Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -14 August
ഫീച്ചർ ഫോൺ ഇഷ്ടപ്പെടുന്നവരാണോ? പുതിയ മോഡലുമായി നോക്കിയ എത്തി
ഫീച്ചർ ഫോണുകളും സ്മാർട്ട്ഫോണുകളും ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്ന ബ്രാൻഡാണ് നോക്കിയ. വിപണിയിൽ സ്മാർട്ട്ഫോണുകൾ ഇടം നേടിയെങ്കിലും, ഫീച്ചർ ഫോൺ ഇഷ്ടപ്പെടുന്നവർക്ക് നോക്കിയ ഇന്നും പ്രത്യേക പരിഗണന നൽകുന്നുണ്ട്.…
Read More » - 14 August
കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ്: കെഎസ്യു നേതാവ് അടക്കം ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
കൊച്ചി: കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് റീല്‍സ് ചെയ്ത ആറ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. മഹാരാജാസ് കോളജില്‍ നടന്ന സംഭവത്തിൽ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍…
Read More » - 14 August
ജ്വല്ലറിയിൽ മോഷണം: ആഭരണങ്ങൾ നഷ്ടപ്പെട്ടു
കണ്ണൂർ: ജ്വല്ലറിയിൽ മോഷണം. കണ്ണൂർ പയ്യാവൂരിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. മൂന്ന് കിലോ വെള്ളിയാഭരണങ്ങൾ ജ്വല്ലറിയിൽ നിന്നും മോഷണം പോയി. ജ്വല്ലറിയുടെ പഴയ ആഭരണങ്ങൾ ഉരുക്കുന്ന മുറിയുടെ…
Read More » - 14 August
വേനൽക്കാലത്ത് കഴിക്കേണ്ട പഴങ്ങൾ…
വേനല്‍ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. വേനല്‍കാലത്ത് ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജലീകരണം. വെള്ളം ധാരാളം കുടിക്കുക. അതുപോലെ തന്നെ, ഈ സമയത്ത് ശരീരം…
Read More » - 14 August
ഇന്ത്യൻ വിപണിയിലെ താരമാകാൻ പുതിയ രൂപത്തിലും ഭാവത്തിലും ഹീറോ കരിസ്മ എക്സ്എംആർ 210 എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച മോട്ടോർസൈക്കിളാണ് ഹീറോ ഹോണ്ട കരിസ്മ. മികച്ച പെർഫോമൻസും, കിടിലൻ ഡിസൈനുമാണ് മറ്റു മോഡലുകളിൽ നിന്നും ഹീറോ ഹോണ്ട കരിസ്മയെ…
Read More » - 14 August
അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ബന്ധുവായ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കി: പ്രതിക്ക് 83 വര്‍ഷം കഠിനതടവ്
നാദാപുരം: ബന്ധുവായ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ കേസിലെ പ്രതിക്ക് 83 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍…
Read More » - 14 August
നവംബർ 1 മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാകും:മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്നു മുതൽ ഓൺലൈനാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ സോഫ്റ്റ് വെയർ തയാറാക്കി വരികയാണെന്നും തദ്ദേശ…
Read More » - 14 August
എല്ലാവർക്കും അന്തസ്സാർന്ന ജീവിതം ഉറപ്പാക്കാൻ യത്നിക്കാൻ നാം ബാദ്ധ്യസ്ഥരാണ്: സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് ഗവർണർ
തിരുവനന്തപുരം: എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേർന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരർ എന്ന നിലയിൽ…
Read More » - 14 August
യമഹ എംടി 09 2023: വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വാഹന വിപണിയിൽ പ്രത്യേക ആധിപത്യമുള്ള നിർമ്മാതാക്കളാണ് യമഹ. വ്യത്യസ്ഥ റേഞ്ചിലും ഫീച്ചറുകളിലുമുള്ള വാഹനങ്ങൾ യമഹ പുറത്തിറക്കാറുണ്ട്. ഇത്തവണ വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന യമഹ എംടി-09…
Read More » - 14 August
ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദ്ദേശം കൊണ്ടുവരും: സുപ്രീംകോടതി
ഡൽഹി: രാജ്യത്തെ ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദ്ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി. രാജ്യത്തെ ചാനലുകളുടെ സ്വയംനിയന്ത്രണം ഫലപ്രദമല്ലെന്നും ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ചാല്‍ ഒരു…
Read More » - 14 August
വിശപ്പില്ലായ്മ പരിഹരിക്കാൻ
എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് വിശപ്പില്ലായ്മ. വിശപ്പില്ലായ്മ എന്നത് ചില രോഗങ്ങളുടെ ലക്ഷണമായാണ് വിദഗ്ദർ പറയുന്നത്. പല കാരണങ്ങളാൽ വിശപ്പ് താത്കാലികമായി നഷ്ടപ്പെടാം. എന്നിരുന്നാലും വിശപ്പ്…
Read More » - 14 August
നാമൊരുത്തരും തുല്യ പൗരന്മാരാണ്: നമുക്ക് ഓരോരുത്തർക്കും ഈ ഭൂമിയിൽ തുല്യ അവസരങ്ങളുണ്ടെന്ന് രാഷ്ട്രപതി
ന്യൂഡൽഹി: നാമൊരുത്തരും തുല്യ പൗരന്മാരാണെന്നും നമുക്ക് ഓരോരുത്തർക്കും ഈ ഭൂമിയിൽ തുല്യ അവസരങ്ങളുണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. തുല്യ അവകാശങ്ങളും തുല്യ കടമകളുമുണ്ടെന്നും എന്നാൽ ഇതിനെല്ലാം ഉപരി…
Read More » - 14 August
ഇലക്ട്രിക് വാഹന വിപണി കീഴടക്കാൻ ടിവിഎസ് എത്തുന്നു, ടിവിഎസ് ക്രിയോൺ ഈ മാസം ലോഞ്ച് ചെയ്യും
ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ജനപ്രീതി വർദ്ധിച്ചതോടെ പുതിയ നീക്കവുമായി ടിവിഎസ്. ഉത്സവ സീസണുകൾ വരാനിരിക്കെ പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കാനാണ് ടിവിഎസ് തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 14 August
എറണാകുളം സെന്റ്മേരീസ് ബസിലിക്കയിൽ സംഘർഷം, മാര്‍പാപ്പയുടെ പ്രതിനിധിയെ വിമതവിഭാഗം തടഞ്ഞു: പോലീസ് ലാത്തിച്ചാർജ്
കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ മാര്‍പാപ്പയുടെ പ്രതിനിധിയെ തടഞ്ഞ് പ്രതിഷേധം. അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആര്‍ച്ച് ബിഷപ്പ് സിറില്‍…
Read More » - 14 August
ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ആന്ധ്ര സ്വദേശിയെ കടലിൽ തിരയിൽപ്പെട്ട് കാണാതായി
തിരുവനന്തപുരം: ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ കടലിൽ തിരയിൽപ്പെട്ട് കാണാതായി. ആന്ധ്രാ സ്വദേശി വാർഷികിനെ(22)യാണ് കാണാതായത്. Read Also : സ്വാതന്ത്ര്യദിനം ഇത്തവണ വോഡഫോൺ-ഐഡിയയോടൊപ്പം ആഘോഷമാക്കാം, പുതിയ ഓഫറുകൾ…
Read More » - 14 August
മല്ലിയിലയുടെ ഈ ഗുണങ്ങൾ അറിയാമോ?
മല്ലിയിലക്കുളള ഗുണങ്ങള്‍ പലതാണ്. കറിക്ക് മണം നല്കുന്ന ഈ ഇലയുപയോഗിച്ചാല്‍ പല രോഗത്തിനുളള മരുന്നാണ്. രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും…
Read More » - 14 August
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം
ചേര്‍ത്തല: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു. പട്ടണക്കാട് കാളിവീട് മോഹനന് ചെട്ടിയാരാണ് (50) മരിച്ചത്. Read Also : കാണിക്കവഞ്ചികൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനി എഐയും,…
Read More » - 14 August
സ്വാതന്ത്ര്യദിനം ഇത്തവണ വോഡഫോൺ-ഐഡിയയോടൊപ്പം ആഘോഷമാക്കാം, പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് പുതിയ ഓഫറുകൾ അവതരിപ്പിച്ചിരിക്കുകയാണ് മുൻനിര ടെലികോം സേവന ദാതാക്കളായ വോഡഫോൺ-ഐഡിയ (വി). ഇത്തവണ വിയുടെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 50 ജിബി വരെ അധിക…
Read More » - 14 August
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് റേഷൻ റൈറ്റ് കാർഡ്: പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തുനിന്ന് റേഷൻ വാങ്ങുന്നതിന് അവസരം നൽകുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്കു തുടക്കമായി. പെരുമ്പാവൂർ…
Read More » - 14 August
അൾസർ ശമിക്കാൻ നേന്ത്രപ്പഴവും മാതളനാരങ്ങാ നീരും
പഴ വര്‍ഗങ്ങളില്‍ ഏറ്റവും പോക്ഷക ഗുണങ്ങള്‍ അടങ്ങിയ പ്രകൃതിയിലുള്ള വിറ്റാമിന്‍ ടോണിക് ആണെന്ന് നിസ്സംശയം പറയാം. ശരീര കോശങ്ങളുടെ പുനര്‍ നിര്‍മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ധാരാളം ഉള്ളത്…
Read More » - 14 August
മൈമോസ നെറ്റ്വർക്ക് ഇനി റിലയൻസിന് സ്വന്തം, കൂടുതൽ വിവരങ്ങൾ അറിയാം
മൈമോസ നെറ്റ്വർക്കിനെ ഏറ്റെടുത്ത് ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയൻസ്. ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ ഉപസ്ഥാപനവും, ഓപ്പൺ ടെലികോം സൊല്യൂഷൻ സ്ഥാപനവുമായ റാഡിസിസ് കോർപ്പറേഷനാണ് മൈമോസ നെറ്റ്വർക്കിനെ…
Read More » - 14 August
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജയകൃഷ്ണൻ-ജിനിമോൾ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനാണ്. Read Also : വിദേശ…
Read More » - 14 August
തക്കാളിവില കുറച്ച് കേന്ദ്രസർക്കാർ: കിലോയ്ക്ക് 50 രൂപ നിരക്കിൽ വിൽക്കണമെന്ന് നിർദ്ദേശം
ഡൽഹി: തക്കാളിവില കുറച്ച് വിൽക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം. ഓഗസ്റ്റ് 15 മുതൽ, തക്കാളി കിലോയ്ക്ക് 50 രൂപ നിരക്കിൽ ചില്ലറ വിൽപന നടത്തണമെന്ന് ദേശീയ സഹകരണ ഉപഭോക്തൃ…
Read More » - 14 August
കാണിക്കവഞ്ചികൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനി എഐയും, ശബരിമലയിൽ വരാനൊരുങ്ങുന്ന മാറ്റം ഇതാണ്
ശബരിമലയിലെ നിറഞ്ഞു കവിയുന്ന കാണിക്കവഞ്ചികൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനി എഐ എത്തുന്നു. ഭണ്ഡാരങ്ങളിൽ എത്തുന്ന നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ ശബരിമലയിൽ എഐ കൗണ്ടിംഗ് മെഷീനുകൾ സ്ഥാപിക്കാനാണ് ദേവസ്വം ബോർഡിന്റെ പുതിയ…
Read More » - 14 August
അതിഥി പോർട്ടൽ രജിസ്ട്രേഷൻ കാൽലക്ഷം കടന്നു: നടപടികൾ ഊർജിതമാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള അതിഥി പോർട്ടൽ രജിസ്ട്രേഷൻ 25000 കടന്നു. തൊഴിലാളികളുടെ സമ്പൂർണ വിവരങ്ങൾ…
Read More »