Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -15 August
രാജസ്ഥാനില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ട നിലയില്‍; വായും കൈകാലുകളും ബന്ധിച്ച് മൃതദേഹം
ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രപൂജാരിയെ കൊല്ലപ്പെട്ട നിലയിൽ. മോഹന്‍ ദാസ് എന്ന 72 കാരനെയാണ് അതിക്രൂരമായ നിലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റാസല്‍ ഗ്രാമത്തിലാണ് സംഭവം. അദ്ദേഹം താമസിക്കുന്ന…
Read More » - 15 August
സംസ്ഥാനത്ത് ഓണം ഫെയർ ആരംഭിക്കാൻ ഇനി ശേഷിക്കുന്നത് 3 ദിവസങ്ങൾ, മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും
ഓണം എത്താറായതോടെ സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഓണം ഫെയർ ആരംഭിക്കാൻ ഇനി ശേഷിക്കുന്നത് 3 ദിവസങ്ങൾ. ഓഗസ്റ്റ് 18-നാണ് ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. തിരുവനന്തപുരം കിഴക്കേകോട്ട…
Read More » - 15 August
അതിവേഗം വളർന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഒന്നാം പാദഫലം പ്രഖ്യാപിച്ചു
ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ അതിവേഗ വളർച്ച രേഖപ്പെടുത്തി രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ ജൂൺ…
Read More » - 15 August
പ്രതികൂലമായ ലോകസാഹചര്യങ്ങളിലും ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നു: സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി
ന്യൂഡൽഹി: ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നുവെന്നും ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. 77–ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തോടു നടത്തിയ പ്രഭാഷണത്തിൽ…
Read More » - 15 August
മഴയിൽ വിറങ്ങലിച്ച് ഹിമാചൽ പ്രദേശ്: മരണസംഖ്യ ഉയരുന്നു, രാജ്ഭവനിലെ പതാക ഉയർത്തൽ ചടങ്ങ് മാറ്റിവെച്ചു
ഹിമാചൽ പ്രദേശിലെ തോരാത്ത പേമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഉയരുന്നു. കനത്ത മഴയെ തുടർന്ന് അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 51 പേർക്കാണ് ജീവൻ നഷ്ടമായത്.…
Read More » - 15 August
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി മനുഷ്യക്കടത്ത്, ആസൂത്രകൻ മുഹമ്മദ് കുട്ടി; വടക്കഞ്ചേരിയില്‍ നാലംഗ സംഘം പിടിയില്‍
പാലക്കാട്: ജോലി വാഗ്ദാനം നൽകി മനുഷ്യക്കടത്ത് നടത്തിയ നാലംഗ സംഘം അറസ്റ്റിൽ. വടക്കഞ്ചേരിയില്‍ ആണ് സംഭവം. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്ന…
Read More » - 15 August
തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ, 18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാൻ അവസരം
തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കാൻ നിശ്ചയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ ജനുവരി ഒന്നിന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടർ പട്ടിക പുതുക്കുക. സെപ്തംബറിൽ സംക്ഷിപ്ത…
Read More » - 15 August
വെള്ളാപ്പള്ളി കോളേജ് അടിച്ച് തകര്‍ത്ത കേസ്: പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി
വെള്ളാപ്പള്ളി കോളേജ് അടിച്ച് തകര്‍ത്ത കേസില്‍ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകര്‍ത്ത…
Read More » - 15 August
സാധാരണക്കാരെ വലച്ച് ഹോർട്ടികോർപ്പ്, പച്ചക്കറികൾക്ക് ഈടാക്കുന്നത് പൊതുവിപണിയെക്കാൾ അധിക വില
സംസ്ഥാനത്ത് പച്ചക്കറി വില താഴ്ന്നിട്ടും സാധാരണക്കാരെ വലക്കുകയാണ് ഹോർട്ടികോർപ്പ്. സർക്കാറിന്റെ കീഴിലുള്ള ഹോർട്ടികോർപ്പിൽ പച്ചക്കറികൾക്ക് ഇപ്പോഴും ഈടാക്കുന്നത് ഉയർന്ന വിലയാണ്. അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചതോടെ തക്കാളി…
Read More » - 15 August
തിങ്കൾ തീരം തൊടാൻ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ, മൂന്നാമത്തെ ഭ്രമണപഥം താഴ്ത്തലും വിജയകരം
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനെ തൊടാൻ ഇനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന ദിനങ്ങൾ. മൂന്നാമത്തെ ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയാക്കിയതോടെയാണ് പേടകം ചന്ദ്രനിലേക്ക് കൂടുതൽ അടുത്തത്. നിലവിൽ, ചന്ദ്രന്റെ…
Read More » - 15 August
ഇന്ന് സ്വാതന്ത്ര്യ ദിനം: 77-ന്റെ നിറവിൽ ഭാരതം
യൂണിയൻ ജാക്ക് താഴ്ത്തി ധീരതയുടെയും സമൃദ്ധിയുടെയും ചിഹ്നമായ ത്രിവർണ്ണ പതാക വാനിൽ പാറിപ്പറന്നിട്ട് ഇന്ന് 76 വർഷം. ധീര സ്മരണയിൽ ഇന്ന് രാജ്യം 77-ാം സ്വാതന്ത്ര്യ ദിനമാണ്…
Read More » - 15 August
ശനി ദോഷം അകറ്റാൻ ഈ പരിഹാരക്രിയകൾ അനുഷ്ഠിക്കൂ
ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്ന കാലത്തെയാണ് ശനി ദശാകാലം എന്ന് വിശേഷിപ്പിക്കുന്നത്. ശനി പൂര്‍ണമായും ഒരു പാപഗ്രഹമല്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, ചിലർക്ക് ഉണ്ടാകുന്ന ശനി ദോഷം…
Read More » - 15 August
‘100 പേർ എന്റെ ജീവിതത്തിൽ വന്നുപോയാലും എനിക്ക് പെര്‍ഫെക്റ്റ് എന്നു തോന്നുന്ന ഒരാൾ വരുന്നതു വരെ പ്രണയിക്കും’: ദിയ കൃഷ്ണ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിലും ഈ കുടുംബം ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ…
Read More » - 15 August
ജയിലറിൽ വില്ലനാകാൻ രജനികാന്ത് മമ്മൂട്ടിയെ വിളിച്ചിരുന്നു, തീരുമാനം മാറ്റാൻ കാരണം ഇത്: വെളിപ്പെടുത്തലുമായി വസന്ത് രവി
ചെന്നൈ: നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ ഗംഭീര…
Read More » - 15 August
ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക പരിശോധന: പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു
തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓണക്കാല പരിശോധനയ്ക്കായി…
Read More » - 15 August
‘ജയിലറി’ന്റെ രണ്ടാം ഭാഗം ആലോചനയിൽ: നെൽസന്റെ ‘ഡ്രീം’ സിനിമയിൽ രജനികാന്തും ദളപതി വിജയും ഒന്നിക്കുന്നു
ചെന്നൈ: നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ ഗംഭീര…
Read More » - 15 August
ഇടുക്കിയിലും കൊല്ലത്തും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് മയക്കുമരുന്നുകൾ പിടിച്ചെടുത്തു: മൂന്ന് പേർ അറസ്റ്റിൽ
ഇടുക്കി: അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ രാജേന്ദ്രൻ കെ യും പാർട്ടിയും ചേർന്ന് 3.1 കിലോഗ്രാം കഞ്ചാവ് പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാറത്തോട്…
Read More » - 15 August
മാസപ്പടിയെ കുറിച്ചുള്ള ചോദ്യങ്ങൾ നേരിടാൻ എംവി ഗോവിന്ദന് ധൈര്യമില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മകളും കരിമണൽ വ്യവസായിയിൽ നിന്നും മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങൾ നേരിടാൻ പോലും സിപിഎം സെക്രട്ടറി എംവി ഗോവിന്ദന് ധൈര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 15 August
തന്നെ പോപ്പ് എന്ന് വിളിച്ച് അവഹേളിക്കുന്നു, ഷംസീറിന് ഒരിക്കലും മാപ്പ് നല്കാന് കഴിയില്ല: ജി സുകുമാരന്‍ നായര്‍
തിരുവനന്തപുരം : മിത്തു വിവാദത്തില്‍ എന്‍എസ്എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിവാദം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത്…
Read More » - 15 August
തിരുപ്പതിയില്‍ കുട്ടികളുമായി എത്തുന്നവര്‍ക്ക് നിയന്ത്രണം, ഇനി മുതല്‍ ദര്‍ശനം പുലര്‍ച്ചെ 5 മുതല്‍ ഉച്ചയ്ക്ക് 2 വരെ
തിരുപ്പതി : തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയില് ഏഴാം മൈലിന് അടുത്ത്…
Read More » - 15 August
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വന്‍ സൈനിക സന്നാഹങ്ങളുമായി ഇന്ത്യ
ലഡാക്: മൂന്ന് വര്‍ഷം മുമ്പ് ഗല്‍വാനിലുണ്ടായ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിന് പിന്നാലെ വലിയ മുന്നൊരുക്കങ്ങളാണ് നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തിയത്. 68,000 സൈനികര്‍, 90 ടാങ്കുകള്‍, 330 ബിഎംപി…
Read More » - 15 August
മുടി സംരക്ഷിക്കുന്നതിന് രാത്രിയിൽ പിന്തുടരേണ്ട എളുപ്പവഴികൾ ഇവയാണ്
1. നിങ്ങളുടെ മുടി ബ്രഷ് ചെയ്യുക: കുരുക്കുകൾ നീക്കം ചെയ്യാനും തലയോട്ടിയിൽ നിന്ന് അറ്റം വരെ പ്രകൃതിദത്ത എണ്ണ തേക്കുന്നതിനും ചെയ്യാനും നിങ്ങളുടെ മുടി സൗമ്യമായി ബ്രഷ്…
Read More » - 14 August
വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറി: സിപിഎം നേതാവിനെതിരെ നടപടി
തൃശൂർ: വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ സിപിഎം നേതാവിനെതിരെ നടപടി. കൊടുങ്ങല്ലൂരിലെ പ്രാദേശിക നേതാവിനെതിരെയാണ് നടപടി സ്വീകരിച്ചത്. നേതാവിനെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ പാർട്ടി നിർദ്ദേശിച്ചു. Read…
Read More » - 14 August
രാത്രി വൈകി ഉറങ്ങുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു: മനസിലാക്കാം
വൈകിയുള്ള ഉറക്കം ഇനിപ്പറയുന്നവ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം: 1. ഉറക്കക്കുറവ്: മതിയായ ഉറക്കം ക്ഷീണം, ശ്രദ്ധക്കുറവ്, വൈജ്ഞാനിക പ്രവർത്തനത്തിന്റെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും. 2. ശരീരഭാരം:…
Read More » - 14 August
മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം: ആറു വിദ്യാർത്ഥികൾക്കെതിരെ നടപടി
എറണാകുളം: മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറു വിദ്യാർത്ഥികൾക്കെതിരെ നടപടി. അന്ധനായ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കെഎസ്യു യൂണിറ്റ് വൈസ്…
Read More »