ThiruvananthapuramLatest NewsKeralaNattuvarthaNews

ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ ആന്ധ്ര സ്വദേശിയെ കടലിൽ തിരയിൽപ്പെട്ട് കാണാതായി

ആന്ധ്രാ സ്വദേശി വാർഷികിനെ(22)യാണ് കാണാതായത്

തിരുവനന്തപുരം: ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ കടലിൽ തിരയിൽപ്പെട്ട് കാണാതായി. ആന്ധ്രാ സ്വദേശി വാർഷികിനെ(22)യാണ് കാണാതായത്.

Read Also : സ്വാതന്ത്ര്യദിനം ഇത്തവണ വോഡഫോൺ-ഐഡിയയോടൊപ്പം ആഘോഷമാക്കാം, പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു

വർക്കല ആലിയിറക്കത്തിലാണ് സംഭവം. കടലിൽ കുളിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ അടിയൊഴുക്കിൽ പെടുകയായിരുന്നു. വർക്കല ഫയർഫോഴ്സും പൊലീസും തെരച്ചിൽ നടത്തുകയാണ്.

Read Also : വിദേശ വിനോദ സഞ്ചാരികളെ വരവേൽക്കുന്നതിൽ ഒന്നാമതെത്തി ഗുജറാത്ത്, അറിയാം ഏറ്റവും പുതിയ കണക്കുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button