Latest NewsKeralaNews

ഇ ശ്രീധരനെ ആരും ഓട്ടപ്പന്തയത്തില്‍ നിര്‍ത്തിയിട്ടില്ലെന്ന് മന്ത്രി സുധാകരന്‍

തിരുവനന്തപുരം: ഇ. ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചിട്ടില്ലെന്നും തിരുവനന്തപുരം, കോഴിക്കോട് ലെറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി ജി.സുധാകരന്‍. ‘അയാളെ ആരും ഓട്ടപ്പന്തയത്തില്‍ നിര്‍ത്തിയിട്ടില്ല. ഓടാന്‍ പറഞ്ഞിട്ടുമില്ല. അദ്ദേഹം അവിടെത്തന്നെ നിന്നാല്‍ മതി. മെട്രോ പണിയുന്നതിന് കേന്ദ്രത്തിന്റെ അനുമതി കിട്ടിയിട്ടില്ലെന്ന് അസംബ്ലിയില്‍ മലയാളത്തില്‍ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ നീക്കം : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലും ചൈനയ്ക്ക് ആശങ്ക

കേന്ദ്രസര്‍ക്കാറിന്റെ അനുമതി കിട്ടാതെവന്നാല്‍ ഈ പറയുന്നവരാരും കൂടെക്കാണില്ല. അനുമതി കിട്ടിയാല്‍ ശ്രീധരനുമായി ചര്‍ച്ചചെയ്യുമെന്നും ശ്രീധരനെ വെച്ച്‌ ആരും രാഷ്ട്രീയം കളിക്കരുതെന്നും സുധാകരൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button