
കോതമംഗലം: പുലിമല കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോതമംഗലം മാര്‍ ബേസില്‍സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ ജോഷി, ബേസില്‍ എന്നിവരാണ് മരിച്ചത്.
also read:സിപിഐഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം; ലെനിന്റെ പ്രതിമ തകര്‍ത്തു
Post Your Comments