Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -27 January
സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് വീണ്ടും വായ്പ : മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: എടുത്ത വായ്പ തിരിച്ചടക്കുന്ന കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് വീണ്ടും വായ്പ നല്‍കുന്നത് എളുപ്പമാക്കാന്‍ പൊതു മേഖലാ ബാങ്കുകളുടെ തീരുമാനം. രാജ്യത്തുള്ള 20 പൊതുമേഖല ബാങ്കുകള്‍ക്ക് ഈ…
Read More » - 27 January
ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം 3 പേർക്ക് പരിക്ക്
മുംബൈ: ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം 3 പേർക്ക് പരിക്ക്. മഹാരാഷ്ട്രയിലെ കോൽഹാപുരിൽ പാഞ്ച് ഗംഗ നദിയിലേക്കാണ് 17 പേർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞത്. മുംബൈയിൽ…
Read More » - 27 January
സിപിഐഎം ഹര്‍ത്താല്‍ ആരംഭിച്ചു
ഇടുക്കി: ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. വട്ടവട പഞ്ചായത്ത് അംഗവും സിപിഐഎം പ്രവര്‍ത്തകനുമായ എസ്.വി കുമാറിന് കുത്തേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോവിലൂര്‍ സ്വദേശിയായ…
Read More » - 27 January
ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി; മഹല്ല് കമ്മറ്റിക്കെതിരെ സമരം ചെയ്ത് യുവതിയും മൂന്ന് മക്കളും
ആലപ്പുഴ: ആലപ്പുഴയില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതിനെ തുടര്‍ന്ന് മഹല്ല് കമ്മറ്റിക്കെതിരെ സമരം ചെയ്ത് യുവതിയും മൂന്ന് മക്കളും. എല്ലാത്തരം ബാധ്യതകളും നല്‍കേണ്ടത് വാങ്ങി തരാന്‍ മഹല്ല് കമ്മറ്റി…
Read More » - 27 January
റിപ്പബ്ലിക് ദിനത്തിൽ ചാവേറാക്രമണം നടത്താനെത്തിയ 18 കാരി പിടിയിൽ
ശ്രീനഗർ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ ആശങ്ക പരത്തി പതിനെട്ടുകാരി.റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ ചാവേറായി പൂനെയിൽ നിന്നൊരു പെൺകുട്ടി എത്തിയിട്ടുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടാണ് താഴ്വരയിൽ ആശങ്ക പരത്തിയത്.…
Read More » - 27 January
വനിത നേതൃത്വത്തിൽ ആദ്യ ജുമു അ നമസ്കാരം
മലപ്പുറം: ഇന്ത്യയിൽ ആദ്യമായി വനിത നേതൃത്വത്തിൽ ജുമു അ നമസ്ക്കാരം. ഖു ര്‍ ആന്‍ സുന്നത്ത് സോസൈറ്റി തീരുമാനമനുസരിച്ച് വണ്ടൂരിൽ നടത്തിയ ജുമു അ നമസ്കാരത്തിനാണ് സോസൈറ്റി…
Read More » - 27 January
വൃദ്ധയെ വീടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന വൃദ്ധയെ വീടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്ബാഗിലായിരുന്നു സംഭവം. രാജ് റാണിയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക്…
Read More » - 27 January
ആ രാത്രി ഭീകര ക്യാംപിൽ നടന്നത്: അതിർത്തി കടന്ന് പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ സർജ്ജിക്കൽ സ്ട്രൈക്ക് വീഡിയോ കാണാം
ഉറി ആക്രമണത്തിനു പകരം ചോദിക്കാൻ ഇന്ത്യയിലെ ഓരോ അണുവും തരിച്ച സമയം. പലിശ ചേർത്ത് ഇന്ത്യ തിരിച്ചു നൽകിയതിന്റെ നേർക്കാഴ്ച ലോകം പോലും അറിഞ്ഞു. ഇന്ത്യയുടെ കരുത്ത്…
Read More » - 27 January
കനേഡിയന്‍ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഒട്ടാവ: കനേഡിയന്‍ ശതകോടീശ്വര ദമ്പതികളെ ടൊറാന്റോയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബാരി (75), ഹണി ഷെര്മാന് (70) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസിന്റെ പരിശോധനയില്‍ വീട്ടില്‍…
Read More » - 27 January
കൂടുതല്‍ ഗുണങ്ങൾ ജിഎസ്ടി വഴി ലഭിച്ചെന്ന് മനോഹര്‍ പരീക്കര്‍
പനാജി: ജി എസ് ടി യിലൂടെ ഗോവയ്ക്ക് അമിത ലാഭം ലഭിച്ചെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ. ജിഎസ്ടി നടപ്പാക്കിയതിലൂടെ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 5-7 ശതമാനം വളര്‍ച്ച ഗോവ…
Read More » - 27 January
വീപ്പക്കുള്ളിലെ മൃതദേഹം ഉദയം പേരൂർ സ്വദേശിനിയുടേത് എന്ന് സൂചന
എറണാകുളം : കുമ്പളത്ത് വീപ്പക്കുള്ളില്‍ കോണ്ക്രീററ് ചെയ്ത നിലയില്‍ കണ്ട സ്ത്രീയുടെ മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനിയുടേതാണെന്ന് സൂചന. മരിച്ച സ്ത്രീയുടെ ഇടത് കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ളതായി പോസ്ററുമോര്‍ട്ടത്തില്‍…
Read More » - 27 January
എംഎല്‍എയുടെ മകനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ്
ബിനോയ് കോടിയേരിയുടെ ബിസിനസ് പങ്കാളിയായ ശ്രീജിത്തിനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ്. ചവറ എംഎല്‍എ എന്‍.വിജയന് പിള്ളയുടെ മകനായ ശ്രീജിത്തിനെതിരെ ആണ് ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.…
Read More » - 27 January
പഞ്ചാബിലെ കൊടുംകുറ്റവാളികള്‍ രാജസ്ഥാനില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ജയ്പുര്‍: പഞ്ചാബിലെ കൊടുംകുറ്റവാളികള്‍ രാജസ്ഥാനില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വിക്കി ഗൗണ്ടര്‍, പ്രേമ ലഹോരിയ എന്നിവരുള്‍പ്പെടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. 2016 ല്‍ നാഭാ ജയിലില്‍നിന്നും രക്ഷപെട്ടയാളാണ്…
Read More » - 27 January
ഇന്ന് ഹർത്താൽ
മൂന്നാർ: സിപിഎം പ്രവർത്തകനു കുത്തേറ്റതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിൽ ശനിയാഴ്ച(ഇന്ന്) സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തതു. വട്ടവട പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്ബര്‍ കുമാറിനാണ് കുത്തേറ്റത്.…
Read More » - 26 January
പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരന് അന്തരിച്ചു
പാലക്കാട്: പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനും നടനുമായ എ.വി. രാമൻകുട്ടി വാര്യർ(98) അന്തരിച്ചു. ലക്കിടി കുഞ്ചൻസ്മാരകത്തിലെ ഭരണസമിതിയംഗവും തുള്ളൽക്കളരിയിലെ വിസിറ്റിംഗ് പ്രഫസറുമായിരുന്ന രാമൻകുട്ടി വാര്യർ ഓട്ടൻതുള്ളലിന്റെ നവോത്ഥാനത്തിന് തുടക്കംകുറിച്ചവരിൽ…
Read More » - 26 January
മറവിയെ ഒഴിവാക്കാൻ ഈ രീതികൾ പരീക്ഷിക്കാം
പ്രായമേറുന്തോറും ഓര്‍മ്മ കുറഞ്ഞുവരും. നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുണ്ടായ മാറ്റം മറവി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മറവിയെ മറക്കാനും ചില വഴികളുണ്ട്. ശ്വസന വ്യായാമത്തിലൂടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാവുന്നതാണ്. ശ്വാസം…
Read More » - 26 January
പത്മപുരസ്കാരം കടല്‍ കടന്ന് സൗദിയിലേക്ക്; നൗഫ് മര്‍വായിക്ക് അംഗീകാരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ പത്മശ്രീ പുരസ്കാരം ചരിത്രത്തിലാദ്യമായി കടല്‍ കടന്ന് സൗദിയില്‍ എത്തിയിരിക്കുകയാണ്. യോഗയുടെ മാഹാത്മ്യം അറേബ്യയിലെത്തിച്ച നൗഫ് മുഹമ്മദ് അല്‍ മര്‍വായി എന്ന സൗദി വനിതയാണ് പത്മശ്രീയ്ക്ക്…
Read More » - 26 January
പി.ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയ എഎസ്ഐയുടെ സസ്പെൻഷൻ പിൻവലിച്ചു
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകനോട് അപമാര്യാദയായി പെരുമാറിയ എഎസ്ഐയുടെ സസ്പെൻഷൻ പിൻവലിച്ചു. ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവാദം ചോദിച്ചതിന് കൈയേറ്റം ചെയ്തെന്ന സിപിഎം കണ്ണൂർ…
Read More » - 26 January
ആദ്യമായി ഒരു മുസ്ളീം വനിത ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി
മലപ്പുറം: ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി ഒരു മുസ്ളീം വനിത. മതമൗലിക വാദ സംഘടനകളുടെ ഭീഷണി അവഗണിച്ച് മലപ്പുറം വണ്ടൂരില്‍ ഖുര്‍ആന്‍ സുന്നത്ത്…
Read More » - 26 January
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നേപ്പാളിന് ആംബുലന്‍സും പഠനസാമഗ്രികളും സമ്മാനിച്ച് ഇന്ത്യ
കാഠ്മണ്ഡു: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി 30 ആംബുലന്‍സുകളും ആറ് ബസുകളും ഇന്ത്യ നേപ്പാളിന് കൈമാറി. നേപ്പാളിലെ ആശൂപത്രികൾക്കും സന്നദ്ധ സംഘടനകള്‍ക്കുമാണ് ഇവ നൽകിയത്. കൂടാതെ 41 വിദ്യാലയങ്ങളിലേക്ക്…
Read More » - 26 January
ഈ രാജ്യത്ത് പതഞ്ജലി ഉൽപ്പന്നങ്ങൾക്ക് നിരോധനം
ദോഹ: പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. നിരോധനം അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീറൻസ് ലഭിക്കുന്നത്…
Read More » - 26 January
മൂന്നാമതും ജനിച്ചത് പെണ്‍കുട്ടി, വിഷാദ രോഗത്തിനടിമപ്പെട്ട് അമ്മ ചെയ്തത് ഞെട്ടിക്കുന്ന സംഭവം
ന്യൂഡല്‍ഹി: മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് വിഷാദ രോഗത്തിന് അടിമപ്പെട്ട അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഡല്‍ഹിയിലെ ഗുര്‍ഗൗണിലാണ് സംഭവം. ഒരു വയസുള്ള കുഞ്ഞിനെ കഴുത്ത്…
Read More » - 26 January
സത്യസന്ധരായവർക്ക് ഗുണമുണ്ടാകുന്ന പുതിയ തീരുമാനവുമായി പൊതു മേഖലാ ബാങ്കുകൾ
ന്യൂഡല്‍ഹി: എടുത്ത വായ്പ തിരിച്ചടക്കുന്ന സത്യസന്ധതർക്ക് ആവശ്യമുണ്ടെങ്കിൽ വീണ്ടും വായ്പ നൽകാൻ പൊതു മേഖലാ ബാങ്കുകളുടെ തീരുമാനം. പൊതുമേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണുകയാണ് പുതിയ നീക്കത്തിലൂടെ…
Read More » - 26 January
കുപ്പിവെള്ളത്തിൽ ഹാനികരമായ വസ്തുക്കളെന്ന പ്രചരണങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി ദുബായ്
ദുബായ്: കുപ്പിവെള്ളത്തിൽ ഹാനികരമായ വസ്തുക്കളെന്ന പ്രചരണങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി ദുബായ് മുൻസിപ്പാലിറ്റി. കുപ്പിവെള്ളത്തിൽ മനുഷ്യ ശരീരത്തിനു ഹാനികരമായ രീതിയിൽ ആസിഡുകളും ആൽക്കലൈനുകളും അടങ്ങിയിട്ടുണ്ടെനന്നായിരുന്നു പ്രചാരണം. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന…
Read More » - 26 January
വാഹനാപകടം ; ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
ചാരുംമൂട്: വാഹനാപകടം ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ച് ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിൾ കറ്റാനം മങ്കുഴി പുള്ളികണക്ക്…
Read More »