Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -16 February
സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം
കോട്ടയം: പാലാ ചേര്‍പ്പുങ്കലില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം. സിപിഎം കൊഴുവനാല്‍ ലോക്കല്‍ സെക്രട്ടറി വി.ജി. വിനുവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. കൂടാതെ വിനുവിന്…
Read More » - 16 February
വിവാഹ വേദിയിലേയ്ക്കുള്ള വധുവിന്റെ വരവ് കണ്ട് ഏവരും ഞെട്ടി: വിഡിയോ വൈറലാകുന്നു
ഉത്തർപ്രദേശ്: വിവാഹ വേദിയിലേക്ക് നൃത്തം ചവിട്ടി അഡാർ ലുക്കിലെത്തുന്ന വധുവിന്റെ വിഡിയോയാണ് ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. വധു നാണംകൊണ്ട് തലതാഴ്ത്തി വിവാഹവേദിയിൽ എത്തുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന്…
Read More » - 16 February
ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിലെത്തും. രാവിലെ 10.45ന് ശംഖുമുഖം വ്യോമസേന ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന ഉപരാഷ്ട്രപതിയെ ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി എന്നിവരടങ്ങുന്ന…
Read More » - 16 February
മന്ത്രിമാര്‍ സെക്രട്ടറിമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് നിരോധനം; കിട്ടിയത് എട്ടിന്റെ പണി
സിഡ്നി: മന്ത്രിമാര്‍ സെക്രട്ടറിമാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് നിരോധനം. ഓസ്ട്രേലിയയാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രിയായ ബാണ്‍ബെ ജോയ്സിയുടെ മാധ്യമ സെക്രട്ടറിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ…
Read More » - 16 February
മലയാളിയുടെ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണ് നാല് തൊഴിലാളികള്‍ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
കസവനഹള്ളി: ബംഗളൂരില്‍ മലയാളിയുടെ ബഹുനില കെട്ടിടം തകര്‍ന്നു വീണ് നാലു തൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്ന 15 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മലയാളിയായ അഹമ്മദ്…
Read More » - 16 February
വിജിലൻസ് കേസ് നടത്തിപ്പിനും വിലങ്ങ്
കൊച്ചി: വിജിലൻസിന് വീണ്ടും വിലങ്ങ്.കോടതികളിൽ കെട്ടിക്കിടക്കുന്നത് 2115 വിജിലൻസ് കേസുകൾ. വിജിലൻസ് കേസുകളുടെ നടത്തിപ്പിന് ആകെ 10 അഭിഭാഷകർ മാത്രമാണ് നിലവിലുള്ളത്.
Read More » - 16 February
ഇംഗ്ലണ്ടിലെ കാമ സൂത്ര വിൽപ്പനക്ക് : പുസ്തകത്തിലേത് അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമായ നിർദ്ദേശങ്ങൾ
300 വര്‍ഷം മുമ്പെഴുതിയ ഇംഗ്ലണ്ടിലെ ‘കാമസൂത്ര’ ലേലത്തിന് വെച്ചു. 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട സെക്സ് മാന്വല്‍ ആണ് വില്‍പ്പനക്ക് വെച്ചത്. 1790ല്‍ എഴുതപ്പെട്ട പുസ്തകം ആ…
Read More » - 16 February
കുട്ടികൾക്ക് നൽകുന്ന ഈ കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് നിരോധമേർപ്പെടുത്തി യുഎഇ
അബുദാബി: ഫ്രഞ്ച് മൾട്ടി നാഷണൽ കമ്പനിയായ ലക്റ്റലിക്സിന്റെ ഉൽപ്പന്നങ്ങൾക്ക് യുഎഇയിൽ നിരോധനം. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. കുഞ്ഞുങ്ങൾക്കായുള്ള ലക്റ്റലിക്സ് കമ്പനയിയുടെ ഉൽപ്പനകളിൽ കൂടിയ അളവിൽ…
Read More » - 16 February
പ്രമുഖ വ്യവസായിയുടെ വീട്ടിൽ നിന്ന് 5100 കോടിയുടെ ആഭരണശേഖരം പിടിച്ചെടുത്തു
ന്യൂഡൽഹി: പ്രമുഖ വ്യവസായി നീരവ് മോദിയുടെ വീട്ടിൽ നിന്ന് 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു. വജ്രവും സ്വർണാഭരങ്ങളും ഉൾപ്പെടുന്ന ശേഖരമാണ് നീരവിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത്.…
Read More » - 16 February
ഇന്ധന ക്ഷാമത്തില്‍ താപവൈദ്യുതി നിലയവും നിലച്ചു ഇനി വൈദ്യുതി നാല് മണിക്കൂറുകള്‍ മാത്രം
ഗസ്സ: ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് ഗസ്സ മേഖലയിലെ ഏക താപവൈദ്യുതി നിലയവും അടച്ചുപൂട്ടി. ഇതോടെ ഫലസ്തീനില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. മേഖലയിലെ ഉപയോഗത്തിനായുള്ള നല്ലൊരു അളവ് വൈദ്യുതിയും ഉത്പാദിപ്പിച്ചിരുന്നത് ഈ…
Read More » - 16 February
കേരളത്തെ ഞെട്ടിച്ച നടിയുടെ ആക്രമണക്കേസിന് ഒരു വർഷം: കേസ് നീട്ടിക്കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുന്നതായി പോലീസ്
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2017 ഫെബ്രുവരി 17നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച ക്വട്ടേഷന്‍ ആക്രമണം. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക്…
Read More » - 16 February
സ്വകാര്യ ബസ്സ് സമരത്തെ നേരിടാനൊരുങ്ങി കെ.എസ്.ആര്.ടി.സി
കൊച്ചി: സ്വകാര്യ ബസുടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിന് തുടക്കം കുറിക്കുമ്പോള്‍ അതിനെ നേരിടാനൊരുങ്ങി കെ.എസ്.ആര്.ടി.സി. യാത്രാബുദ്ധിമുട്ട പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. മിനിമം ചാര്‍ജ്…
Read More » - 16 February
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു. മാള സ്വദേശി ഇമ്മാനുവേല്‍(68) ആണ് ഭാര്യ മേഴ്സി(64)യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ്…
Read More » - 16 February
ഊബർ ടാക്സി ഡ്രൈവർ സൂപ്പർ മൂൺ ദിവസം പിഞ്ചു കുഞ്ഞിനെ തലയറുത്ത് ബലി കൊടുത്തു : ഞെട്ടിക്കുന്ന സംഭവം ഹൈദരാബാദിൽ
ഹൈദരാബാദ്: ഹൈദരാബാദ് ഉപ്പലിൽ പിഞ്ചു കുഞ്ഞിന്റെ തല ടെറസ്സിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളുകൾ അഴിഞ്ഞു. കൊടും ക്രൂര കൃത്യം ആയിരുന്നു മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു…
Read More » - 16 February
വാലന്‍ന്റൈസ് ഡേയ്ക്ക് ഇവിടുത്തെ റോസാപ്പൂക്കള്‍ പറന്നത് 25 രാജ്യങ്ങളിലേക്ക്
ഗളൂരു: വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ കെംപെഗൗഡ (ബെംഗളൂരു) അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 25 രാജ്യങ്ങളിലെ 36 സ്ഥലങ്ങളിലേക്ക് പറന്നത് 3.25 ലക്ഷം കിലോഗ്രാം റോസാപ്പൂക്കള്‍. ബെംഗളൂരുവിലെ ബസീലിയന്‍ ലേഡിയും…
Read More » - 16 February
കടലാസ് രഹിത റെയില്‍വേ : പുതിയ നീക്കവുമായി ദക്ഷിണ റെയില്‍വേ
ചെന്നൈ: കോച്ചുകളില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പതിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. ആറ് മാസത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണു നടപ്പാക്കുന്നത്. ചെന്നൈ, എഗ്മൂര്‍ സ്റ്റേഷനുകളില്‍ മൂന്നു മാസത്തേക്കു നടപ്പാക്കിയ പരീക്ഷണം…
Read More » - 16 February
രാഷ്ട്രീയ പ്രതിസന്ധി: പ്രധാനമന്ത്രി രാജിവെച്ചു
ആഡിസ് അബാബ: രാഷ്ട്രീയ പ്രതിസന്ധി കാരണം എത്യോപ്യന്‍ പ്രധാനമന്ത്രി ഹൈലിമരിയം ഡേസാലന്‍ രാജിവച്ചു. സര്‍ക്കാരിന്റെ നഗരവികസന പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് എത്യോപ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. ഭരണസഖ്യകക്ഷിയുടെ…
Read More » - 16 February
അഭിഭാഷകവൃത്തി ഏറ്റവും തരംതാണ നിലയിലാണെന്ന് ഹൈക്കോടതിയുടെ മധുര ബെഞ്ച്
ചെന്നൈ: അഭിഭാഷകവൃത്തി ഏറ്റവും തരംതാണ നിലയിലാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സ്വന്തം കീശ വീര്‍പ്പിക്കുക മാത്രമാണ് അഭിഭാഷകരുടെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു. തമിഴ്നാട് പുതുച്ചേരി ബാര്‍…
Read More » - 16 February
സാമ്പത്തിക സഹായത്തിനും നികുതി ഇളവിനും പുറമെ ജനന നിരക്ക് കൂട്ടാന്‍ പുതിയ തന്ത്രവുമായി ഒരു രാജ്യം
ബാങ്കോക്ക്: സാമ്പത്തിക സഹായവും നികുതിയിളവും നല്‍കിയതിന് പുറമെ ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിന് പുതിയ തന്ത്രവുമായി തായ്ലാന്ഡ്. വൈറ്റമിന്‍ ഗുളിഗകള് നല്‍കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിന് പ്രണയദിനത്തില്‍ തുടക്കവും…
Read More » - 16 February
മാണിക്യ മലർ ഗാനത്തിന്റെ വിവാദം കൊഴുക്കുമ്പോൾ ഗാനരചയിതാവ് ജബ്ബാര്‍ മൗലവിക്ക് പറയാനുള്ളത്
തൃശൂര്‍: ”മാണിക്യ മലരായ പൂവി” യെന്ന ഗാനം മതവികാരത്തെ ഹനിക്കുന്നതാണെന്ന ആരോപണത്തെച്ചൊല്ലി വിവാദം കനക്കുമ്ബോള്‍ പി.എം.എ. ജബ്ബാര്‍ മൗലവി എന്ന ആ പാട്ടിന്റെ രചയിതാവ് ഇതെല്ലാം കണ്ട്…
Read More » - 16 February
ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
ഷാർജ: ഷാർജയിലെ അല്‍ ദയിദ് നഗരത്തിൽ രണ്ടു വയസ്സുള്ള പെൺകുഞ്ഞ് കാല്‍വഴുതി ബക്കറ്റിലെ വെള്ളത്തില്‍വീണ് ശ്വാസംമുട്ടി മരിച്ചു. മാതാപിതാക്കളുടെ ശ്രദ്ധക്കുറവ് മൂലമാണ് അപകടം സംഭവിച്ചതെന്ന് അല്‍ ദയിദ്…
Read More » - 16 February
പിണറായി വിജയന് “അഡാര്‍’ കാപട്യക്കാരനാണെന്ന് വി.ടി ബല്‍റാം : മാധ്യമങ്ങൾക്കും വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ‘അഡാര്‍’ കാപട്യക്കാരനാണെന്ന് വി.ടി ബല്‍റാം എംഎല്‍എ . സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും…
Read More » - 16 February
ഒടുവില്‍ ദുബായിലെ കേസ് ഒത്തുതീര്‍ന്നു, ബിനോയ് കോടിയേരി കേരളത്തിലേക്ക്, മലക്കം മറിഞ്ഞ് മര്‍സൂഖിയും
ദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്ക് എതിരായ ദുബായ് പണം ഇടപാടു കേസ് ഒത്തുതീര്‍ന്നു. പരാതിക്കാരനായ യുഎഇ പൗരന് എല്ലാ കേസുകളും…
Read More » - 16 February
നമുക്ക് വേണ്ടത് മാണിക്യ മലരോ മനുഷ്യക്കുരുതിയോ: കോണ്‍ഗ്രസ് നേതാവിന്റെ മരണത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ജോയ് മാത്യു
കോഴിക്കോട്: ഒമർ ലൂലു സംവിധാനം ചെയ്ത ഒരു അഡാർ ലൗവ് എന്ന ചിത്രത്തിലെ “മാണിക്യ മലരായി പൂവി’ എന്ന വിവാദ ഗാനത്തെ പിന്തുണച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം…
Read More » - 16 February
തുടക്കത്തിലെ വെടിക്കെട്ട് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ, ഈ സൂപ്പര്‍ താരങ്ങള്‍ ഐപിഎല്‍ ആദ്യ മത്സരത്തിനില്ല
ഐപിഎല്ലില്‍ തങ്ങളുടെ ടീമിന്റെ ആദ്യ മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരങ്ങളായ ഗ്ലെന്‍ മാക്സ്വെല്ലും ആരോണ്‍ ഫിഞ്ചും അറിയിച്ചു. ഫിഞ്ചിന്റെ വിവാഹം പ്രമാണിച്ചാണ് താരങ്ങള്‍ എത്തില്ലെന്ന് അറിയിച്ചത്. പങ്കാളിയായ…
Read More »