ന്യൂ ഡൽഹി ; ബിജെപി നേതാവ് വി മുരളീധരൻ രാജ്യസഭാ സ്ഥാനാർത്ഥി. മഹാരാഷ്ട്രയിൽ നിന്നുള്ള സ്ഥാനാർഥി പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി. .മുംബൈയിലെത്തി നാളെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കും. രാജീവ് ചന്ദ്രശേഖരൻ കർണാടകത്തിൽ നിന്നും മത്സരിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക അംഗീകരിച്ചു. അതേസമയം ബിഡിജെഎസിന് കനത്ത തിരിച്ചടി. തുഷാർ വെള്ളാപ്പള്ളിയെ രാജ്യസഭയിലേക്ക് പരിഗണിച്ചില്ല.
ALSO READ ;രാജ്യസഭയിലേക്ക് കേരളത്തിൽ നിന്നും രണ്ട് ബിജെപി നേതാക്കൾ പരിഗണനയിൽ
Post Your Comments