
മസ്കറ്റ് ; 20 വർഷത്തെ തടവിന് ശേഷം ഒമാൻ സെൻട്രൽ ജയിലിൽ നിന്നും മലയാളികൾക്ക് മോചനം. തിരുവനന്തപുരം സ്വദേശി ഷാജഹാനും ആലപ്പുഴ സ്വദേശി സന്തോഷ്കുമാറുമാണ് ജയിൽ മോചിതനായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read also ;ഒമാനിൽ പെൺവാണിഭ കേന്ദ്രം നടത്തിയവരെ പിടികൂടി
Post Your Comments