേഷം ഷോപ്പിങ്ങുള്ളത് കൊണ്ടാണ് ബാറ്റ്സ്മാന്മാര് കളി മതിയാക്കി മടങ്ങിയത്; ട്രോളിൽ മുങ്ങി ഇന്ത്യൻ ടീം
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ നാണം കേട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയെ പരിഹസിച്ച് ട്രോളന്മാർ. 135 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. 287 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ…
Read More » - 17 January
കോപ്പലാശാനും പിള്ളേരും ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിച്ചു; തോല്‍വി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
ജംഷദ്പൂര്‍: കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ല്‍വി. ജയത്തിന്റെ പാതയിലായിരുന്ന ബ്ലാസ്റ്റേഴ്സിനെ മുന്‍ കോച്ച് സ്റ്റീവ് കോപ്പലിന്റെ പരിശീലനത്തില്‍ ഇറങ്ങിയ ജംഷദ്പൂരാണ് കെട്ടുകെട്ടിച്ചത്. 23-ാം സെക്കന്റില്‍ തന്നെ ആദ്യ…
Read More » - 17 January
ആലീബാബയും 41 കള്ളന്മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്മാരും ചേര്‍ന്ന് കേരളത്തെ നമ്പര്‍ വണ്‍ ആക്കിത്തീര്ക്കുകയാണെന്ന് കെ സുരേന്ദ്രൻ
സ്പോർട്ട്സ് ലോട്ടറി അഴിമതിക്കേസ്സും പിണറായി വിജയൻ സർക്കാർ അട്ടിമറിച്ചെന്നും ആലീബാബയും 41 കള്ളന്മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്മാരും ചേര്‍ന്ന് കേരളത്തെ നമ്പര്‍ വണ്‍…
Read More » - 17 January
23 ആഴ്ച പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച് അമ്മ; കാരണം അറിഞ്ഞാല്‍ ഞെട്ടും
23 ആഴ്ച മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ 81 ദിവസം പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിക്കേണ്ടി വന്നതിന്റെ കാരണം ഏവരെയും ഞെട്ടിക്കുകയാണ്. ചികിത്സയുടെ ഭാഗമായാണ് കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍…
Read More » - 17 January
വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട് ദേഹത്തൂടെ കയറി ഇറങ്ങിയ ബൈക്കുകാരൻ നിർത്താതെ പോയി ; ഞെട്ടിക്കുന്ന വീഡിയോ കാണാം
മുവാറ്റുപുഴ: വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട് ദേഹത്തൂടെ കയറി ഇറങ്ങിയ ബൈക്കുകാരൻ നിർത്താതെ പോയി. മുവാറ്റുപുഴയിലെ നിര്‍മ്മല കോളെജിന് സമീപം അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയും മാറാടി ചങ്ങംശേരിയില്‍ മുരളിയുടെ…
Read More » - 17 January
അധിക ലഗേജിന് പിഴ ഒഴിവാക്കാൻ യുവാവ് ചെയ്ത പ്രവർത്തി ആരെയും അമ്പരപ്പിക്കും
റെയ്ക്ജാവിക്: അധിക ലഗേജിന് പിഴ ഒഴിവാക്കാൻ ബാഗില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങള്‍ എല്ലാം ധരിച്ച് ലഗേജിന്റെ ഭാരം കുറയ്ക്കാൻ ശ്രമിച്ച യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
Read More » - 17 January
ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്ന് അജ്ഞാത ആരാധകൻ
ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നിരിക്കുകയാണ് ആരാധകൻ. ഒരു അജ്ഞാത ആരാധകന് വഴിപാട് നേര്‍ന്നത് ഇടുക്കി…
Read More » - 17 January
മൗത്ത്വാഷ് സ്ഥിരമായി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
ദിവസേന മൗത്ത്വാഷ് ഉപയോഗിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 17 January
പീഡനങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് ഹരിയാന മുഖ്യമന്ത്രി
ഛണ്ഡീഗഡ്: സംസ്ഥാനത്ത് നടക്കുന്ന പീഡനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവത്കരിക്കരുതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍. കഴിഞ്ഞ 72 മണിക്കൂറിനിടെ നാല് പീഡന കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്…
Read More » - 17 January
ഐസ് പാളികൾക്കടിയിലൂടെ നീന്തിയ ആള്‍ക്ക് സംഭവിച്ചത് ; വീഡിയോ കാണാം
നദിയിലെ ഐസ് പാളികൾക്കടിയിലൂടെ നീന്തിയ ആള് മരണത്തിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്. ചൈനയിലാണ് സംഭവം. പ്രമുഖ മാധ്യമമായ ഷാംഗ്ഹായിസ്റ്റാണ് ഈ വീഡിയോ പുറത്തു വിട്ടത്. തണുത്തുറഞ്ഞ നദിയിൽ…
Read More » - 17 January
‘മിന്നൽ’ ജീവനക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് കെ.എസ്.ആര്.ടി.സി
രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ ‘മിന്നല്‍’ ബസ് സര്‍വീസിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് കെ.എസ്.ആര്.ടി.സി. രാത്രി കാലങ്ങളില്‍ സര്‍വീസ് നടത്തുന്ന ‘മിന്നലി’ന്…
Read More » - 17 January
ജംഷദ്പൂരിനെ നേരിടുന്ന ബ്ലോസ്റ്റേഴ്സിന് നാണക്കേടിന്റെ റെക്കോര്‍ഡ്
കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടിന്റെ റെക്കോര്‍ഡ്. ഐ എസ് എല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ വഴങ്ങിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. 23-ാം സെക്കന്റില്‍ ജംഗ്ഷദ്പൂരിന്റെ ജെറി ബ്ലാസ്റ്റേഴ്സ് വലയില്‍ പന്ത്…
Read More » - 17 January
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ; ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന് അഭ്യൂഹം
ആലപ്പുഴ ; എം.എല്‍.എ കെ.കെ.രാമചന്ദ്രന് നായർ അന്തരിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന്…
Read More » - 17 January
കണ്ണിന്റെ സൗന്ദര്യം കൂട്ടാന്‍ അമിതമായി മേക്ക്അപ് ഉപയോഗിക്കരുത്; കാരണം ഇതാണ്
കണ്ണിന്റെ സൗന്ദര്യം കൂട്ടാന്‍ അമിതമായി മേക്ക്അപ് ഉപയോഗിക്കരുത്. വരണ്ട കണ്ണുകള്‍ എന്നറിയപ്പെടുന്ന മെയ്ബോമിയന്‍ ഗ്ലാന്‍ഡ് ഡിസ്ഫങ്ഷന് (എംജിഡി) ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കാഴ്ച ശക്തിയെ ബാധിക്കുന്ന ബ്ലെഫാരിറ്റിസ്…
Read More » - 17 January
ആ തോല്‍വിയും 153 റണ്‍സും മൈതാനത്ത് ഉപേക്ഷിക്കുന്നു; വിരാട് കോഹ്ലി
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ദക്ഷിണാഫ്രിക്ക മുന്നോട്ട് വച്ച 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 151…
Read More » - 17 January
പ്ലേഗിനേക്കാള്‍ അപകടകാരിയായ ബ്ലീഡിങ് ഐ ഫിവര്‍ പടരുന്നു
ആഫ്രിക്കയില്‍ പ്ലേഗിനേക്കാള്‍ മാരകമായ ബ്ലീഡിങ് ഐ ഫിവര്‍ പടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ സൗത്ത് സുഡാനില്‍ രോഗം ബാധിച്ചു മൂന്നു പേര് മരണമടഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്‍പതുവയസ്സുകാരി…
Read More » - 17 January
ചൈനയെ പുകഴ്ത്തുന്ന കൊടിയേരിയുടെ വാക്കുകൾ; ഇത്രമേൽ ചൈനയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ചെയ്യേണ്ടതെന്തെന്ന കുറിക്ക് കൊള്ളുന്ന പരിഹാസവുമായി അഡ്വ. ജയശങ്കർ
കൊച്ചി: ചൈനയെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ചൈനയുടെ പുരോഗതി സോഷ്യലിസത്തിന്റെ…
Read More » - 17 January
കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി ; അമ്മ കസ്റ്റഡിയിൽ
കൊല്ലം ; പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി അമ്മ പോലീസ് കസ്റ്റഡിയിൽ.കൊല്ലം കുരീപ്പള്ളി സ്വദേശിയും കുണ്ടറയിലെ സ്വാകാര്യ സ്കൂളിലെ വിദ്യാർഥിയുമായ ജിത്തു ജോബിന്റെ മൃതദേഹമാണ് വീടിന്…
Read More » - 17 January
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനി വെട്ടി
ലക്നൗ: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അതേ സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനി വെട്ടി പരുക്കേല്‍പ്പിച്ചു. ലകനൗവിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം ഉണ്ടാകുന്നത്. നിരവധി മുറിവേറ്റ കുട്ടിയെ അടുത്തുള്ള…
Read More » - 17 January
അവശേഷിക്കുന്ന ആനകളെയും ഡൽഹി പുറത്താക്കുന്നു
ആനകളെ പുറത്തേക്കയയ്ക്കാനുള്ള ഉത്തരവ് പുനപരിശോധിക്കില്ലെന്ന കോടതി വ്യക്തമാക്കിയതോടെ ശേഷിക്കുന്ന ഏഴ് ആനകളെ കൂടി ഇവിടെ നിന്നു പുറത്തേക്കയയ്ക്കാൻ തയ്യാറെടുത്ത് ഡൽഹി. ഡൽഹിയിലെ മലിനീകരണമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം.…
Read More » - 17 January
ജോലിക്കിടെ പോലീസ് ഉദ്യോഗസ്ഥന് ക്രൂര മര്‍ദനം, നില ഗുരുതരം
ബംഗളൂരു: ജോലി ചെയ്യുകയായിരുന്ന പോലീസുകാരനെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചു. ബംഗളൂരുവിലെ പതരായനപുരത്താണ് സംഭവം. മര്‍ദനത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റു. മാരകായുധങ്ങളുമായാണ് സംഘം ആക്രമണം നടത്തിയത്.…
Read More » - 17 January
സൗജന്യ കോള്‍ ബി.എസ്.എന്‍.എല്‍ നിര്‍ത്തലാക്കുന്നു
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സംവിധാനം നിര്‍ത്തലാക്കുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളില്‍ നല്‍കിയിരുന്ന ഓഫര്‍ നിര്‍ത്തലാക്കും. ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതല്‍…
Read More » - 17 January
കോൺഗ്രസ്സ് സഹകരണം ; യെച്ചൂരിയും കാരാട്ടും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു
ന്യൂ ഡൽഹി ; കോൺഗ്രസ്സ് സഹകരണവുമായി ബന്ധപെട്ടു യെച്ചൂരിയും കാരാട്ടും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വിട്ടു വീഴ്ച ഇല്ലെന്ന് യെച്ചൂരിയും കാരാട്ടും. യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന്…
Read More » - 17 January
സൈനികര്‍ക്കായി 3600 കിലോമീറ്റര്‍ നടന്ന് അയ്യപ്പ ദര്‍ശനം നടത്തി അനന്തപത്മനാഭന്
പത്തനംതിട്ട: 3600 കിലോമീറ്റര്‍ പദയാത്രയായി പിന്നിട്ട് സന്നിധാനത്ത് എത്തി അയ്യപ്പ ദര്‍ശനം ചെയ്തതിന്റെ സന്തോഷത്തിലാണ് അനന്തപത്മനാഭന്. 131 ദിവസം കൊണ്ട് പമ്പയിലെത്തിയ അദ്ദേഹം അവിടെ നിന്ന് ഓരോ…
Read More » - 17 January
ലഞ്ചിന് ശേഷം ഷോപ്പിങ്ങുണ്ടെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു; ഇന്ത്യൻ താരങ്ങളെ പരിഹസിച്ച് ട്രോളന്മാർ
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ നാണം കേട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയെ പരിഹസിച്ച് ട്രോളന്മാർ. 135 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. 287 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ…
Read More »