Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -8 February
‘ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്’ എന്ന ആശയത്തില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ‘ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്’ എന്ന ആശയത്തില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി. ആധാറിനെതിരായ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. ആധാറിനും അതുമായി…
Read More » - 8 February
നാലു വയസുകാരന് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റു മരിച്ചു
കൊല്ലം: പുനലൂരില്‍ നാലു വയസുകാരന് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റു മരിച്ചു. പ്ലാത്തറ സ്വദേശിയായ നാലു വയസുകാരന് അലനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി പൊന്നമ്മയ്ക്കും ഷോക്കേറ്റു.…
Read More » - 8 February
ആളൊഴിഞ്ഞ വഴിയില്‍ വിദ്യാര്‍ത്ഥിനിയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു
വര്‍ക്കല: വീട്ടില്‍ നിന്ന് കോളേജിലേയ്ക്ക് പോയ പെണ്‍കുട്ടിയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ചു. ചുറ്റിക കൊണ്ട് മൂന്നു തവണയാണ് പെൺകുട്ടിക്ക് തലയ്ക്ക് അടിയേറ്റത്. പെണ്‍കുട്ടി അത്ഭുതകരമായി…
Read More » - 8 February
തണുത്ത് വിറച്ച് അവൻ എന്നും സ്കൂളിൽ എത്തും : ശരീരം മരവിക്കുന്ന തണുപ്പിൽ അവൻ നടക്കുന്നത് ഒരുമണിക്കൂറിലധികം
ചൈന: ചൈനയിൽ നിന്നുള്ള ഒരു ചെറിയ ബാലൻ സ്കൂളിലെത്താൻ സഹിക്കുന്ന കഷ്ടപ്പാടുകൾ ഈയിടെയാണ് സോഷ്യൽമീഡിയയിൽ വാർത്തയായത്. കൊടും തണുപ്പിൽ കിലോമീറ്ററുകൾ നടന്ന് അവൻ സ്കൂളിലെത്തുമ്പോൾ അവന്റെ തലമുടിയും…
Read More » - 8 February
അശ്ലീല സന്ദേശം അയച്ച പ്രൊഫസറെ വിദ്യാര്‍ത്ഥിനി മര്‍ദ്ദിച്ചു
ഡൽഹി: വിദ്യാര്‍ത്ഥിനി അശ്ലീല സന്ദേശം അയച്ച പ്രൊഫസറെ മര്‍ദ്ദിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി മര്‍ദ്ദിച്ചത് സര്‍വ്വകലാശാലയിലെ ഭാരതി കോളേജിലെ പ്രൊഫസറെയാണ്. ഇയാള്‍ ഈ വിദ്യാര്‍ത്ഥിനിയെ കൂടാതെ ഇതേ…
Read More » - 8 February
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; പിതൃസഹോദര പുത്രിയെ വെട്ടിക്കൊന്നു
നാഗര്‍കോവില്‍: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പിതൃസഹോദര പുത്രിയെ വെട്ടിക്കൊന്നു. തമിഴ്നാട് തിരുച്ചി നമ്പര്‍ 1 ടോള്‍ ഗേറ്റിന് സമീപം കീരമംഗലം ഗ്രാമത്തില്‍ ശിവ സുബ്രഹ്മണ്യത്തിന്റെ മകള്‍ ഹേമലതയാണ്…
Read More » - 8 February
ഏഴ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ കസ്റ്റഡിയില്‍
രാമേശ്വരം: സമുദ്രാതിര്‍ത്തി കടന്നെന്നാരോപിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള ഏഴ് മത്സ്യബന്ധന തൊഴിലാളികൾ ശ്രീലങ്കൻ കസ്റ്റഡിയിൽ. കച്ചിത്തീവിന് സമീപത്ത് നിന്ന് മത്സ്യബന്ധനം നടത്തവെ ശ്രീലങ്കന്‍ നാവികസേനയെത്തി തൊഴിലാളികളോട് തിരികെ പോകാന്‍…
Read More » - 8 February
ജിയോ 4-ജി തരംഗം കഴിഞ്ഞു : ഇനി 5-ജി നെറ്റ്വര്‍ക്കുകളുമായി എയര്‍ടെല്‍ : ഇനി വേഗത വിരല്‍ത്തുമ്പത്ത്
മുംബൈ : റിലയന്‍സ് ജിയോയെ മുട്ടുകുത്തിയ്ക്കാന്‍ എയര്‍ടെല്‍ രംഗത്ത്. ഇന്ത്യന്‍ ടെലികോം മേഖലയില്‍ ജിയോ ഉണ്ടാക്കിയ 4-ജി തരംഗത്തോടെ മൊബൈല്‍ നെറ്റ് വര്‍ക്കിംഗ് മേഖലയില്‍ ഏറ്റവും തിരിച്ചടിയേറ്റത്…
Read More » - 8 February
ബാരിക്കേഡ് വയറുകൾ കഴുത്തിൽ കുരുങ്ങി: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ന്യൂഡൽഹി: പോലീസ് ബാരിക്കേഡുകൾ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന വയർ കഴുത്തിൽകുരുങ്ങി മുറിവേറ്റ് ബൈക്ക് യാത്രക്കാരൻ മരിച്ചു. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് പ്ലേസിലാണ് അപകടമുണ്ടായത്. അഭിഷേക് കുമാർ എന്ന…
Read More » - 8 February
കാർട്ടൂണ്‍ ചാനലുകളിൽ ഇനി ജങ്ക് ഫുഡുകളുടെ പരസ്യം ഉണ്ടാകില്ല
ന്യൂഡൽഹി: രാജ്യത്തെ കാർട്ടൂണ്‍ ചാനലുകളിൽ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം കേന്ദ്രസർക്കാർ നിരോധിച്ചു. വിവര സാങ്കേതിക സഹമന്ത്രി രാജ്യവർധൻ സിംഗ് രാത്തോഡാണ് ഇത് സംബന്ധിച്ച വിവരം പാർലമെന്റിൽ…
Read More » - 8 February
ഡ്രൈവിംഗ് ടെസ്റ്റിനിടെ മാനസിക സമ്മര്‍ദ്ദം :യുവതി മരിച്ചു
ചൈന: ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതി ഹൃദയാഘാതം മൂലം മരിച്ചു. ചൈനയിലാണ് സംഭവം. ടെസ്റ്റിനിടെ 31കാരിയായ യുവതി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ഇതായിരുന്നു യുവതിയെ ഹൃദയാഘാതത്തിലേക്ക് നയിച്ചത്.…
Read More » - 8 February
ഒരാള്‍ക്ക് മൂന്ന് വ്യത്യസ്ത നമ്പറുകളില്‍ മൂന്ന് ആധാര്‍കാര്‍ഡുകള്‍; രസകരമായ സംഭവം നടന്നത് പത്തനംതിട്ടയില്‍
പത്തനംതിട്ട: ഒരാള്‍ക്ക് മൂന്ന് വ്യത്യസ്ത നമ്പറുകളില്‍ മൂന്ന് ആധാര്‍കാര്‍ഡുകള്‍ ലഭിച്ചു. പത്തനംതിട്ട തട്ട സ്വദേശിയായ ഋതിക്ക് എന്ന കുട്ടിക്കാണ് വ്യത്യസ്ത നമ്പറുകളില്‍ മൂന്ന് ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചത്.…
Read More » - 8 February
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലെ ഇന്നിംഗ്സിലൂടെ കോഹ്ലിക്ക് ഇങ്ങനെയും ഒരു റെക്കോര്‍ഡ്
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കാഴ്ച വെച്ചത്. 159 പന്തില്‍ 160 റണ്‍സാണ് ഇന്ത്യയുടെ റണ്‍മെഷീന്‍ അടിച്ചു…
Read More » - 8 February
ആശുപത്രി ലിഫ്റ്റ് ഒാപറേറ്ററെ പോലീസുകാരൻ മർദ്ദിച്ചെന്ന് പരാതി
കോഴിക്കോട് ; ആശുപത്രി ലിഫ്റ്റ് ഒാപറേറ്ററെ പോലീസുകാരൻ മർദ്ദിച്ചെന്ന് പരാതി. കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്റർ പാലാഴി സ്വദേശി അക്ഷയ്കാന്താണ് എആർ ക്യാന്പിൽ ജോലി ചെയ്യുന്ന…
Read More » - 8 February
400 പൂര്‍ണനഗ്നരായ ആളുകളെ സാക്ഷി നിര്‍ത്തി നഗ്നയായ കാമുകിക്ക് മുന്നില്‍ പൂര്‍ണനഗ്നനായി പ്രണയാഭ്യര്‍ത്ഥന നടത്തി ഒരു കാമുകന്
ഹാംപ്ഷെയറിലെ ഫോര്‍ഡിന്‍ഗ്ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം നടന്നത് പോലുള്ള ഒരു മനസമ്മതം ഒരുപക്ഷേ ആരും ഇതുവരെ കണ്ടിട്ടില്ലാത്തതോ കേട്ടിട്ടില്ലതോ ആയ സംഭവമായിരിക്കും. നിഗെല്‍ സേമെര്‍ എന്ന 57കാരന് തന്റെ…
Read More » - 8 February
പാറക്കുളത്തില്‍ വീണ് മുത്തശിയും കൊച്ചുമകളും മരിച്ചു
കടുത്തുരുത്തി: പാറക്കുളത്തില്‍ വീണ് മുത്തശിക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം. പെരുവയ്ക്ക് സമീപം കാരിക്കോട് പാറക്കുളത്തില്‍ വീണ് കാരിക്കോട് പടിക്കക്കണ്ടത്തില്‍ കോമളവല്ലി (65)യും കൊച്ചുമകൾ അനു (ആറ്)വുമാണ് മരിച്ചത്. രാവിലെ…
Read More » - 8 February
ഒടുവില്‍ മലിംഗയ്ക്ക് ഐപിഎല്‍ ടീമായി
മുംബൈ: ലേലത്തില്‍ എല്ലാ ടീമുകളും തഴഞ്ഞ മലിംഗയ്ക്ക് ഒടുവില്‍ ഐപിഎല്‍ ഇടം ലഭിച്ചു. മുംബൈ ഇന്ത്യന്‍സ് തന്നെയാണ് മലിംഗയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കുറി ബൗളിംഗ് ഉപദേശകന്റെ വേഷമാണ്…
Read More » - 8 February
ടു ജി കേസ്: സിബിഐ യുടെ രഹസ്യ റിപ്പോര്‍ട്ട് ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി
ന്യൂഡൽഹി : ടു ജി കേസുമായി ബന്ധപ്പെട്ട് സിബിഐ തയ്യറാക്കിയ കരട് തത്സ്ഥിതി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍…
Read More » - 8 February
അബുദാബിയില്‍ കനത്ത മൂടല്‍മഞ്ഞ് ; മുന്നറിയിപ്പുമായി പോലീസ്
അബുദാബി: അതിശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതിനാൽ ദേശീയ പാതയില്‍ മൂടല്‍ മഞ്ഞ് നിലനില്‍ക്കുന്ന സമയത്ത് വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പോലീസ്. മൂടല്‍മഞ്ഞ് കാരണം ചൊവ്വാഴ്ച്ച…
Read More » - 8 February
പത്തനാപുരത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കൊല്ലം: കൊല്ലം പത്തനാപുരത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാളെ പിടികൂടി. മധ്യവയസ്കനായ നെയ്യാറ്റിന്‍കര സ്വദേശി ദാസിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍…
Read More » - 8 February
അരുണാചലിലെ ബോംദ ഗ്രാമത്തിലെ എല്ലാവരും ഒറ്റയടിക്ക് കോടീശ്വരന്മാര്, കാരണം ഇതാണ്
ഇറ്റാനഗര്‍: അരുണാചലിലെ ബോംജ ഗ്രാമത്തിലെ ആള്‍ക്കാരെല്ലാം ഒറ്റയടിക്ക് കോടീശ്വരന്മാരായിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലേക്കാണ് ഇവര്‍ ഉയര്‍ന്നിരിക്കുന്നത്. ഭൂമി ഏറ്റെടുത്തതിനുള്ള പ്രതിഫലം പ്രതിരോധ മന്ത്രാലയം ഗ്രാമവാസികള്‍ക്ക് വിതരണം…
Read More » - 8 February
കെ.എസ്.ആര്.ടി.സി പെന്ഷന് ബാധ്യത; വീണ്ടും ഒരു ആത്മഹത്യ കൂടി
തലശ്ശേരി: കെ.എസ്.ആര്.ടി.സി പെന്ഷന് ബാധ്യതയ്ക്ക് ഒരു ഇരകൂടി. കെ.എസ്.ആര്.ടി.സി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി സ്വദേശി നടേശ്ബാബുവിനെയാണ് ബത്തേരിയിലെ ലോഡ്ജില്‍ മരിച്ച…
Read More » - 8 February
ഉംറ തീർഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ വിമാനത്തിൽ മലയാളി വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
എടക്കര ; ഉംറ തീർഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ വിമാനത്തിൽവെച്ച് മലയാളി വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പരലുണ്ടയിലെ പരേതനായ വാക്കയിൽ മമ്മുവിന്റെ ഭാര്യ റഷീദയാണ് (55) മരിച്ചത്.…
Read More » - 8 February
മോദി സർക്കാറിനെതിരെ വ്യാജ അക്കൗണ്ടുകൾ തുറക്കാൻ നടി രമ്യയുടെ ആഹ്വാനം : വീഡിയോ കാണാം
ബെംഗളൂരു : മോദി സർക്കാരിനെതിരെ വ്യാജ അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടുന്ന കോൺഗ്രസ്സ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഹെഡ് രമ്യ എന്ന ദിവ്യ സ്പന്ദനയുടെ വീഡിയോ പുറത്ത്. ഇവർ പ്രവര്‍ത്തകരോട്…
Read More » - 8 February
രാഹുല്‍ ഗാന്ധി ഇപ്പോള്‍ തന്റെയും നേതാവാണ്: സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഇപ്പോള്‍ തന്റെയും നേതാവാണെന്നും തന്റെ നേതാവില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. നിങ്ങള്‍ എന്നോട് കാണിച്ച അതേ വിശ്വസ്തതയോടും…
Read More »