Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -28 February
എട്ട് വയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
ന്യൂഡല്‍ഹി: എട്ട് വയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍. ഡല്‍ഹിയിലെ നരേലയിലാണ് അറുപത്തിയേഴുകാരനായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോസ്കോ…
Read More » - 28 February
ഒടുവില്‍ കാര്‍ത്തി ചിദംബരം കുടുങ്ങി; അഴിമതിയുടെ കണ്ണുകള്‍ ചിദംബരത്തിലേയ്ക്കും
മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിൽ. ചെന്നൈയില്‍ വെച്ചായിരുന്നു അറസ്റ്റ്. 2007 ല്‍ ചട്ടങ്ങള്‍ മറികടന്ന് ഐഎന്‍എക്സ് മീഡിയയിലേക്ക്…
Read More » - 28 February
ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് ബിനീഷ് കോടിയേരിയുടെ വക്കീല്‍ നോട്ടീസ്
തിരുവനന്തപുരം: ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് ബിനീഷ് കോടിയേരിയുടെ വക്കീല്‍ നോട്ടീസ്. തിരുവനന്തപുരത്ത് തന്റെ പേരില്‍ 25 കമ്പനികള്‍ ഉണ്ടെന്ന രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെയാണ് ബിനീഷ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.…
Read More » - 28 February
എടാ കേരളത്തിലെ ആണ്‍പിള്ളേരൊക്കെ മണ്ടന്മാരാണ്; ജയസൂര്യയുടെ ഉപദേശം ഇങ്ങനെ
തിരുവനന്തപുരം: സേ നോട്ട് റ്റു ഡ്രഗ്സ് സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ ഉദ്ഘാടനവേദിയില്‍ വേറിട്ടൊരു പ്രസംഗവുമായി നടന് ജയസൂര്യ. ലഹരി വില്പന ഒഴിവാക്കാന്‍…
Read More » - 28 February
കമിതാക്കളെ കനാലില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മറയൂര്‍: കാണാതായ കമിതാക്കളെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിസിനസുകാരനായ അരുണ്‍ ശങ്കറും സ്വകാര്യ സ്കൂളിലെ അധ്യാപികയായ മഞ്ജുളയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹം…
Read More » - 28 February
ഷാര്‍ജയിലെ ഉടമയുടെ വീട്ടില്‍ ജോലിക്കാരി മരിച്ച നിലയില്‍, സംഭവത്തില്‍ ദുരൂഹത
ഷാർജ: അൽ ദയാദിൽ വീട്ടുജോലികാരിയെ മരിച്ച നിലയിൽ കണ്ടെത്തി. 31വയസ്സുള്ള എത്തിയോപ്പിയൻ യുവതിയെയാണ് ജോലിക്ക് നിന്ന വീട്ടിൽനിന്നും മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ കത്തികൊണ്ട് കുത്തിയ…
Read More » - 28 February
ബോണി കപൂറിന്റെ അപ്രതീക്ഷിത മടക്കത്തിൽ സംശയം പ്രകടിപ്പിച്ച് അർണാബ്
മുംബൈ: ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹകളില്ലെന്ന് കണ്ടെത്തി ദുബായ് പോലീസ് അന്വേഷണം അവസാനിപ്പിച്ച് മൃതദേഹവും ഇന്ത്യയിലെത്തിച്ചു. എന്നാൽ ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പലരും രംഗത്തെത്തിക്കഴിഞ്ഞു. ശ്രീദേവിയുടെ മരണം…
Read More » - 28 February
ചിദംബരത്തിലേക്കായിരിക്കും ഇനി അഴിമതിയുടെ കണ്ണുകള്‍ നീളുന്നത്: സുബ്രമണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: ചിദംബരത്തിലേക്കായിരിക്കും ഇനി അഴിമതിയുടെ കണ്ണുകള്‍ നീളുന്നതെന്ന് വ്യക്തമാക്കി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഐഎന്‍എക്സ് മീഡിയ തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ…
Read More » - 28 February
തന്റെ കാമുകന്റെ ശ്രദ്ധ പിടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അമ്മയെ മകള്‍ ചെയ്തത്
ലണ്ടന്‍: തന്റെ കാമുകന്റെ ശ്രദ്ധ പിടിക്കാനായി അമ്മ ശ്രമിച്ചു എന്ന് ആരോപിച്ച് മകള്‍ നല്‍കിയത് ക്രൂരമായ ശിക്ഷ. പബ്ബിലെ ബാത്റൂമിലെ സിങ്കില്‍ അമ്മയുടെ തല നിരന്തരം ഇടുപ്പിച്ച്…
Read More » - 28 February
വിവാഹമണ്ഡപത്തിൽനിന്നും മിന്ന് കെട്ടിന് വിസമ്മതിച്ച് വധു ഇറങ്ങിപ്പോയി; പെണ്ണിന്റെ അപ്പന്റെ വാക്കുവിശ്വസിച്ച് താലികെട്ടാനെത്തിയ ഡോക്ടറുടെ വിവാഹം മുടങ്ങിയത് ഇങ്ങനെ
വിവാഹമണ്ഡപത്തിൽനിന്നും മിന്ന് കെട്ടിന് വിസമ്മതിച്ച് വധു ഇറങ്ങിപ്പോയി. മുടിയൊക്കി നീട്ടിവളർത്തിയ ഫ്രീക്കൻ ഭർത്താവിനെ പ്രതീക്ഷിച്ച് മണ്ഡപത്തിലെത്തുമ്പോൾ അവിടെ കാണുന്നതൊരു കഷണ്ടിക്കാരനെയാണെങ്കിൽ ആർക്കാണ് സഹിക്കുക. പെണ്ണിന്റെ അച്ഛന്റെ വാക്കുവിശ്വസിച്ച്…
Read More » - 28 February
യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം : വെളിപ്പെടുത്തലുമായി സഫീറിന്റെ അച്ഛന്
മണ്ണാർക്കാട്: യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെ മരണം രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ അച്ഛൻ സിറാജുദ്ദീൻ രംഗത്ത്. സഫീറിന്റ രാഷ്ട്രീയ കൊലപാതകമല്ലെന്ന് സിറാജുദ്ദീൻ . മുമ്പ് മുസ്ളിം ലീഗ് പ്രവർത്തകരായിരുന്ന പ്രതികൾ…
Read More » - 28 February
ഇന്ത്യന്‍ ഗായകര്‍ സ്റ്റേജില്‍ രോക്ഷാകുലരായി, കാരണം അറിഞ്ഞാല്‍ ഞെട്ടും
ആഗ്ര : അമ്മയോട് മോശമായി പെരുമാറിയ സംഘാടകർക്കെതിരെ പൊട്ടിത്തെറിച്ച് ഇന്ത്യൻ ഗായകർ പലക് മുച്ചാലും സഹോദരൻ പാലാഷ് മുച്ചാലും. ആഗ്രയിൽ നടക്കുന്ന താജ് മഹോത്സവത്തിലെ ഒരു…
Read More » - 28 February
അഞ്ചുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആ ഭയാനക രാത്രി ഓര്‍മ്മിച്ച് യുവതി: പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തത് ഇങ്ങനെ
അഞ്ചു പേര് ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ആ ഭയാനക രാത്രി ഇപ്പോഴും ആ പെൺകുട്ടിക്ക് പേടി സ്വപ്നമാണ്. പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത് നടന്നത്.2015…
Read More » - 28 February
നോക്കുകൂലി നല്കാത്തതിനാല് പൊതുവഴിയടച്ച് ഗുണ്ടാസംഘത്തിന്റെ ഭീഷണി
കൊച്ചി: നോക്കുകൂലി നല്കാത്തതിനാല് പൊതുവഴിയടച്ച് ഗുണ്ടാസംഘത്തിന്റെ ഭീഷണി. കൊച്ചി പൊന്നുരുന്നി സ്വദേശി മത്തായിയെന്ന് വ്യവസാസിയാണ് ഗുണ്ടകള്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനം മുന്നോട്ടുപോകാന്‍ 50,000…
Read More » - 28 February
പ്രേതബാധയില്‍ നിന്നും രക്ഷ നേടാന്‍ ഒരു ഗ്രാമം സ്വീകരിച്ച ഞെട്ടിക്കുന്ന വഴി
തായ്ലൻഡിലെ നാക്കോൺ ഫാനോം എന്ന ഗ്രാമത്തിലുള്ളവർ ഭയത്തോടെയാണ് ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്നത്. അടുത്തടുത്ത ദിവസങ്ങളിലായി അഞ്ച് ആരോഗ്യവാന്മാരായ ചെറുപ്പക്കാർ ഉറക്കത്തിനിടെ മരിച്ചതാണ് ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നത്.…
Read More » - 28 February
ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച സൂപ്പര്‍വൈസറെ പ്രവാസി ചെയ്തത്
ദുബൈ: തന്നെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച ദുബൈ മേലധികാരിയെ പ്രവാസി കുത്തി കൊന്നു. സംഭവത്തില്‍ പിടിയിലായ 22കാരനായ പാക്കിസ്ഥാന് ജോലിക്കാരന് ഏഴ് വര്‍ഷം തടവ് ശിക്ഷ കോടതി…
Read More » - 28 February
സിറിയന്‍ പ്രതിസന്ധി തുറന്നുകാട്ടി; ഇഷ ഗുപ്തയുടെ ട്വീറ്റിന് ട്രോള്‍ പൊങ്കാല
മുംബൈ: സിറിയന്‍ പ്രതിസന്ധി തുറന്നുകാട്ടിയ ഇഷ ഗുപ്തയുടെ ട്വീറ്റിന് ട്രോള്‍ പൊങ്കാല. കഴിഞ്ഞദിവസമാണ് സിറിയയിലെ യുദ്ധപ്രതിസന്ധിയും ദുരിതവും തുറന്നുകാട്ടി ഇഷ ട്വിറ്റ് ചെയ്തത്. പോസ്റ്റിനു പിന്നാലെ ട്രോളുകള്‍…
Read More » - 28 February
കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ചത് നൂറോളം കുരുന്നുകള്‍; ശവക്കോട്ടയായി മാറി സിറിയ
സിറിയ : ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയ ഇന്ന് കുരുന്നുകളുടെ ശവക്കോട്ടയായി മാറുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പൊലിഞ്ഞത് നൂറോളം കുരുന്നുകളുടെ ജീവനാണ്. ലോകരാജ്യങ്ങൾ കടുത്ത വേദനയോടെയാണ്…
Read More » - 28 February
ദക്ഷിണാഫ്രിക്കന്‍ ജനതയുടെ മനം നിറച്ച് കോഹ്ലിപ്പട
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിക്കുമ്പോള്‍ ടെസ്റ്റിലൊഴികെ മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും പരമ്പര ഇന്ത്യ നേടി. ദക്ഷിണാഫ്രിക്കന്‍ ജനതയുടെ മനം കവര്‍ന്നാണ് ഇന്ത്യന്‍ ടീം മടങ്ങിയത്. കളിക്കളത്തിന് പുറത്തുള്ള…
Read More » - 28 February
ട്രാന്സ്ജെണ്ടര് ഇഴജന്തുവാകാന്‍ നാക്ക് മുറിച്ചു, നിരവധി ശസ്ത്രക്രിയകള്‍ നടത്തി, കാരണം അറിഞ്ഞാല്‍ ഞെട്ടും
പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ഇന ടിയാമറ്റ് മെഡൂസയുടെ ജീവിതം ഈ വിധത്തില്‍ മാറുന്നത് തനിക്ക് എച്ച്ഐവിയുണ്ടെന്ന തിരിച്ചറിവിലാണ്. അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്റെ…
Read More » - 28 February
സ്വാധീനങ്ങള്‍ക്ക് കീഴ്പ്പെടാത്ത ” നിയമം നിയമത്തിന്റെ വഴിയെ പോയ നിര്‍ണ്ണായക നിമിഷങ്ങള്‍” വലിപ്പ ചെറുപ്പമില്ലാതെ ജനങ്ങളെ എല്ലാം ഒന്നായി കാണുന്ന ദുബായ് നിയമ സംവിധാനം ലോകത്തിനുതന്നെ മഹനീയ മാതൃക
സമ്മര്‍ദങ്ങള്‍ പലതുണ്ടായിട്ടും യു.എ.ഇയില്‍ നിലനില്‍ക്കുന്ന നിയമങ്ങളില്‍ നിന്ന് അണുവിട വ്യതിചലിക്കാതെയാണ് പൊലീസ് മുതല്‍ പ്രോസിക്യൂഷന് വരെയുള്ള ഉദ്യോഗസ്ഥര്‍ ചുമതല നിറവേറ്റിയത്.
Read More » - 28 February
ഈ പേരില്‍ കാമുകനുള്ള എല്ലാ പെണ്‍കുട്ടികളും ശ്രദ്ധിക്കുക
നമ്മുടെ ലോകത്തില്‍ എഴുതപ്പെട്ട് ഒരു വികാരം തന്നെയാണ് പ്രണയം. എന്നാല്‍ ചിലര്‍ പ്രണയത്തില്‍ ചതിക്കുകയും ചതിക്കപ്പെടുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ പ്രണയിനിയെ ചതിച്ച് യുവാവിന്റെ യഥാര്‍ത്ഥ സ്വാഭാവം അയാളുടെ…
Read More » - 28 February
ഒൻപത് കുട്ടികളുടെ മരണത്തിന് ഇടയാക്കിയ അപകടം: ബിജെപി നേതാവ് കീഴടങ്ങി
പാറ്റ്ന: മുസഫര്‍ പൂരില്‍ എസ് യൂവി ഇടിച്ച് ഒന്‍പത് കുട്ടികള്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ചിരുന്ന ബി.ജെ.പി നേതാവ് മനോജ് ബെയ്ത്ത പൊലീസില്‍ കീഴടങ്ങി. ഇയാള്‍ നേപ്പാളിലേക്ക് കടക്കാന്‍…
Read More » - 28 February
കുട്ടിയുടെ ശരീരം മുഴുവന്‍ മര്‍ദനമേറ്റ പാട്, ക്യമറ ദൃശ്യങ്ങള്‍ കണ്ട് മാതാപിതാക്കള്‍ ഞെട്ടി
പഞ്ചാബ്: കുട്ടിയുടെ ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടാണ്. ഇതിന്റെ കാരണമറിയാന്‍ സ്ഥാപിച്ച രഹസ്യ ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മാതാപിതാക്കള്‍. 18 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ…
Read More » - 28 February
വാഹനമോടിക്കുമ്പോൾ മൊബൈലില്‍ കൈവച്ചാല്‍ പിഴ; നിയമം തിങ്കളാഴ്ച മുതല്‍ നടപ്പിലാകും
റിയാദ് : സൗദിയില്‍ ഇനി വാഹനമോടിക്കുമ്പോൾ മൊബൈല്‍ ഫോണില്‍ വെറുതെയൊന്ന് തൊട്ടാല്‍ മതി; 150 സൗദി റിയാല്‍ പിഴ കിട്ടും. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം,…
Read More »