തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജയകൃഷ്ണൻ-ജിനിമോൾ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനാണ്.
Read Also : വിദേശ വിനോദ സഞ്ചാരികളെ വരവേൽക്കുന്നതിൽ ഒന്നാമതെത്തി ഗുജറാത്ത്, അറിയാം ഏറ്റവും പുതിയ കണക്കുകൾ
ബാലരാമപുരം പള്ളിച്ചൽ പൂങ്കോട് ആണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു: കേരളത്തിൽ നിന്നും ഇത്തവണ മെഡൽ ലഭിച്ചത് 10 പേർക്ക്
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments