
കോട്ടയം: പാലാ ചേര്‍പ്പുങ്കലില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം. സിപിഎം കൊഴുവനാല്‍ ലോക്കല്‍ സെക്രട്ടറി വി.ജി. വിനുവിന്‍റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. കൂടാതെ വിനുവിന് മര്‍ദ്ദനം ഏൽക്കുകയും ചെയ്തു. വിനുവിനെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ആര്‍എസ്‌എസ് ആണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.
Post Your Comments