Latest NewsNewsLife StyleHealth & Fitness

വിട്ടുമാറാത്ത ജലദോഷത്തിന് കാരണം മൂക്കിന്റെ തകരാറോ?

മൂക്കിന്റെ തകരാറു കൊണ്ട്‌ വിട്ടു മാറാത്ത ജലദോഷമുണ്ടാകാറുണ്ട്‌. അലര്‍ജിയുണ്ടായാലും ജലദോഷം വിട്ടുമാറാതെ നില്‍ക്കും.

Read Also : സീരിയല്‍ രംഗത്തും വനിതകളുടെ പരാതി പരിഹരിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

ചെറുപ്പത്തിലേ സൈനു സൈറ്റിസ്‌ വരുന്നത്‌, മൂക്കില്‍ ദശ വളര്‍ന്നു നില്‍ക്കുന്നത്‌, സ്‌ഥിരമായി ടെന്‍ഷനുണ്ടാകുന്നത്‌, ഉത്‌കണ്‌ഠ, നിരന്തരമായി കരയുന്നത്‌ ഇവയെല്ലാം വിട്ടുമാറാത്ത ജലദോഷത്തിനുള്ള കാരണങ്ങളാണ്‌.

Read Also : ക്രോമിന്റെ ഈ വേർഷനുകൾ ഉപയോഗിക്കുന്നവർ അറിയാൻ! ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് എട്ടിന്റെ പണി

എന്തുകാരണം കൊണ്ടാണ്‌ ജലദോഷമുണ്ടാകുന്നതെന്ന്‌ കണ്ടെത്തിയിട്ടു വേണം ചികിത്സ ആരംഭിക്കാന്‍. അതിനായി ഒരു ഇ. എന്‍.ടി സ്‌പെഷലിസ്‌റ്റിന്റെ സഹായം തേടുന്നതാണ് നല്ലത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button