Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -15 February
കവര്‍ച്ചയ്ക്കെത്തിയ സംഘം വീട്ടമ്മയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു : രണ്ട് പേര് അറസ്റ്റില്‍
അരീക്കോട്: വീട്ടമ്മയെ ബലാത്സംഗം ചെയ്തു കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് അരീക്കോട് നടന്ന കേസിലാണ് വടകര മയ്യന്നൂര്‍ പനമ്പത്ത്…
Read More » - 15 February
ഉപരാഷ്ട്രപതി നാളെ കേരളത്തില്‍
തിരുവനന്തപുരം•ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ (ഫെബ്രുവരി 16) എത്തും. രാവിലെ 10.45ന് ശംഖുമുഖം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന ഉപരാഷ്ട്രപതി റോഡു മാര്‍ഗം…
Read More » - 15 February
വിവാദ പ്രസ്ഥാവനയുമായി എഴുത്തുകാരി തസ്ലിമ നസ്രിന്
ഡല്‍ഹി: വിവാദ പ്രസ്ഥാവനയുമായി എഴുത്തുകാരി തസ്ലിമ നസ്രിന്. വിദ്യാര്‍ത്ഥിനി നോക്കി നില്‍ക്കെ ബസില്‍ വച്ചു പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്കനെ ന്യായികരിച്ചുകൊണ്ടാണ് എഴുത്തുകാരി രംഗത്തെത്തിയത്. സോഷില്‍മീഡിയയില്‍ എഴുത്തുകാരിക്കെതിരെ…
Read More » - 15 February
അഡാറ് കാപട്യക്കാരനായ മുഖ്യമന്ത്രിയോട് ഇക്കാര്യം മുഖത്തുനോക്കി ചോദിക്കാൻ കെല്‍പ്പുണ്ടോ- വി.ടി.ബല്‍റാം ചോദിക്കുന്നു
സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗർഭിണിയെ വയറ്റത്ത് തൊഴിച്ച് കൊലപ്പെടുത്തിയതിനെക്കുറിച്ചും സംസാരിക്കാതെ ‘മാണിക്യമലരായ പൂവി’ എന്ന പാട്ടിനെക്കുറിച്ച്…
Read More » - 15 February
ഒരു നിമിഷത്തെ അശ്രദ്ധമൂലം വിവാഹ വീട്ടില്‍ സംഭവിച്ചത് വന്‍ ദുരന്തം
ഒരു നിമിഷത്തെ അശ്രദ്ധമൂലം വിവാഹ വീട്ടില്‍ സംഭവിച്ചത് വന്‍ ദുരന്തം. ഛത്തീസ്ഗഡിലെ ചംബാ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹത്തിന് പങ്കെടുത്തവരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. വിവാഹശേഷം…
Read More » - 15 February
നീരവ് മോദിക്ക് വായ്പ് നൽകിയിട്ടില്ലെന്ന് എസ്ബിഐ
മുംബൈ ; പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു കോടികൾ തട്ടിയെടുത്ത രത്ന വ്യാപാരി നീരവ് മോദിക്ക് വായ്പ് നൽകിയിട്ടില്ലെന്ന് എസ്ബിഐ. നീരവ് മോദിയെ പരിചയമില്ലെന്നും, പിഎൻബി കുംഭകോണത്തെ കുറിച്ച്…
Read More » - 15 February
കിട്ടേണ്ടത് കിട്ടിയാലേ അവര്‍ പഠിയ്ക്കൂ, പി.ജയരാജന് ജീവിച്ചിരിക്കുന്നത് ആര്.എസ്.എസിന്റെ ഔദാര്യം : രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം : പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സംരക്ഷണം കൊടുത്തില്ലെങ്കില്‍ പലരും പാര്‍ട്ടി വിട്ട് ആര്.എസ്.എസിലേയ്ക്ക് പോകുന്ന സാഹചര്യം ഉണ്ട്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഭീരുവാണ് പിണറായി.…
Read More » - 15 February
സർക്കാർ ജീവനക്കാരുടെ അലവൻസ് തുക റദ്ദാക്കി കെഎസ്ആര്‍ടിസിക്ക് നല്കാൻ നീക്കം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സിറ്റി കോംപന്‍സേറ്ററി അലവന്‍സ് റദ്ദാക്കി ആ തുക കെഎസ്ആര്‍ടിസിക്ക് നല്കാൻ നീക്കം. തിരുവനന്തപുരം നഗരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരുടെ അലവന്‍സ് റദ്ദാക്കിയാല്‍…
Read More » - 15 February
നീരവ് മോദിയുടെ വീട്ടില്‍ നിന്നും വന്‍ ആഭരണശേഖരം പിടികൂടി
ന്യൂഡല്‍ഹി•പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് മുങ്ങിയ വജ്രവ്യപാരി നീരവ് മോദിയുടെ ഓഫീസുകളിലും വീടുകളിലും എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റെയ്ഡില്‍ വന്‍ ആഭരണശേഖരം പിടികൂടി. നീരവ് മോദിയുടെ വീട്ടില്‍…
Read More » - 15 February
ശാസ്ത്ര ദ്വീപൊരുക്കി ഷാർജ ഫ്ളാഗ് ഐലൻഡ്
ഷാര്‍ജ•കണ്ടുപിടുത്തങ്ങളും ക്രിയാത്മകതയും ആഘോഷിക്കുന്ന യുഎഇ നവീനാശയ മാസത്തിൽ പുതിയ അനുഭവങ്ങളൊരുക്കി ഷാർജ ഫ്ലാഗ് ഐലൻഡ്. ശാസ്ത്ര ദ്വീപ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങളും…
Read More » - 15 February
വിദ്യാര്‍ത്ഥിനി നോക്കി നില്‍ക്കെ ബസില്‍ വച്ചു പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്കനെ ന്യായികരിച്ച് തസ്ലിമ നസ്രിന്
ഡല്‍ഹി: വിവാദ പ്രസ്ഥാവനയുമായി എഴുത്തുകാരി തസ്ലിമ നസ്രിന്. വിദ്യാര്‍ത്ഥിനി നോക്കി നില്‍ക്കെ ബസില്‍ വച്ചു പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്കനെ ന്യായികരിച്ചുകൊണ്ടാണ് എഴുത്തുകാരി രംഗത്തെത്തിയത്. സോഷില്‍മീഡിയയില്‍ എഴുത്തുകാരിക്കെതിരെ…
Read More » - 15 February
മനോഹർ പരീക്കർ ആശുപത്രിയിൽ
മുംബൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പരീക്കറെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗോവ മെഡിക്കല്‍ കോളജ്…
Read More » - 15 February
ആദ്യമായി മനുഷ്യനില്‍ അതിമാരകമായ H7N4 പക്ഷിപ്പനി : ഇറച്ചി കഴിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
ഹോങ്കോംങ്: ലോകത്താദ്യമായി മനുഷ്യനില്‍ h7 n4 പക്ഷിപ്പനി ബാധ കണ്ടെത്തിയതായി ചൈനയുടെ വെളിപ്പെടുത്തല്‍. ചൈനയുടെ കിഴക്കന്‍ തീര പ്രവിശ്യയിലെ ഒരു സ്ത്രീയിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്. അതേസമയം…
Read More » - 15 February
മലയാളിയുടെ ബഹുനില കെട്ടിടം തകർന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കസവനഹള്ളി: മലയാളിയുടെ ബഹുനില കെട്ടിടം തകർന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ബംഗളൂരുരുവിലെ എച്ച്എസ്ആർ ലേഔട്ടിൽ താമസക്കാരായ മലയാളിയായ കുഞ്ഞി അഹമ്മദിന്റെ പേരിലുള്ള കെട്ടിടം തകർന്ന് നാല് തൊഴിലാളികളാണ് മരിച്ചത്.…
Read More » - 15 February
സിസ്റ്റര്‍ അഭയ കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവ് : സംഭവദിവസം രാത്രിയില്‍ കോണ്‍വെന്റിനുള്ളില്‍ പ്രതികളെ കണ്ടു
ന്യൂഡല്‍ഹി : സംസ്ഥാനത്ത് 25 വര്‍ഷം മുമ്പ് ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നുറപ്പായി. ഒന്നാംപ്രതി ഫാ.തോമസ് എം കോട്ടൂരിന്റെ…
Read More » - 15 February
ഇവിടെ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്ക്
ഭോപ്പാലിലെ സഹാറിയ ആദിവാസിഗോത്ര പഞ്ചായത്തില്‍ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിക്കൊണ്ട് അധികൃതരുടെ ഉത്തരവ്. മൊബൈല്‍ ഫോണ്‍ സ്ത്രീകളെ വഴിതെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഫോണ്വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത് രാജസ്ഥാന്,…
Read More » - 15 February
ഏറ്റവും അപകടകാരിയായ കൊടിയവിഷമുള്ള ബ്ലാക്ക് മാമ്പ കടല്‍തീരത്ത് ഉല്ലാസത്തിനെത്തിയവരുടെ നേര്‍ക്ക് : എന്തുചെയ്യണമെന്നറിയാതെ പകപ്പോടെ ജനങ്ങള്‍
സ്കോട്ബര്‍ഗ് : ബീച്ചില്‍ സവാരിക്കിറങ്ങുമ്പോള്‍ പാമ്പിനെ കണ്ടാല്‍ എങ്ങനെയുണ്ടാകും? അതും കൊടിയ വിഷപ്പാമ്പായ ബ്ലാക് മാമ്പയെ. പറഞ്ഞു വരുന്നത് ആഫ്രിക്കയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ സ്കോട്ബര്‍ഗ് ബീച്ചില്‍…
Read More » - 15 February
നീരവ് മോദി പ്രധാനമന്ത്രിയ്ക്കൊപ്പം ചിത്രത്തിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ് മോദി ചിത്രത്തിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര…
Read More » - 15 February
യുവതിയെ പീഡിപ്പിച്ച വൈദികനെ സഭ പുറത്താക്കി : പാല അതിരൂപതയിലെ വൈദികന് യുവതിയെ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി
കോട്ടയം: 42കാരിയായ യുവതിയെ പീഡിപ്പിച്ച വൈദികനെ സഭ പുറത്താക്കി. ഫാദര്‍. തോമസ് താന്നിനില്‍ക്കും തടത്തിലിനെ ആണ് വൈദികവൃത്തിയില്‍ നിന്ന് പാലാ രൂപത പുറത്താക്കിയത്. ബംഗ്ലാദേശ് സ്വദേശിനി…
Read More » - 15 February
പുരുഷനായി ചമഞ്ഞ് രണ്ട് വിവാഹം ചെയ്ത യുവതി പിടിയിൽ
നൈനിറ്റാള്‍: ആണായി വേഷം മാറി രണ്ടു പേരെ വിവാഹം കഴിച്ച് അവരെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച യുവതി പോലീസ് പിടിയിൽ. കൃഷ്ണ സെന്‍ എന്ന യുവതിയാണ് പിടിയിലായത്.…
Read More » - 15 February
ഒമാനിൽ 20 വർഷത്തെ തടവിന് ശേഷം മലയാളികൾക്ക് മോചനം
മസ്കറ്റ് ; 20 വർഷത്തെ തടവിന് ശേഷം ഒമാൻ സെൻട്രൽ ജയിലിൽ നിന്നും മലയാളികൾക്ക് മോചനം. തിരുവനന്തപുരം സ്വദേശി ഷാജഹാനും ആലപ്പുഴ സ്വദേശി സന്തോഷ്കുമാറുമാണ് ജയിൽ മോചിതനായത്.…
Read More » - 15 February
നാലിലധികം തവണ കാർ കരണം മറിഞ്ഞിട്ടും അത്ഭുതകരമായ ഒരു രക്ഷപെടൽ; വിശ്വസിക്കാനാകാതെ യുവാവ്
വലിയൊരു അപകടം നടന്നിട്ടും താൻ അത്ഭുതകരമായി രക്ഷപെട്ടത് എങ്ങനെയാണെന്ന സംശയത്തിലാണ് ആർ. സുനിൽകുമാരൻ നായർ. റോഡിനരികത്തെ 11 കെ.വി വൈദ്യുതി തൂണും തകർത്ത് നാലിലധികം തവണ കരണം…
Read More » - 15 February
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നുവെന്ന വാര്‍ത്തയിലെ സത്യാവസ്ഥ വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാന്‍ ആവശ്യപ്പെട്ടെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 15 February
കേസ് ഒത്തുതീർപ്പായെന്ന് ബിനോയ് കോടിയേരി: യാത്രാവിലക്ക് നീങ്ങിയാലുടൻ കേരളത്തിലേക്ക്
ദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ കേസിൽ ഒത്തുതീർപ്പായി. ബിനോയ് തന്നെയാണ് വിവരം പുറത്തുവിട്ടത്. പരാതിക്കാരനായ മർസുഖി കേസ് പിൻവലിച്ചുവെന്നാണ് വിവരം.…
Read More » - 15 February
ഇന്ധനവിലയില്‍ നേരിയ കുറവ്
തിരുവനന്തപുരം: ഇന്ധനവിലയില്‍ നേരിയ കുറവ്. ഇന്ന് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 76.71 രൂപയും ഡീസലിന് 68.74 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 75.37 രൂപയും ഡീസലിന് 67.43…
Read More »