Latest NewsKerala

ആശുപത്രി ലിഫ്റ്റ് ഒാപറേറ്ററെ പോലീസുകാരൻ മർദ്ദിച്ചെന്ന് പരാതി

കോഴിക്കോട് ; ആശുപത്രി ലിഫ്റ്റ് ഒാപറേറ്ററെ പോലീസുകാരൻ മർദ്ദിച്ചെന്ന് പരാതി. കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ലിഫ്റ്റ് ഓപ്പറേറ്റർ പാലാഴി സ്വദേശി അക്ഷയ്കാന്താണ് എആർ ക്യാന്പിൽ ജോലി ചെയ്യുന്ന പോലീസ് മർദിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. രോഗികളെ കയറ്റുന്ന ലിഫ്റ്റില്‍  ഭക്ഷണം കൊണ്ടുപോകുന്നതു തടഞ്ഞതാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം.

Read also ;അധ്യാപികയുടെ മര്‍ദ്ദനത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button