
മുംബൈ ; പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു കോടികൾ തട്ടിയെടുത്ത രത്ന വ്യാപാരി നീരവ് മോദിക്ക് വായ്പ് നൽകിയിട്ടില്ലെന്ന് എസ്ബിഐ. നീരവ് മോദിയെ പരിചയമില്ലെന്നും, പിഎൻബി കുംഭകോണത്തെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നും എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പ്രമുഖ ചാനൽ മാധ്യമത്തോട് പറഞ്ഞു.
Read also ;നീരവ് മോദിയുടെ വീട്ടില്‍ നിന്നും വന്‍ ആഭരണശേഖരം പിടികൂടി
Post Your Comments