Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -22 February
അര ഡസൻ ഭാര്യമാരുള്ള ഡി വൈ എസ് പിക്കെതിരെ പിണറായി വിജയന് ഒരു ഭാര്യയുടെ പരാതി
തിരുവനന്തപുരം: അച്ചടക്കത്തിന് പേരുകേട്ട കേരള പൊലീസ് സേനയില്‍ ഒരു ഡിവൈ.എസ്.പിക്ക് അഞ്ച് ഭാര്യമാര്‍! തെക്കന്‍ കേരളത്തിലെ ഒരു മലയോര ജില്ലയില്‍ ക്രമസമാധാന ചുമതലയിലല്ലാതെ സ്പെഷ്യല്‍ യൂണിറ്റില്‍ ജോലി…
Read More » - 22 February
തത്സമയ റേഡിയോ സംപ്രേഷണത്തിനിടെ കുഞ്ഞിന് ജന്മം നല്കി റേഡിയോ ജോക്കി
അമേരിക്ക: നടുറോഡിലും വിമാനയാത്രക്കിടെയിലുമൊക്കെ പ്രസവ വേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഒരു റേഡിയോ ജോക്കി തത്സമയ പരിപാടിക്കിടെ…
Read More » - 22 February
സ്കൂളിൽ നിന്നും 91 പെൺകുട്ടികളെ കാണാതായി ; കാരണം വ്യക്തമാകാതെ അധികൃതർ
നൈജീരിയയില്‍ നൂറോളം വിദ്യാര്‍ഥിനികളെ കാണാതായെന്ന് പൊലീസ്. വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബിയില്‍ ബൊക്കോഹറം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇത്രയധികം പെണ്‍കുട്ടികളെ കാണാതായിരിക്കുന്നത്. അതേസമയം ചിലരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.…
Read More » - 22 February
ഹാദിയയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: മാതാപിതാകള്‍ക്കും എന്‍ഐഎയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹാദിയ നല്കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കണമെന്ന് സുപ്രീം കോടതി. ഹാദിയയുടെ പിതാവ് അശോകനോടും എന്ഐഎയോടുമാണ് ഇക്കാര്യത്തില്‍ മറുപടി നല്കാന്…
Read More » - 22 February
കുട്ടിയുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു
തെലുങ്കാന: കുട്ടിയുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ തപ്റന്‍ മണ്ഡലിലാണ് കുട്ടിയെ പ്ലാറ്റ്ഫോമിലിരുത്തിയ ശേഷം ദമ്പതികള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. നിസാമാബാദ്…
Read More » - 22 February
വാഹനാപകടത്തില്‍ കോണ്‍ഗ്രസ് നേതാവിന് പരിക്ക്
നീലേശ്വരം: വാഹനാപകടത്തില്‍ കോണ്‍ഗ്രസ് നേതാവിന് പരിക്കേറ്റു. നീലേശ്വരം നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എറുവാട്ട് മോഹനനാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കും ചുമലിനും പരിക്കേറ്റ…
Read More » - 22 February
തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞ് കാഴ്ചയില്ലാത്ത പെൺകുട്ടി : പ്രതി അറസ്റ്റിൽ
കാഴ്ചശക്തിയില്ലാത്ത പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പ്രതി അറസ്റ്റില്‍. ഗുഡ്ഗാവിലെ ധരുഹേരയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഫെബ്രുവരി 21…
Read More » - 22 February
ഇതിലും വലിയ ഒരു നാണക്കേടിന്റെ റെക്കോഡ് ഹിറ്റ്മാന് ലഭിക്കാനില്ല
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ട്വന്റി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന് തോറ്റു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായി. ജൂനിയര്‍ ഡാലയാണ് രോഹിത്തിനെ…
Read More » - 22 February
കല്ല്യാണ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് പ്രതിശ്രുത വരന് അറസ്റ്റില്‍
കണ്ണൂര്‍: കല്ല്യാണ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് പ്രതിശ്രുത വരന് അറസ്റ്റില്‍. 17 കാരിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ചതിനാണ് പ്രതിശ്രുത വരന് വിളക്കോട്ടൂരിലെ ലിനീഷി (27) നെ പോലീസ് അറസ്റ്റ്…
Read More » - 22 February
കിം ജോങ് ഉന്നിന്റെ അനുയായിയാണ് ജയരാജൻ ;കെ സുധാകരൻ
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കോൺഗ്രസ് നേതാവ് കെ സുധാകരൻ. ജയരാജന് അധികാര ഭ്രാന്താണെന്നും ഇത് ഉത്തര കൊറിയയോ മറ്റോ ആണെന്നാണ് ജയരാജൻ…
Read More » - 22 February
നീരവ് മോദിയുടെ ആഡംബര കാറുകള്‍ കണ്ടുകെട്ടി
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ ആഡംബര കാറുകള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു.പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍നിന്ന് 11,000 കോടി രൂപ പറ്റിച്ച് മുങ്ങിയ…
Read More » - 22 February
2018ലെ പുത്തൻ ഓഫറുമായി ജിയോ: 56 ജിബി 4G വെറും 198 രൂപയ്ക്ക്
2018 ല്‍ തകര്‍പ്പന്‍ ഓഫറുകളാണ് ജിയോ വരിക്കാരെ കാത്തിരിക്കുന്നത്. ജിയോയുടെ ചിലവില്‍ കൂടുതല്‍ ഡാറ്റ ലഭിക്കുന്ന കുറച്ചു ഓഫറുകളാണ് ജിയോ മുന്നോട്ട് വയ്ക്കുന്നത്. 149 രൂപയുടെ റീച്ചാര്‍ജില്‍…
Read More » - 22 February
മകളെ ബലാത്സംഗം ചെയ്യാന്‍ കാമുകന് കൂട്ട് നിന്ന അമ്മ പോലീസ് പിടിയില്‍
ലാസ്വേഗാസ്: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ കാമുകന് അമ്മയുടെ ഒത്താശ. ഇതിന് കാരണം അറിഞ്ഞ ഏവരും ഞെട്ടിയിരിക്കുകയാണ്. മകളുടെ ദേഹത്ത് പ്രേതബാധയുണ്ടെന്ന് അമമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം…
Read More » - 22 February
അഞ്ചു ഭാര്യമാരുള്ള കല്യാണ രാമൻ ഡി വൈ എസ് പി : മുഖ്യമന്ത്രിയ്ക്ക് ഒരു ഭാര്യയുടെ പരാതി
തിരുവനന്തപുരം: അച്ചടക്കത്തിന് പേരുകേട്ട കേരള പൊലീസ് സേനയില്‍ ഒരു ഡിവൈ.എസ്.പിക്ക് അഞ്ച് ഭാര്യമാര്‍! തെക്കന്‍ കേരളത്തിലെ ഒരു മലയോര ജില്ലയില്‍ ക്രമസമാധാന ചുമതലയിലല്ലാതെ സ്പെഷ്യല്‍ യൂണിറ്റില്‍ ജോലി…
Read More » - 22 February
തുഴച്ചില്‍ എന്ന് പറഞ്ഞവരെയൊക്കെ കണ്ടം വഴി ഓടിച്ച് ധോണി
സെഞ്ചൂറിയന്‍: രണ്ടാം ട്വന്റി20യില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചെങ്കിലും മുന്‍ നായകന് മഹേന്ദ്രസിംഗ് ധോണിയുടെ പ്രകടനം വളരെ ശ്രദ്ധേയമായി. തന്റെ ട്വന്റി20 കരിയറിലെ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയാണ് ധോണി…
Read More » - 22 February
നിതീഷ് കുമാര്‍ തന്നെ വേട്ടയാടാന്‍ പ്രേതത്തെ തുറന്നു വിട്ടു: തേജ് പ്രതാപ് യാദവ്
പാട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപ മുഖ്യമന്ത്രി സുശീല്‍ മോഡിക്കും എതിരെ വിചിത്രവും ശക്തവുമായ ആരോപണവുമായി ആര്.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകനും മുന്‍…
Read More » - 22 February
ഷുഹൈബ് വധം : ജയരാജനോട് രോക്ഷാകുലനായി മുഖ്യമന്ത്രി
തൃശൂർ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വധിച്ച സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത…
Read More » - 22 February
മഞ്ഞപ്പടയെ തോല്‍പ്പിക്കാനാവില്ല മക്കളെ, വാട്ടര്‍ ടാങ്കിനെ വരെ ആരാധകരാക്കി
മഞ്ഞപ്പടയെ തോല്‍പ്പിക്കാനാവില്ല മക്കളെ, വാട്ടര്‍ ടാങ്കിനെ വരെ ആരാധകരാക്കി. വീടിനുമുകളിലെ കുടിവെള്ള ടാങ്കിനുവരെ മഞ്ഞനിറവും ബ്ലാസ്റ്റേഴ്സ് ലോഗോയും പൂശിയിരിക്കുകയാണ് മഞ്ഞപ്പട ഫാൻസ്. ഐഎസ്എൽ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ആരാധകർ…
Read More » - 22 February
കണ്ണൂർ കൊലപാതകം ;പ്രതികളുടെ കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഇങ്ങനെ
തൃശ്ശൂര്‍: മട്ടന്നൂരിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെ സി പി എം പുറത്താക്കും.പ്രതികളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സി പി എം സംസ്ഥാന നേതൃത്വം നിര്‍ദേശം…
Read More » - 22 February
അതിവേഗ ഡേറ്റയും അണ്‍ലിമിറ്റഡ് കോളും; തകര്‍പ്പന്‍ പ്ലാനുമായി വോഡഫോണ്‍
തകർപ്പൻ പ്ലാനുകളുമായി വീണ്ടും വോഡഫോൺ. അതിവേഗ ഡേറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും നല്കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ പ്ലാനുകള്‍ക്ക് കീഴില്‍ 158…
Read More » - 22 February
ബിജെപിയെ പുറത്താക്കുന്നതാണ് ചര്‍ച്ച ചെയ്യേണ്ടത്: യെച്ചൂരി
തൃശൂര്‍: രാജ്യത്ത് കഴിഞ്ഞ നാലുവര്‍ഷക്കാലമായി അസാധാരണ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്ന കാര്യമാണ് ചര്‍ച്ചയാകേണ്ടത്. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട…
Read More » - 22 February
ഇതിലും വലിയ നാണക്കേടില്ല, ആ നാണംകെട്ട റെക്കോഡ് ഇനി ഹിറ്റ്മാന് സ്വന്തം
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ട്വന്റി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന് തോറ്റു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായി. ജൂനിയര്‍ ഡാലയാണ് രോഹിത്തിനെ…
Read More » - 22 February
ഇന്ത്യയില്‍ നിന്ന് പ്രൈവറ്റായോ പാര്‍ട്ട് ടൈമായോ ബിരുദം നേടിയ അധ്യാപകര്‍ക്ക് പണി കിട്ടും
ദുബായി: ഇന്ത്യയില്‍ നിന്ന് പ്രൈവറ്റായോ പാര്‍ട്ട് ടൈമായോ ബിരുദം നേടിയ അധ്യാപകര്‍ക്ക് ഇനി ദുബായിയില്‍ ജോലി നേടാനുള്ള അവസരങ്ങള്‍ കുറയുന്നു. തുല്യതാ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തിലാണ് ഇവരെ…
Read More » - 22 February
കാലില്‍ സ്വര്‍ണ്ണം ധരിക്കുന്നത് ദോഷമോ?
കാലില്‍ സ്വര്‍ണ്ണം അണിയാമോ? ഇപ്പോഴും വാദപ്രതിവാദം നടക്കുന്ന ഒരു കാര്യമാണിത്. അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ ഉയര്‍ന്നു വരാറുണ്ട്. കമ്മല്‍,മാല,വള… സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഏത്…
Read More » - 22 February
സ്കൂളിലെ അക്രമം തടയാന്‍ അധ്യാപകര്‍ക്ക് തോക്ക് നൽകുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: സ്കൂളിലെ അക്രമങ്ങൾ തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്കിയാല് മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ സ്കൂളിലുണ്ടായ വെടിവെയ്പില്‍ 17 പേര് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ട്രംപിന്റെ…
Read More »