MalappuramLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​റിൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം

മേ​ലേ പു​തു​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ടി.​വി. നി​ഹാ​ൽ(19), അം​ജ​ദ്(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

മ​ല​പ്പു​റം: സ്കൂ​ട്ട​റിൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മേ​ലേ പു​തു​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ടി.​വി. നി​ഹാ​ൽ(19), അം​ജ​ദ്(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : വാറ്റ് ചാരായം നിർമ്മിക്കുന്നതിനിടെ ടാങ്കിൽ വീണ് ഉടമയും തൊഴിലാളികളും മരിച്ചു

കൊ​ണ്ടോ​ട്ടി​യി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ കോ​ഴി​ക്കോ​ട് – പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ നീ​റ്റാ​ണി​മ്മ​ൽ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം നടന്നത്. കൊ​ണ്ടോ​ട്ടി ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ലേ​ക്ക് എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​രു​വ​രെ​യും കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പടര്‍ന്ന തീ മൗയി ദ്വീപിനെ വിഴുങ്ങി, ജനങ്ങള്‍ കൂട്ടമായി പലായനം ചെയ്യുന്നു

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button