
ന്യൂഡല്‍ഹി: മുന്‍ കേന്ദന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തില്‍ ഡല്‍ഹി പോലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. സംഭവം പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപപ്പെട്ട് ബിജെപി നേതാവ് സുബഹ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയിലാണ് കോടതി പോലീസിന്റെ വിശദീകരണം തേടിയത്. ജസ്റ്റിസുമാരായ അരുണ്‍മിശ്രയും എ.എം. ഖാന്‍വില്‍ക്കറും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി.
Post Your Comments