Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -5 January
വിജിലന്‍സ് സംവിധാനം ശക്തം : പിടിവീഴും മുമ്പേ വിധികര്‍ത്താക്കള്‍ പിന്മാറി
തൃശ്ശൂര്‍ : സ്കൂള്‍ കലോസ്തവത്തില്‍ നിന്ന് വിധികര്‍ത്താക്കള്‍ പിന്മാറി. നൃത്ത ഇനങ്ങളിലെ പത്ത് വിധി കര്‍ത്താക്കളാണ് പിന്മാറിയത്. പിന്മാറ്റം വിജിലന്‍സ് സംവിധാനം ശക്തമാക്കിയതിനാലെന്ന് ഡിപിഐ പറഞ്ഞു. തൃശൂരില്‍…
Read More » - 5 January
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം
മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോലി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി. 17 കോടി രൂപ ചെലവഴിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോലിയെ നിലനിര്‍ത്തിയത്.…
Read More » - 5 January
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുബഷീര്‍ സഖാഫി (26) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇടിയുടെ…
Read More » - 5 January
വ്യാജ വാര്‍ത്തകളെ നിയമം കൊണ്ട് നേരിടാന്‍ നടപടി ആരംഭിച്ചു
പാരിസ്: വ്യാജ വാര്‍ത്തകളെ നിയമം മൂലം നേരിടാന്‍ മക്രോണ്‍ നടപടി ആരംഭിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവാണ് മക്രോണ്‍ നടപടി തുടങ്ങിയത്. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വൈകാതെ അവതരിപ്പിക്കും.…
Read More » - 5 January
സിപിഎം പതാക ശബരിമലയിൽ പ്രദർശിപ്പിച്ച സംഭവം: പൊലീസിൽ പരാതി
പത്തനംതിട്ട: ശബരിമലയിൽ സിപിഎമ്മിന്റെ പതാക പ്രദർശിപ്പിച്ചതിനെതിരെ പമ്പ പോലീസിൽ പരാതി. ആരാധനാലയങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഹൈന്ദവക്ഷേത്രങ്ങളിൽ സിപിഎമ്മും ഉപസംഘടനകളും…
Read More » - 5 January
കായികലോകം മറന്ന ഗുസ്തി താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിക്കുന്നത്
കഴക്കൂട്ടം : കായികലോകം മറന്ന ഗുസ്തി താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിക്കുന്നത്. ഒരുകാലത്ത് രാജ്യത്തെ ഗുസ്തി ആരാധകരുടെ വീരപുരുഷനായിരുന്ന ഫയല്‍വാനെ ഇന്ന് കായിക ലോകം മറന്നു.…
Read More » - 5 January
പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ തിരിച്ചടി
വാഷിംഗ്ടൺ: പാകിസ്ഥാനെതിരെ കൂടുതൽ നീക്കങ്ങളുമായി അമേരിക്ക വീണ്ടും രംഗത്ത്. ജനങ്ങളുടെ മത സ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ പേരിൽ പാകിസ്ഥാനെ പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്താനാണ് അമേരിക്കയുടെ പുതിയ നീക്കം. അന്താരാഷ്ട്ര…
Read More » - 5 January
മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വസിക്കാം; നാവിക് പരീക്ഷണബോട്ടുകള് ഇന്നു കടലിലേക്ക്
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കു കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കുന്നതിന് ബോട്ടുകളില്‍ ഘടിപ്പിക്കുന്ന നാവിക് സംവിധാനത്തിന്റെ പരീക്ഷണം ഇന്നു…
Read More » - 5 January
ഗുജറാത്തിന് പുറമെ ജാതി കാർഡുമായി കോൺഗ്രസ് കർണാടകയിലും
ബെംഗളൂരു: ഗുജറാത്തിനു പിന്നാലെ കര്‍ണാടകത്തിലും മൃദു ഹിന്ദു നിലപാടുമായി കോണ്‍ഗ്രസ്. ജനുവരി അവസാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കര്ണാടകത്തിലെത്തുമ്ബോള് ക്ഷേത്രദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും ഹിന്ദുക്കളാണെന്നാണ്…
Read More » - 5 January
ജയിലില്‍ അതിശൈത്യമാണെന്നു പരാതിപറഞ്ഞ ലാലുവിനോട് ജഡ്ജി പറഞ്ഞ മറുപടി
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട് കോടതിയില്‍ നടന്നത് നാടകീയ രംഗങ്ങള്‍. ജയിലില്‍ അസഹനീയ തണുപ്പാണെന്ന് ലാലു ജഡ്ജിയോട് പരാതി പറഞ്ഞിരുന്നു.…
Read More » - 5 January
വ്യോമാക്രമണം; 28 പേർ കൊല്ലപ്പെട്ടു
ഡമാസ്കസ്: റഷ്യ വ്യോമാക്രമണത്തിൽ സിറിയൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലുമായി 28 സിവിലിയന്മാർക്കു ജീവഹാനി നേരിട്ടെന്നു റിപ്പോർട്ട്. സിറിയൻ തലസ്ഥാനമായ ഡമാസ്കസിനു സമീപം കിഴക്കൻ ഗൂട്ടാ മേഖലയിലാണ് ആക്രമണം…
Read More » - 5 January
രാജദ്രോഹ കുറ്റം ചുമത്തപ്പെട്ട കാഴ്ചയില്ലാത്ത യുവതിക്ക് തടവുശിക്ഷ
ബാങ്കോക്ക്: തായ്ലൻഡിൽ രാജവാഴ്ചയെ വിമർശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട കാഴ്ചയില്ലാത്ത യുവതിക്ക് തടവുശിക്ഷ. രാജദ്രോഹ കുറ്റം ചുമത്തപ്പെട്ട നൂർഹയാതി മാസോഹിക്ക്(23) ആണ് ശിക്ഷ ലഭിച്ചത്. 2009ൽ രാജ്യദ്രോഹ…
Read More » - 5 January
ശവസംസ്കാരത്തിനിടെ കടന്നല്‍ക്കുത്തേറ്റ് 15പേര്‍ക്ക് പരിക്ക്
കുറ്റിപ്പുറം: ശവസംസ്കാരച്ചടങ്ങുകള്‍ നടത്തുന്നതിനിടെ കടന്നല്‍ക്കുത്തേറ്റ് 15പേര്‍ക്ക് പരിക്കേറ്റു. കടന്നലുകള്‍ കൂട്ടത്തോടെ ഇളകിയെത്തിയതോടെ മൃതതേഹം സംസ്കരിക്കുന്നത് ശ്മശാനത്തിലേക്ക് മാറ്റി. മൃതദേഹം സംസ്കരിക്കാനുള്ള ചിത ഒരുക്കുന്നതിനിടെയാണ് സമീപത്തെ പ്ലാവിലെ കടന്നല്‍ക്കൂട്…
Read More » - 5 January
കസേരയുടെ പേരില്‍ തമ്മില്‍ തല്ലിയതിനെ കളിയാക്കി മന്ത്രി എംഎം മണി
യൂത്ത് കോണ്‍ഗ്രസ് ജനകീയ വിചാരണയ്ക്കിടെ ഇടുക്കിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കസേരയുടെ പേരില്‍ തമ്മില്‍ തല്ലിയതിനെ കളിയാക്കി വൈദ്യുതി മന്ത്രി എംഎം മണി. പോസ്റ്റില്‍ നേതാവ് ഡീന്‍ കുര്യാക്കോസിനേയും…
Read More » - 5 January
മമത ബാനര്‍ജിക്കെതിരേ കേസ്
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആസാമില്‍ കേസ്. ഒരു അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനെതിരേ പ്രകോപനപരമായ വിമർശനം ഉയർത്തിയെന്നാണ്…
Read More » - 5 January
ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കരുതെന്ന് ഫത്വ
ലക്നോ: ബാങ്ക് ജീവനക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ വിവാഹം കഴിക്കരുതെന്നു ഫത്വ പുറപ്പെടുവിച്ച് ഇസ്ലാം മതപഠന സ്ഥാപനം. പലിശ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളില്‍ നിന്നുള്ള പണം ശരീയത്ത് നിയമ…
Read More » - 5 January
ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാല്‍വെയര്‍
ന്യൂഡല്‍ഹി: ബാങ്കുകളുടെ മൊബൈല്‍ ആപ്പുകളെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ മാല്‍വെയര്‍. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ആന്‍ഡ്രോയിഡ് ബാങ്കര്‍ എ9480 എന്ന പേരില്‍ അറിയപ്പെടുന്ന മാല്‍വെയര്‍ ചോര്‍ത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. മാല്‍വെയര്‍…
Read More » - 5 January
മുസ്ലിം ലീഗ് നേതാവ് അന്തരിച്ചു
കാസര്‍കോട്: മുസ്ലിം ലീഗിന്റെയും സുന്നിസംഘടനകളുടെയും സമുന്നത നേതാവും പൗരപ്രമുഖനുമായ കൊല്ലമ്പാടിയിലെ കെ.എം.സൈനുദ്ധീന്‍ ഹാജി (72)നിര്യാതനായി. കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടായിരുന്നു. മുസ്ലിം ജില്ലാ കൗണ്‍സില്‍…
Read More » - 5 January
പോലീസിനുനേരേ കുരുമുളക് സ്പ്രേ: മുഖ്യപ്രതി അറസ്റ്റില്‍
രാജാക്കാട്: പുതുവത്സരാഘോഷത്തിന്റെ മറവില്‍ വ്യാപാരികളെയും നാട്ടുകാരെയും ആക്രമിക്കുകയും പോലീസിനുനേരേ കുരുമുളക് സ്പ്രേ പ്രയോഗിച്ചു രക്ഷപ്പെടുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതിയായ രാജാക്കാട് കരുവച്ചാട്ട് സുജിത്ത്(38), സഹായി…
Read More » - 5 January
ഏത് പൗരന്റെയും ആധാര്‍ വിവരങ്ങള്‍ അറിയാൻ 500 രൂപ; റാക്കറ്റിനെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: 500 രൂപയ്ക്ക് ഏത് പൗരന്റെയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും. ഇത് വില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത് പഞ്ചാബ് കേന്ദ്രീകരിച്ച്…
Read More » - 5 January
വ്യോമസേന ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി
ബിഹിന്ദ്: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. ഹെലികോപ്റ്റര്‍ ഇറക്കിയത് മധ്യപ്രദേശിലെ ബിഹിന്ദില് പോലീസ് പരേഡ് ഗ്രൗണ്ടിലാണ്. read more: വ്യോമസേനാ വിമാനം തകര്‍ന്നുവീണു…
Read More » - 5 January
ചാവേറാക്രമണം; നിരവധി പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഭീകരര്‍ ചാവേറാക്രമണം നടത്തി. അപകടത്തിൽ 11 പേര് കൊല്ലപ്പെട്ടു. മാത്രമല്ല 25 ഓളം പേര്‍ക്കു പരിക്കേറ്റു. ആക്രമണമുണ്ടായത് കാബൂളിലെ ബനായി മേഖലയില്‍…
Read More » - 5 January
സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്
അസംഗഢ്: സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു,പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാരുടെ യഥാർഥമുഖം വെളിച്ചത്തു കൊണ്ടു വരും.…
Read More » - 5 January
ബാധ ഒഴിപ്പിക്കാൻ ചോറ്റാനിക്കര ഭഗവതി
ഏതു ഒഴിയാബാധയും ചോറ്റാനിക്കര ഭഗവതിയുടെ മുന്നിലെത്തിയാൽ ഒഴിഞ്ഞുപോകുമെന്നാണ് പറയപ്പെടുന്നത്. രാവിലെ നിത്യവും 4 നാണ് നട തുറക്കുന്നത്. 12.30 നു ഉച്ചയ്ക്കു നട അടയ്ക്കും. വൈകിട്ട് 4…
Read More » - 4 January
ദുബായിൽ ഇന്ത്യൻ പ്രവാസി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതായി പരാതി
ദുബായ് ; ഇന്ത്യൻ പ്രവാസി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതായി പരാതി. ദുബായിൽ മുപ്പത് വയസു പ്രായമുള്ള ഒരു ഇന്ത്യൻ ഡ്രൈവറാണ് തന്റെ മുതലാളിയുടെ പ്രായ പൂർത്തിയാകാത്ത…
Read More »