Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -28 February
നിങ്ങള്‍ക്ക് ഈ പേരില്‍ കാമുകന്മാരുണ്ടോ? എങ്കില്‍ സൂക്ഷിക്കുക
നമ്മുടെ ലോകത്തില്‍ എഴുതപ്പെട്ട് ഒരു വികാരം തന്നെയാണ് പ്രണയം. എന്നാല്‍ ചിലര്‍ പ്രണയത്തില്‍ ചതിക്കുകയും ചതിക്കപ്പെടുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ പ്രണയിനിയെ ചതിച്ച് യുവാവിന്റെ യഥാര്‍ത്ഥ സ്വാഭാവം അയാളുടെ…
Read More » - 28 February
ബ്രോക്കര്‍മാര്‍ വഴി കല്ല്യാണം ആലോചിച്ച് മടുത്തു; വൈറലായി ഒരു വിവാഹ പരസ്യം
ബ്രോക്കര്‍മാര്‍ വഴി കല്ല്യാണം ആലോചിച്ച് മടുത്ത ചെറുപ്പക്കാരൻ ഒടുവിൽ ഫേസ്ബുക്കിനെ ആശ്രയിച്ചിരിക്കുകയാണ്. എങ്ങനെയൊക്കെ സാമ്പത്തിക ഭദ്രതയും നല്ല സ്വഭാവവും ഉണ്ടെന്ന് പറഞ്ഞാലും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ആവശ്യം ഗള്‍ഫില്‍…
Read More » - 28 February
ആദിവാസി സമൂഹത്തിനു നീതി ലഭിക്കാൻ – എ.ബി.വി.പി കാൽനടയാത്ര ആരംഭിച്ചു
അട്ടപ്പാടി : ആദിവാസികൾക്കെതിരെ കമ്മ്യൂണിസ്റ്റ് ഭരണത്തിൻറ്റെ കിഴിൽ കേരളത്തിൽ നടക്കുന്ന കൊലപാതക,പീഡനങ്ങൾക്കെതിരെ എബിവിപി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി പി .ശ്യാംരാജ് നയിക്കുന്ന അവകാശ സംരക്ഷണ…
Read More » - 28 February
ഫേസ്ബുക്ക് ലൈവില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം : വില്ലനായത് ഈ രണ്ട് കാരണങ്ങള്‍
ന്യൂഡല്‍ഹി: യുവാവ് ഫേസ്ബുക്കില്‍ ലൈവില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലൈവ് ദൃശ്യങ്ങള്‍ കണ്ട സുഹൃത്ത് ഉടന്‍ യുവാവിന്റെ സഹോദരനെ വിവരം അറിയിച്ചതിനാല്‍ ആത്മഹത്യ ശ്രമം തടഞ്ഞു. ഡല്‍ഹിയിലെ…
Read More » - 28 February
കെഎസ്ആര്‍ടിസി ബസിടിച്ച് മുന്‍ ജീവനക്കാരന് ദാരുണാന്ത്യം
കോട്ടയം: കെഎസ്ആര്‍ടിസി ബസിടിച്ച് കോട്ടയത്ത് മുന്‍ ജീവനക്കാരന് മരിച്ചു. ചിങ്ങവനം സ്വദേശി വേലക്കാട്ട് വി. എന്‍ രാജു(57) ആണ് മരിച്ചത്. Read Also: എം.ടി. രമേശിനെതിരായ കേസ് അവസാനിപ്പിച്ചു
Read More » - 28 February
അച്ഛന്റെ സന്തോഷത്തിനായി 14കാരനായ മകന് ചെയ്തതിങ്ങനെ
ന്യൂഡല്‍ഹി: തന്റെ അച്ഛന്റെ സന്തോഷത്തിനായി 14കാരന് ചെയ്തതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് രാജ്യം. പിതാവിന്റെ സന്തോഷത്തിനായി കോടതിയെ വരെ തെറ്റിധരിപ്പിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥി. കോളേജ് അദ്ധ്യാപകനായ പിതാവ് കോളജ് അധികൃതര്‍ക്കെതിരെ നടപടി…
Read More » - 28 February
എം.ടി. രമേശിനെതിരായ കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോഴ കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെതിരായ കേസ് ലോകയുക്ത അവസാനിപ്പിച്ചു. രമേശിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത കേസ് അവസാനിപ്പിച്ചത്. മെഡിക്കൽ…
Read More » - 28 February
മാണിയെ സ്വീകരിക്കുന്നതില്‍ പുതിയ നിബന്ധന മുന്നോട്ട് വെച്ച് സി.പി.എം
കോട്ടയം: മാണിയെ സ്വീകരിക്കുന്നതില്‍ പുതിയ നിബന്ധന മുന്നോട്ട് വെച്ചിരിക്കുകയാണ് സിപിഎം. കേരള കോണ്‍ഗ്രസ്(എം) ഒറ്റക്കെട്ടായി എത്തിയാലേ ഇടതുമുന്നണിയില്‍ സ്ഥാനം നല്‍കൂ എന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. ഇടഡതുമുന്നണി…
Read More » - 28 February
പുതിയ കാമുകനൊപ്പം ജീവിക്കാന്‍ മുൻകാമുകനെ കൊന്നു: യുവതി അറസ്റ്റില്‍
ചണ്ഡീഗഡ്: പുതിയ കാമുകനൊപ്പം ജീവിക്കാൻ മുൻകാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ചണ്ഡീഗഡ് സ്വദേശിയായ റോസിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ വിവാഹിതയാണ്, റോസിയും രണ്ട്…
Read More » - 28 February
ശ്രീദേവിക്ക് രാജ്യത്തിന്റെ വിട: പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ചടങ്ങുകൾ ആരംഭിച്ചു
മുംബൈ: പ്രശസ്ത നടി ശ്രീദേവിക്ക് രാജ്യത്തിന്റെ വിട. ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി തെരുവീഥികളിൽ കാത്തു നിൽക്കുന്നത്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ചടങ്ങുകൾ ആരംഭിച്ചു. വിലാപയാത്രയായാണ് അന്തിമ…
Read More » - 28 February
ഏറ്റവും അപകടകരമായ രാസായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സിറിയയും ഉത്തര കൊറിയയും കൈകോര്‍ക്കുന്നു
സോള്‍: രാസായുധ നിര്‍മാണവുമായി ബന്ധപ്പെട്ട് സിറിയയും ഉത്തര കൊറിയയും കൈകോര്‍ക്കുന്നു. ഏറ്റവും അപകടകരമായ രാസായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തര കൊറിയ സിറിയയെ സഹായിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആസിഡിനെ പ്രതിരോധിക്കുന്ന ടൈലുകള്‍,…
Read More » - 28 February
ഷുഹൈബ് വധം : കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു
മട്ടന്നൂര്‍ : ഷുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ചെന്ന് കരുത്തുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. മൂന്നു വാളുകലാണ് കണ്ടെടുത്തത്. മട്ടന്നൂര്‍ വെള്ളപറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
Read More » - 28 February
ഒൻപതു കാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഒൻപത് വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അമ്മപള്ളി സ്വദേശി ആര്. ജസ്വന്ത് ആണ് മരിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ…
Read More » - 28 February
ഭക്ഷണം ലഭിക്കാന്‍ ‘ലൈംഗിക സേവനം’; അഭയാര്‍ഥി ക്യാമ്പുകള്‍ ചൂഷണ ഇടങ്ങളാകുമ്പോള്‍
എന്നും കലാപ ഭൂമിയാണ് സിറിയ. ജീവനും ഭക്ഷണത്തിനുമായി കേഴുന്ന അഭയാര്‍ഥി ദൃശ്യങ്ങള്‍ നമ്മള് എന്നും കാണാറുണ്ട്. രാസായുധവും ബോംബ് ആക്രമങ്ങളിലും നൂറുകണക്കിനു ആളുകളാണ് ഓരോ യുദ്ധത്തിലും മരിച്ചു…
Read More » - 28 February
തനിയ്ക്ക് എച്ച്ഐവിയുണ്ടെന്ന തിരിച്ചറിഞ്ഞ ട്രാന്സ്ജെന്റര് ഇഴജന്തുവാകാന്‍ ചെയ്തത് ആരെയും ഞെട്ടിക്കും
പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തില്‍ മാറുന്നത് തനിക്ക് എച്ച്ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്. അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്റെ…
Read More » - 28 February
അമ്മയുടെ വിയോഗം താങ്ങാനാവാതെ ജാൻവിയും ഖുഷിയും: ജ്യേഷ്ഠന്റെ കുടുംബത്തിന് താങ്ങായി അനിൽകപൂർ
ശ്രീദേവി എന്ന അഭിനയ പ്രതിഭയുടെ അപ്രതീക്ഷിത മരണത്തിൽ രാജ്യം ഞെട്ടിയിരിക്കുകയാണ്. കുടുംബസുഹൃത്തായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ശ്രീദേവി ദുബായിലേക്ക് പോയത്. ഭർത്താവ് ബോണി കപൂറും…
Read More » - 28 February
അഭയാര്‍ത്ഥികള്‍ക്ക് ക്രൂര പീഡനം, ഭക്ഷണം വേണമെങ്കില്‍ ലൈംഗകബന്ധത്തിന് വഴങ്ങണം
സിറിയ: സിറിയയില്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ക്രൂരമായ ലൈംഗിക ചൂഷണം അരങ്ങേറുന്നതായി പരാതി . സിറിയയില്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും അന്താരാഷ്ട്ര ചാരിറ്റി കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗികമായി…
Read More » - 28 February
സാമൂഹ്യ മാധ്യമങ്ങളില്‍ മധുവിന്റെതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ വ്യാജം
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ വിദ്യാര്‍ഥി ജീവിതകാലത്തെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജമെന്ന് റിപ്പോര്‍ട്ട്. സാമൂഹിക പ്രവര്‍ത്തകയായ ധന്യാരാമന്‍ ആണ് ഫേസ്ബുക്കില്‍…
Read More » - 28 February
ആയ കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി മാതാപിതാക്കള്‍
പഞ്ചാബ്: കുട്ടിയുടെ ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടാണ്. ഇതിന്റെ കാരണമറിയാന്‍ സ്ഥാപിച്ച രഹസ്യ ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മാതാപിതാക്കള്‍. 18 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ…
Read More » - 28 February
ഇനി വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ കൈയ്യില്‍ വെച്ചാല്‍ എട്ടിന്റെ പണി
റിയാദ് : സൗദിയില്‍ ഇനി വാഹനമോടിക്കുമ്പോൾ മൊബൈല്‍ ഫോണില്‍ വെറുതെയൊന്ന് തൊട്ടാല്‍ മതി; 150 സൗദി റിയാല്‍ പിഴ കിട്ടും. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം,…
Read More » - 28 February
തന്നെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ കാമുകനുമായി ചേര്‍ന്ന് ഭാര്യ കൊലപ്പെടുത്തി : നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
ശാസ്താംകോട്ട: ഭാര്യ കാമുകന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കുന്നത്തൂര്‍ എഴാംമൈല്‍ പെരുവിഞ്ച ശിവഗിരി കോളനിയില്‍ മഹാദേവ ഭവനത്തില്‍ മഹേഷ് (39) ആണ് ഭാര്യയുടെ കാമുകന്റെ കൈ കൊണ്ട്…
Read More » - 28 February
മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹൈക്കോടതി ജഡ്ജിയുടെ കത്തിന്റെ അടിസ്ഥനത്തിലാണ് കേസെടുത്തത്. സംഭവം അതീവ ഗുരുതരമെന്നും കോടതി…
Read More » - 28 February
പുരുഷ ബീജം നിറച്ച ബലൂണ്‍ ഉപയോഗിച്ച് യുവതിക്ക് നേരെ ആക്രമണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുതന്നെ വരികയാണ്. പൊതു നിരത്തുകളില്‍ പോലും ഇവര്‍ സുരക്ഷിതരല്ലെന്നാണ് ഓരോ ദിവസവും പുറത്തെത്തുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒരു കൂട്ടം യുവാക്കള്‍…
Read More » - 28 February
ത്രിപുരയിലെ അഭിപ്രായ സര്‍വേകളെ നിരാകരിച്ച് പുതിയ സര്‍വേ ഫലം
ഡല്‍ഹി: ബി.ജെ.പി ത്രിപുര ഭരണം പിടിക്കുമെന്ന അഭിപ്രായ സര്‍വേകളെ നിരാകരിച്ച് പുതിയ സര്‍വേ ഫലം. 59-ല്‍ 40നും 49 നും ഇടയില്‍ ഇടതുപക്ഷത്തിന് സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.…
Read More » - 28 February
സഭയിലെ കൈയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ല, കോടതിയില്‍ മലക്കംമറിഞ്ഞ് സര്‍ക്കാര്‍
തിരുവനന്തപുരം: നിയമസഭയിലെ കൈയ്യാങ്കളി കേസ് പിന്‍വലിക്കുന്നു എന്ന നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് സര്‍ക്കാര്‍. കേസ് പിന്‍വലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകരന്‍…
Read More »