Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -11 August
സർക്കാർ സബ്സിഡി നിർത്തലാക്കി: ജനകീയ ഹോട്ടലുകളിൽ ഊണിന് വില കൂടും
തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ നൽകിവന്ന സബ്സിഡി നിർത്തലാക്കി. അധിക സാമ്പത്തിക ബാധ്യതയും സാമ്പത്തിക ഞെരുക്കവുമാണ് സബ്സിഡി നിർത്തലാക്കിയതിന് കാരണം. ആഗസ്റ്റ് ഒന്ന് മുതൽ മുൻകാല…
Read More » - 11 August
പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണം
നട്സുകളിൽ ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് വാൾനട്ട്. സാധാരണയായി നട്സ് കഴിക്കാത്ത കുട്ടികളുടെയും മുതിർന്നവരുടെയും ഭക്ഷണത്തിൽ ഒരു പിടി വാൽനട്ട് ചേർക്കുന്നത് ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ഇൻഡ്യാന യൂണിവേഴ്സിറ്റി…
Read More » - 11 August
6 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ നിന്ന് ഗോവയ്ക്ക് എത്താം, വിനായക ചതുര്‍ത്ഥിക്ക് മുമ്പ് ദേശീയ പാത-66 തുറന്നുകൊടുക്കും
മുംബൈ: മുംബൈ-ഗോവ ദേശീയ പാത 66ന്റെ നിര്‍മ്മാണം വിനായക ചതുര്‍ത്ഥിയ്ക്ക് മുന്‍പായി പൂര്‍ത്തിയാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്ര സമയത്തിലും 4…
Read More » - 11 August
നിങ്ങളുടെ ചർമ്മത്തിൽ അലർജിയും തിണർപ്പും ഉണ്ടാക്കുന്ന 5 ഭക്ഷണങ്ങൾ
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഭക്ഷണ അലർജികൾ കൂടുതൽ വ്യാപകമാവുകയാണ്. ഭക്ഷണത്തിലെ ഒരു പ്രത്യേക പ്രോട്ടീൻ ദോഷകരമാണെന്ന് രോഗപ്രതിരോധവ്യവസ്ഥ തിരിച്ചറിയുമ്പോൾ ഒരു അലർജി പ്രതിപ്രവർത്തനം സംഭവിക്കുന്നു, ഇത്…
Read More » - 11 August
പോസിറ്റീവ് എനർജിക്കായി വീട്ടിലേക്ക് കൊണ്ടുവരാവുന്ന ഇൻഡോർ സസ്യങ്ങൾ ഇവയാണ്
ഇന്നത്തെ അതിവേഗവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ലോകത്ത്, നമ്മുടെ സ്വന്തം വീടുകളിൽ സമാധാനത്തിന്റെയും പോസിറ്റിവിറ്റിയുടെയും നിമിഷങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ശാന്തവും യോജിപ്പുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗം ഇൻഡോർ…
Read More » - 11 August
പ്രീമിയം വിലയിൽ ഔഡി ക്യു8 ഇ-ട്രോൺ, ഈ മാസം വിപണിയിൽ എത്തും
പ്രീമിയം വിലയിൽ കാറുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ഔഡി. ഇത്തവണ ഔഡി ക്യു8 ഇ-ട്രോൺ ആണ് കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 11 August
റിയാസിന്റെ സത്യവാങ്മൂലത്തില്‍ വീണ വാങ്ങിയ പണത്തെക്കുറിച്ച് ഇല്ല: മാത്യു കുഴല്നാടന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളിലോ ഭര്‍ത്താവും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലോ സിഎംആര്‍എല്‍ എന്ന സ്വകാര്യ…
Read More » - 11 August
ഉറക്കവും ഭാരക്കുറവും കൊണ്ട് വലയുകയാണോ? രണ്ടും മെച്ചപ്പെടുത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ജോലി ആവശ്യങ്ങൾ നിറവേറ്റാൻ വൈകി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? വീണ്ടുവിചാരത്തിന് സമയമായി. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നേരത്തെ അത്താഴം കഴിക്കുന്നത്…
Read More » - 11 August
108 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണം, കിടിലൻ ഹാൻഡ്സെറ്റുമായി ഇൻഫിനിക്സ് എത്തുന്നു
ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ഇൻഫിനിക്സിന്റെ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തുന്നു. ഇൻഫിനിക്സ് നോട്ട് 30 പ്രോ സ്മാർട്ട്ഫോണുകളാണ് കമ്പനി പുറത്തിറക്കുന്നത്. ഇൻഫിനിക്സ് ആരാധകരുടെ മനം…
Read More » - 11 August
തലപ്പാടിയിലെ എസ്ഡിപിഐ പഞ്ചായത്ത് പ്രഡിഡൻ്റിന് ബിജെപി പിന്തുണയെന്ന വ്യാജവാർത്തയ്ക്കെതിരെ ബിജെപി: നിയമ നടപടി
മംഗലാപുരം: തലപ്പാടിയില്‍ ബിജെപി പിന്തുണയോടെ എസ്ഡിപിഐ പഞ്ചായത്ത് ഭരണം നേടി എന്ന നിലയില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്തകള്‍ക്കെതിരെ ബിജെപി. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് മാധ്യമങ്ങള്‍…
Read More » - 11 August
യുവാവിനെ തട്ടിക്കൊണ്ട് പോയി കാറില്‍ കറങ്ങി ക്രൂരമായി മര്‍ദ്ദിച്ചു: അഞ്ചംഗ സംഘം അറസ്റ്റിൽ
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച കേസില്‍ അഞ്ചംഗ സംഘം അറസ്റ്റിൽ. തോട്ടക്കാട്ടുകര കൊല്ലങ്ങാടന്‍ എഡ്വിന് (29), മുപ്പത്തടം എരമം കരിപ്പുഴപ്പറമ്പ് അബ്ദുല്‍ മുഹാദ് (30),…
Read More » - 11 August
ആരാധകരെ ഞെട്ടിക്കാൻ പുതിയൊരു ഹാൻഡ്സെറ്റുമായി നോക്കിയ വീണ്ടും എത്തുന്നു, ഈ മാസം വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത
ആരാധകരെ ഞെട്ടിക്കാൻ പുതിയൊരു ഹാൻഡ്സെറ്റുമായി വിപണിയിൽ എത്തുകയാണ് നോക്കിയ. നോക്കിയ ഹാൻഡ്സെറ്റുകൾ ഇഷ്ടപ്പെടുന്നവർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന നോക്കിയ മാജിക് മാക്സ് ആണ് ഇത്തവണ വിപണിയിൽ അവതരിപ്പിക്കുന്നത്.…
Read More » - 11 August
വിട്ടുമാറാത്ത ജലദോഷത്തിന് കാരണം മൂക്കിന്റെ തകരാറോ?
മൂക്കിന്റെ തകരാറു കൊണ്ട് വിട്ടു മാറാത്ത ജലദോഷമുണ്ടാകാറുണ്ട്. അലര്‍ജിയുണ്ടായാലും ജലദോഷം വിട്ടുമാറാതെ നില്ക്കും. Read Also : സീരിയല്‍ രംഗത്തും വനിതകളുടെ പരാതി പരിഹരിക്കാന്‍ സമിതി രൂപീകരിക്കുമെന്ന്…
Read More » - 11 August
‘എന്റെ മകനാണ് കണ്ണൻ’: ശ്രീകൃഷ്ണന് ടീ-ഷര്‍ട്ടും സ്മാര്‍ട്ട് വാച്ചും ധരിപ്പിച്ച് ആഹാരം വെച്ചുണ്ടാക്കി നൽകി ഭക്ത
ശ്രീകൃഷ്ണന്റെ അനുഗ്രഹത്തിനായി നിരവധി ഭക്തര്‍ എത്തുന്ന സ്ഥലമാണ് വൃന്ദാവന്‍. ചിലര്‍ക്ക് കൃഷ്ണനോട് ഭക്തിയെന്നതിലുപരി ഒരു വൈകാരിക ബന്ധം അനുഭവപ്പെടാറുണ്ട്. അത്തരമൊരു കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ശ്രീകൃഷ്ണനെ സ്വന്തം…
Read More » - 11 August
സീരിയല്‍ രംഗത്തും വനിതകളുടെ പരാതി പരിഹരിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി
കൊച്ചി: സിനിമാ രംഗത്തുള്ളതു പോലെ സീരിയല്‍ രംഗത്തും വനിതകളുടെ പരാതി പരിഹരിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. നടിമാരും സാങ്കേതികപ്രവര്‍ത്തകരുമടക്കമുള്ള സീരിയല്‍ രംഗത്തെ…
Read More » - 11 August
മദ്യപിച്ച് ബൈക്ക് ഓടിച്ച യുവാവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചു:പൊലീസുകാര്‍ക്ക് സസ്പെന്ഷൻ
തൃശൂർ: മദ്യലഹരിയിൽ ബൈക്ക് ഓടിച്ച യുവാവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐമാരായ എന്‍. പ്രദീപ്, എം. അഫ്സല്, സിപിഒ…
Read More » - 11 August
ക്രോമിന്റെ ഈ വേർഷനുകൾ ഉപയോഗിക്കുന്നവർ അറിയാൻ! ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് എട്ടിന്റെ പണി
ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ക്രോമിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ, ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാനാണ് ഉപഭോക്താക്കളോട് നിർദ്ദേശിച്ചിരിക്കുന്നത്. അടുത്തിടെ ഗൂഗിൾ ക്രോം…
Read More » - 11 August
ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചു, തെളിവുകള്‍ വേറെയുണ്ട്: ആരോപണവുമായി സിപിഎം സംസ്ഥാന സമിതി അംഗം
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം കോണ്‍ഗ്രസ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനും വിശുദ്ധനുമാക്കുന്നു. എന്നാല്‍, അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടേണ്ടിവന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിശദീകരണം…
Read More » - 11 August
‘കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണത്തിനുള്ള സാധനങ്ങൾ സപ്ലൈകോയിലെത്തിക്കും’: മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണത്തിനുള്ള സാധനങ്ങൾ സപ്ലൈകോയിലെത്തിക്കുമെന്ന് ഉറപ്പു നൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഈ മാസം 18ന് മുമ്പ് തന്നെ…
Read More » - 11 August
പ്രമേഹത്തിന്റെ ലക്ഷണങ്ങൾ
പലപ്പോഴും നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ പ്രമേഹത്തിന്റെ സൂചനകളാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാണ് രോഗം വർധിക്കുന്നതിന്റെ പ്രധാന കാരണം. വ്യക്തികൾക്ക് പ്രമേഹത്തിന്റെ വ്യത്യസ്ത ലക്ഷണങ്ങൾ അനുഭവപ്പെടാം, ചിലപ്പോൾ ഒരു…
Read More » - 11 August
വൈദ്യുതി കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കാം, കാത്തിരിക്കുന്നത് ആകർഷകമായ പലിശയിളവുകൾ: അറിയേണ്ടതെല്ലാം
വൈദ്യുതി കുടിശ്ശികയുള്ള ഉപഭോക്താക്കൾക്ക് പുതിയൊരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. ആകർഷകമായ പലിശയിളവോടെ കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി കെഎസ്ഇബി ഒരുക്കുന്നത്. രണ്ട് വർഷത്തിന് മുകളിൽ പഴക്കമുള്ള…
Read More » - 11 August
‘രാഹുൽ ഗാന്ധിക്ക് പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടില്ല, 50 കഴിഞ്ഞ സ്ത്രീക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമില്ല’: നീതു സിങ്
പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെട്ട ഫ്ലയിങ് കിസ് വിവാദത്തിൽ പ്രതികരിച്ച് ബിഹാറിൽനിന്നുള്ള വനിതാ എംഎൽഎ നീതു സിങ്. ഫ്ലയിങ് കിസ് കൊടുക്കാൻ രാഹുൽ ഗാന്ധിക്ക്…
Read More » - 11 August
സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
മലപ്പുറം: സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മേലേ പുതുക്കാട് സ്വദേശികളായ ടി.വി. നിഹാൽ(19), അംജദ്(19) എന്നിവരാണ് മരിച്ചത്. Read Also : വാറ്റ് ചാരായം…
Read More » - 11 August
ആഗോള വിപണിയിൽ ആശങ്ക, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും, പിന്നീട് ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 365.53 പോയിന്റാണ് ഇടിഞ്ഞത്.…
Read More » - 11 August
വയോധികരിലെ വിഷാദരോഗം തിരിച്ചറിയാൻ
ചെറുപ്പക്കാരിലെ വിഷാദരോഗത്തില്‍ നിന്നു തികച്ചും വ്യത്യസ്തമാണ് വയോധികരെ ബാധിക്കുന്ന വിഷാദം. വിശപ്പില്ലായ്മ, ക്ഷീണം, മറ്റ് ശാരീരിക രോഗലക്ഷണങ്ങള്‍ ഇവ വാര്‍ധക്യത്തിലെ വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഉറക്കത്തിന്റെ ക്രമത്തിലുണ്ടാകുന്ന…
Read More »