ന്യൂഡല്‍ഹി : സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ ആരോപണം പാര്‍ട്ടി നേതാവിനെതിരെ അല്ലാത്തതിനാൽ സിപിഎം കേന്ദ്രനേതൃത്വം ഇടപെടില്ലെന്ന് സീതാറാം യെച്ചൂരി. ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കുകയുമില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അറിയിച്ചു.
പാര്‍ട്ടിതലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇപ്പോഴുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
Post Your Comments