ആലപ്പുഴ: കുട്ടനാട്ടില്‍ വന്‍ വായ്പാ തട്ടിപ്പ്. നെല്‍കൃഷിയുടെ മറവിലാണ് വായ്പാ തട്ടിപ്പ് നടന്നത്. കര്‍ഷകരുടെ കള്ള ഒപ്പിട്ട് തട്ടിയത് കോടികള്‍. ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് പലരും തട്ടിപ്പിനെ കുറിച്ച് അറിയുന്നത്.

Post Your Comments