Latest NewsNewsIndia

ഏഴ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ കസ്റ്റഡിയില്‍

രാമേശ്വരം: സമുദ്രാതിര്‍ത്തി കടന്നെന്നാരോപിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള ഏഴ് മത്സ്യബന്ധന തൊഴിലാളികൾ ശ്രീലങ്കൻ കസ്റ്റഡിയിൽ. കച്ചിത്തീവിന് സമീപത്ത് നിന്ന് മത്സ്യബന്ധനം നടത്തവെ ശ്രീലങ്കന്‍ നാവികസേനയെത്തി തൊഴിലാളികളോട് തിരികെ പോകാന്‍ ആവശ്യപ്പെടുകയും പിന്നീട് ഏഴ് പേരെ പിടികൂടുകയുമായിരുന്നു. ഇവരില്‍ നിന്ന് ഒരു ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button