Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -4 January
നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി 71 ലക്ഷത്തിന്റെ സമ്മാനവുമായി എത്തുന്നു
ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 71 ലക്ഷം രൂപവിലയുള്ള സമ്മാനവുമായെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ജനുവരി 14നാണ്…
Read More » - 4 January
സൗദിയിലേക്ക് ടൂറിസ്റ്റ് വിസ ; വിസ മുസ്ലിം ടൂറിസ്റ്റുകള്‍ക്ക് മാത്രം
റിയാദ്: സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി ടൂറിസം അതോറിറ്റി. തുടക്കത്തില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ടൂറിസ്റ്റുകള്‍ക്കായിരിക്കും വിസ അനുവദിക്കുന്നത്. രാഷ്ട്രങ്ങളുടെ എണ്ണം അടുത്ത ഘട്ടത്തില്‍ വര്‍ധിപ്പിക്കുമെന്നും…
Read More » - 4 January
മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഇനി യഥാസമയം കിട്ടും
കൊല്ലം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കുന്നതിന് ബോട്ടുകളില്‍ ഘടിപ്പിക്കുന്ന നാവിക് സംവിധാനത്തിന്റെ പരീക്ഷണം നാളെ നടക്കും. രാവിലെ എട്ടിന് കൊല്ലം നീണ്ടകര ഫിഷിങ്…
Read More » - 4 January
ദുരൂഹത അവശേഷിപ്പിച്ച് ആറുവയസുകാരന്റെ തിരോധാനം, സൂചനകള്‍ നല്കാനാകാതെ ഡോഗ് സ്ക്വാഡും
ഇടുക്കി: കാണാതായ ആറുവയസുകാരെ കുറിച്ച് സൂചനകള്‍ നല്കാന് ഡോഗ് സ്ക്വാഡിനും കഴിഞ്ഞില്ല. മൂന്നാറിലാണ് സംഭവം. വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന ആറുവയസുകാരന് നവറുദീനെ കാണാതായത് ഞായറാഴ്ചയാണ്. ആസാം സ്വദേശികളായ…
Read More » - 4 January
തമിഴ് ഭാഷയോട് അമിത സ്നേഹം : ജപ്പാന് ദമ്പതികള്‍ തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരായി
മധുര : തമിഴ് ഭാഷയോടും തമിഴ് സംസ്കാരത്തോടും ഉണ്ടായ അമിത സ്നേഹത്തെ തുടര്‍ന്ന് ജപ്പാന് ദമ്പതികള്‍ തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരായി. മധുരയിലായിരുന്നു ജപ്പാന് ദമ്പതികളുടെ…
Read More » - 4 January
ഐഎസ്എൽ ; നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില
കൊച്ചി: ഐഎസ്എൽ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില. കൊച്ചിയിൽ നടന്ന മത്സരത്തിൽ പൂന എഫ്സിയോടാണ് ഈ സീസണിലെ അഞ്ചാം സമനില ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ദയനീമായ പ്രകടനമാണ്…
Read More » - 4 January
ദുബായില്‍ വനിതയുടെ മെമ്മറി കാര്‍ഡ് കൈക്കലാക്കിയ ക്ലീനിംഗ് തൊഴിലാളി ചെയ്തത്
ദുബായ്•ഒരു സ്മാര്‍ട്ട്ഫോണില്‍ നിന്നും മോഷ്ടിച്ച മെമ്മറി കാര്‍ഡിലെ ചിത്രങ്ങള്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച വിമാന ക്ലീനിംഗ് തൊഴിലാളി ദുബായില്‍ വിചാരണ നേരിടുന്നു. 28 കാരനായ…
Read More » - 4 January
ഒളിഞ്ഞിരിക്കുന്ന സൈനികരെ കണ്ടെത്താനുള്ള ആവേശത്തിൽ സോഷ്യല്‍ മീഡിയ; സൈന്യത്തിന്റെ ട്വീറ്റ് വൈറലാകുന്നു
ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന സൈനികരെ കണ്ടെത്താനുള്ള ആവേശത്തിലാണ്. ബ്രിട്ടീഷ് ആര്‍മിയുടെ ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന സൈനികരെ കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യത്തോടു കൂടിയ ട്വീറ്റാണ്…
Read More » - 4 January
സിന്‍ഡിക്കറ്റ് ബാങ്കില്‍ അവസരം
സിന്‍ഡിക്കറ്റ് ബാങ്കില്‍ അവസരം. ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് മണിപ്പാല്‍ സര്‍വകലാശാല, എന്‍ഐടിടിഇ സര്‍വകലാശാല (ഡീംഡ് യൂണിവേഴ്സിറ്റികള്‍) നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്സിലൂടെ…
Read More » - 4 January
ലോകം ഉറ്റു നോക്കിയ വിവാഹ ചടങ്ങ് ആഘോഷമാക്കി ദുബായ് ; ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു
ദുബായ് ; ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 4 January
എടിഎം മെഷിന് മൂത്രമൊഴിച്ച് നശിപ്പിച്ച യുവാവ് പിടിയില്‍
പാലക്കാട് : എടിഎം മെഷിന് മൂത്രമൊഴിച്ച് നശിപ്പിച്ച യുവാവ് പിടിയില്‍. ഒലവക്കോട്, ഗായത്രി ഓഡിറ്റോറിയത്തിന് മുന്‍വശത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം മെഷിന്…
Read More » - 4 January
ആര്.എസ്.എസിന്റെ സാന്നിധ്യം ഇന്ത്യയുടെ സുരക്ഷയ്ക്ക് എത്രത്തോളം ഗുണകരമെന്ന് ജസ്റ്റിസ് കെ.ടി തോമസ്
കോട്ടയം : രാഷ്ട്രം സുരക്ഷിതമായി നിലനില്ക്കുന്നതിന്റെ ഒരു കാരണം ആര്‍എസ്എസ് ആണെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി കൂടിയായ ജസ്റ്റിസ് കെടി തോമസ് . ആര്‍എസ്എസിന് പുറമെ…
Read More » - 4 January
ദുബായില്‍ ജോലിസ്ഥലത്തു നിന്ന് കാണാതായ മലയാളി യുവാവിനെ ഒടുവില്‍ കണ്ടെത്തി
ദുബായ് : കഴിഞ്ഞ ഒരാഴ്ചയോളമായി ദുബായിലെ ജോലി സ്ഥലത്ത് നിന്നു കാണാതായ മലയാളി യുവാവിനെ സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ കണ്ടെത്തി. കാസര്‍കോട് നീലേശ്വരം സ്വദേശി രാഹുലിനെ (26)യാണ് സമൂഹമാധ്യമങ്ങളുടെ…
Read More » - 4 January
ഒന്നേകാല്‍ ലക്ഷം വ്യാജ അദ്ധ്യാപകരെ കണ്ടെത്തി ആധാര്‍
ന്യൂഡല്‍ഹി: ഞെട്ടിക്കുന്ന കണക്കുകളാണ് അദ്ധ്യാപകരുടെ വാര്‍ഷിക കണക്കെടുപ്പിന് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ പുറത്ത് വന്നത്. രാജ്യത്തെ അദ്ധ്യാപകരില്‍ 1,30,000 പേര് വ്യാജമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. read more: ഇനി മദ്യം…
Read More » - 4 January
സർക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസി
കൊച്ചി: സർക്കാരിനെതിരെ എതിര് സത്യവാങ്മൂലം സമർപ്പിച്ച് കെഎസ്ആർടിസി. മാറിമാറി വന്ന സര്‍ക്കാരുകള്‍ കൊണ്ടുവന്ന നയങ്ങളാണ് കോര്പ്പറേഷന് സംഭവിച്ച സാമ്പത്തിക ബാധ്യതയ്ക്ക് കാരണം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യാത്രാ സൗജന്യങ്ങള്‍…
Read More » - 4 January
പിറന്നാള്‍ ,വിവാഹം , ഗൃഹപ്രവേശം എന്നീ വിശേഷാവസരങ്ങളില്‍ ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കരുത്
പിറന്നാള്‍ ,വിവാഹം ,ഗൃഹപ്രവേശം എന്നീ വിശേഷാവസരങ്ങളില്‍ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നാമെല്ലാരും സമ്മാനങ്ങള്‍ നല്‍കാറുണ്ട്.വാസ്തുപരമായി ശ്രദ്ധിച്ചില്ലെങ്കില്‍ കൊടുക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ചില സമ്മാനങ്ങള്‍ ഒരു പോലെ ദോഷമുണ്ടാക്കും.സൗഹൃദങ്ങള്‍ എന്നും കാത്തു…
Read More » - 4 January
സ്കൂള്‍ ബസ് മറിഞ്ഞ് ; നിരവധി പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ ; സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടിയില് കോട്ടൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട്…
Read More » - 4 January
വിദ്യാസമ്പന്നരായ ചെറുപ്പക്കാരോട് കാട്ടുന്ന കൊടും ചതിയാണിത്, യുവജനപ്രസ്ഥാനം ഇതിൽ മൗനം പാലിക്കരുത് – ബിനോയ് വിശ്വം
തിരുവനന്തപുരം•ദക്ഷിണ റെയിൽവേയിൽ മാത്രം നികത്തപ്പെടാതെ കിടക്കുന്നത് 4000 ഒഴിവുകളാണെന്നും വിദ്യാസമ്പന്നരായ ചെറുപ്പക്കാരോട് കാട്ടുന്ന കൊടും ചതിയാണിതെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാല്‍ സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്ക്…
Read More » - 4 January
2018 ല്‍ ലോകം കാത്തിരിക്കുന്ന അത്ഭുതങ്ങള്‍ : കൗണ്ട് ഡൗണ്‍ തുടങ്ങി
പ്രതീക്ഷകളും സ്വപ്നങ്ങളും അവസാനിക്കുന്നില്ല. ഒരു വര്‍ഷത്തിന്റെ അവസാനവും മറ്റൊന്നിന്റെ ആരംഭവും സാങ്കേതികമായ ഒന്നാണെങ്കിലും അതിന്റെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനുള്ള സാങ്കേതികവിദ്യകളും തയ്യാറായിക്കഴിഞ്ഞു. ഓരോ വര്‍ഷവും ഇത്തരം…
Read More » - 4 January
മക്കള്‍ ഉപേക്ഷിച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്തു; സംസ്കാര ചടങ്ങിനുള്ള പണം മകന്റെ പേരില്‍ ചെക്ക് നല്കി
പോരൂര്‍: വൃദ്ധ ദമ്പതികള്‍ മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കി. മരിച്ചത് ചെന്നൈയിലെ പോരൂര്‍ സ്വദേശികളായ മനോഹരന് (62), ഭാര്യ ജീവ (56) എന്നിവരാണ്. ഇരുവരും സര്‍ക്കാര്‍ ജീവനക്കാരായിരുന്നു.…
Read More » - 4 January
രാഹുലും വാദ്രയും ചിദംബരവും തൊടാനാവാതെ നിൽക്കുമ്പോൾ കേന്ദ്രം നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടുകയാണോ? രാജ്യത്ത് ജാതി കലാപത്തിന് തിരികൊളുത്താൻ ആസൂത്രിത ശ്രമങ്ങൾ : മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനംചെയ്യുന്നു
കോൺഗ്രസ് നേതാക്കളുടെ അഴിമതി, വഴിവിട്ട ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിലെ അന്വേഷണവും നിയമ നടപടികളും വൈകുന്നത് സർക്കാരിനും ബിജെപിക്കും ദോഷകരമാവുന്നുണ്ടോ?. എന്തുകൊണ്ടാവാം പല വിഷയത്തിലും വിചാരിച്ചതിലേറെ കാലതാമസം വന്നുചേരുന്നത്?.…
Read More » - 4 January
വാഹനപണിമുടക്ക് പിൻവലിച്ചു
തൃശൂർ: നിർദിഷ്ട മോട്ടോർവാഹന നിയമ ഭേദഗതി ബില്ലിനെതിരെ ശനിയാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന വാഹനപണിമുടക്ക് പിൻവലിച്ചു. ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്കു വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്ന് കോണ്‍ഫെഡറേഷൻ…
Read More » - 4 January
സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ എന്നെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തൂ : അപവാദ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ബാബുരാജ്
കൊച്ചി : യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന അപവാദങ്ങള്‍ക്ക് മറുപടിയുമായി നടന് ബാബുരാജ്. ഇടുക്കി ഇരുട്ടുകാനം സ്വദേശിയായ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് നടന് ബാബുരാജിനെതിരെ സാമൂഹിക…
Read More » - 4 January
നിറം മാറാൻ ഒരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾക്ക് ഒരൊറ്റ നിറം ആക്കാൻ ഒരുങ്ങുന്നു. സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ തിരിച്ചായിരിക്കും നിറം തീരുമാനിക്കുക. സംസ്ഥാനത്തെ ചില സിറ്റി ബസുകള്‍ക്ക്…
Read More » - 4 January
പുതിയ അഴിമതിക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ
ദുബായ്: പുതിയ അഴിമതിക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. തെറ്റായ ഡിഎഫ്എസ്എ രേഖ ഉപയോഗിച്ച് അഴിമതി നടത്തുന്നതായി ദുബായ് ഫിനാൻഷ്യൽ സർവീസസ് അഥോറിറ്റി (ഡിഎഫ്എസ്എ) വ്യക്തമാക്കി. DFSA അപേക്ഷാ ഫോമിന്റെ…
Read More »