
മുംബൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പരീക്കറെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനകള്‍ക്കു ശേഷമാണ് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
Post Your Comments