Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -9 February
20 വര്‍ഷങ്ങളായി മുതലയ്ക്കൊപ്പം കഴിയുന്ന ഒരു കുടുംബം; ഞെട്ടിക്കും ഈ സൗഹൃദം
ഇന്തോനേഷ്യ: അപകടകാരിയായ മുതലയെ വീട്ടിനുള്ളില്‍ വളര്‍ത്തി കൊച്ചുകുട്ടികളടക്കം അതോടൊപ്പം കഴിയുക എന്നത് അതിസാഹസികമായ കാര്യമാണ്. ഇന്തോനേഷ്യയിലെ സെമ്പൂര്‍ ജില്ലയിലുള്ള മുഹമ്മദ് ഇവാന് തന്റെ വീട്ടില്‍, കഴിഞ്ഞ 20 വര്‍ഷങ്ങളായി…
Read More » - 9 February
നിസാര കാരണത്തിന് രണ്ടു വയസുകാരനെ 14കാരന് ചവിട്ടിക്കൊന്നു
ബംഗളുരു: പ്രാവിനെ പിടിക്കുന്നതിനിടയില്‍ ഇടയ്ക്ക് കയറി ബഹളം വെച്ച് തടസ്സമുണ്ടാക്കിയ രണ്ടു വയസുള്ള കുഞ്ഞിനെ 14 കാരന് ചവിട്ടിക്കൊന്നു. ബംഗളുരുവിലെ സൊളദേവനഹള്ളിയിലാണ് സംഭവം. പ്രാവിനെ പിടിക്കുന്നതിന് തടസ്സം…
Read More » - 9 February
ലൈംഗീകബന്ധത്തിന് തയ്യാറാകാത്ത തുള്ളല്‍ കലാകാരനെ ക്രൂരമായി മര്‍ദ്ദിച്ചു
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിന് തുള്ളല്‍ കലാകാരന് നേരിട്ടത് ക്രൂര മര്‍ദ്ദനം. വളാഞ്ചേരി സ്വദേശി കലാമണ്ഡലം ജിനേഷിനാണ് മര്‍ദ്ദനമേറ്റത്. ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച ശേഷം താമരശ്ശേരിയില്‍…
Read More » - 9 February
ഡോക്ടര്‍ വീട്ടിലിരുന്ന് ഫോണിലൂടെ നിര്‍ദേശം നല്കി; നഴേ്സ് യുവതിയുടെ പ്രസവം എടുത്തു: മണിക്കൂറുകള്‍ക്കകം യുവതിക്ക് സംഭവിച്ചതിങ്ങനെ
ബാംഗ്ലൂര്‍ : പ്രസവത്തിനെത്തിച്ച യുവതിയെ ഡോക്ടര്‍ വീട്ടിലിരുന്ന് ഫോണിലൂടെ നിര്‍ദേശം നല്കി നഴ്സിനെക്കൊണ്ട് പ്രസവം എടുത്തു. ശേഷം യുവതി മതിയായ ചികിത്സ ലഭിക്കാതെ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. കര്‍ണാടകയിലാണ്…
Read More » - 9 February
സ്വന്തം പദവി ഭാരമാണെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ജോലിഭാരം കാരണമാണ് പദവി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെഹ്റ അപേക്ഷ നല്‍കിയത്. ഇത് സംബന്ധിച്ച്…
Read More » - 9 February
ജേക്കബ് തോമസിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
തിരുവനന്തപുരം ; പാറ്റൂർ കേസിൽ എഫ്ഐആറും വിജിലൻസ് അന്വേഷണവും റദ്ദാക്കിയതിന് പിന്നാലെ ജേക്കബ് തോമസിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. “ജേക്കബ് തോമസിനു അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു.…
Read More » - 9 February
പെൺകുട്ടികൾ മാത്രമുള്ള സ്കൂളില്‍ പുതിയ അധ്യാപക നിയമനവുമായി പഞ്ചാബ്
ചണ്ഡിഗര്‍ : പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ പുതിയ അധ്യാപക നിയമനവുമായി പഞ്ചാബ് സർക്കാർ.50 വയസ്സിന് താഴെ പ്രായമുള്ള പുരുഷ ഇത്തരം സ്കൂളുകളില്‍ നിയമിക്കരുതെന്ന് പഞ്ചാബ് വിദ്യാഭ്യാസ…
Read More » - 9 February
നിങ്ങളും ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്തോ ? എങ്കില്‍ സൂക്ഷിച്ചോളൂ….. പണി പുറകേ വരും
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്തവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ക്ക് പണികിട്ടാന്‍ സാധ്യതയുണ്ട്. ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്തു നല്കി പണം തട്ടുന്നവര്‍ സജീവമാണെന്നും ആധാര്‍ കേടുപാടു പറ്റാതിരിക്കാനെന്ന പേരില്‍…
Read More » - 9 February
പാറ്റൂർ കേസിൽ സുപ്രധാന വിധി
തിരുവനന്തപുരം ; പാറ്റൂർ കേസിൽ എഫ്ഐആറും വിജിലൻസ് അന്വേഷണവും ഹൈക്കോടതി റദ്ദാക്കി. മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ നൽകിയ ഹർജിയിലാണ് വിധി. ഉമ്മൻ ചാണ്ടിക്കും, ഭരത് ഭൂഷണും ഇനി…
Read More » - 9 February
ഈ രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാമോ? സോഷ്യല്‍മീഡിയയില്‍ വൈറലായി ഒരു ചിത്രവും ഒരു ചോദ്യവും
ഇന്റര്‍നെറ്റ് ലോകം ഒന്നടങ്കം ഒരു ചോദ്യത്തിനു പിന്നാലെയാണിപ്പോള്‍. ഒറ്റനോക്കില്‍ ഒരു പോലെ ഇരിക്കുന്ന രണ്ട് ചിത്രങ്ങള്‍, എന്നാല്‍ അവ വ്യത്യസ്തങ്ങളാണ് താനും. സമാനമായ രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള…
Read More » - 9 February
ഇടതുപക്ഷത്തിന്റെ കുത്തകയല്ല സാഹിത്യോത്സവം: അല്‍ഫോണ്‍സ് കണ്ണന്താനം
കോഴിക്കോട്: വലതുപക്ഷ എഴുത്തുകാരെയും ബിജെപി നേതാക്കളെയും സാഹിത്യോത്സവത്തിന് ക്ഷണിക്കേണ്ടതില്ലെന്ന കവി സച്ചിതാനന്ദന്റെ പ്രസ്ഥാവന ജനാധിപത്യ വിരുദ്ധമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. Read also:മോദിയെ കളിയാക്കുന്നവര്‍ക്ക്…
Read More » - 9 February
ദുബായ് വിമാനത്താവളത്തിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു
ദുബായ് : വിമാനത്താവളത്തിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. വിമാനത്താവള ശുചീകരണ ജോലിയുടെ ചുമതലയുള്ള കമ്പനിയിലെ ജീവനക്കാരിയാണു പ്രസവിച്ചത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ശുചിമുറിയിൽ നിന്നും യുവതി പുറത്തിറങ്ങാത്തതു ശ്രദ്ധയിൽപെട്ട…
Read More » - 9 February
യൂണിവേഴ്സിറ്റി കോളേജിലെ സദാചാര ആക്രമണം ; ഒരു വര്‍ഷമായിട്ടും ഞങ്ങള്‍ക്ക് നീതി ലഭച്ചില്ലെന്ന പ്രതിഷേധവുമായി മര്‍ദ്ദനമേറ്റ യുവാവ്
തിരുവനന്തപുരം: സദാചാരം എന്നത് എന്നും ഒരു വൃണംതന്നെയാണ്. നികൃഷ്ടമായ മനസ്സില്‍ ഉടലെടുക്കുന്ന ഒരു വികാരം. ഒരിക്കലും അതിനെ സാമൂഹിക പ്രതിബദ്ധത എന്നൊന്നും പറയാനാകില്ല. ആണിനേയും പെണ്ണിനേയും ഒരുമിച്ചു…
Read More » - 9 February
ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ഫെബ്രുവരി 17 ശനിയാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Read More » - 9 February
ട്രോളന്മാരെ ട്രോളി കാളിദാസ് ജയറാം; 2018ന്ന് വെച്ചില്ലെങ്കില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോന്ന് പറയൂന്നറിയാം അതോണ്ടാ…..
കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിന്റെ റിലീസ് റിലീസ് തിയതി പ്രഖ്യാപിച്ചു. ‘നമസ്കാരം, ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച്…
Read More » - 9 February
കെഎസ്ഇബി പെൻഷൻ പ്രതിസന്ധി ; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതി മന്ത്രി
തിരുവനന്തപുരം : കെഎസ്ഇബി പെൻഷൻ പ്രതിസന്ധിയിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതി മന്ത്രി എം എം മന്ത്രി.കെഎസ്ആർടിസി പോലെയല്ല കെഎസ്ഇബിയെന്നും കെഎസ്ഇബിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.…
Read More » - 9 February
ദുരൂഹ സാഹചര്യത്തില്‍ കാണാതായ കുട്ടികളെ അവശ നിലയിൽ കണ്ടെത്തി : ഒപ്പമുണ്ടെന്ന് കരുതുന്ന മുതിര്ന്നയാള്ക്കായിതെരച്ചിൽ
കണ്ണൂര്‍: കോഴിക്കോട് ചേളന്നൂരില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ രണ്ടു കുട്ടികളെ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരരത്ത് നിന്ന് കണ്ടെത്തി. ഞേറക്കാട്ട് മുഹമ്മദ് റഫീഖ് ഷെയ്ക്കിന്റെ മകന് മുഹമ്മദ്…
Read More » - 9 February
ആര്‍ടിഎയെ പരിഹസിച്ച ഇന്ത്യന്‍ യുവാവിന് ദുബായില്‍ സംഭവിച്ചത്
ദുബായ്: ദുബായിലെ ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യെ പരിഹസിച്ച ഇന്ത്യന്‍ യുവാവിന് പിഴയും തടവും വിധിച്ചു. മൂന്നു മാസത്തെ തടവും ഇതിനു…
Read More » - 9 February
വാഹനാപകടത്തിൽ നാലു പേർക്ക് ദാരുണാന്ത്യം
കൊപ്പല്‍: വാഹനാപകടത്തിൽ നാലു പേർക്ക് ദാരുണാന്ത്യം. കര്‍ണാടക കൊപ്പലിലെ ബന്നിക്കോപ്പ ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെ ഡീസൽ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ച് ബന്നിക്കോപ്പ ഗ്രാമത്തിലുള്ള ചണ്ണപ്പ ഈരപ്പ ഹഡപാഡ(35),…
Read More » - 9 February
പാക്ക് ഹണിട്രാപ്പ്; ചാരപ്പണി നടത്തിയതിന് ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
ഡല്‍ഹി: പാകിസ്താന് ചാരസംഘടനയായ ഐഎസ്എഐനുവേണ്ടി ചാരപ്പണി ചെയ്തെന്ന കുറ്റത്തിന് ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മറവാഹയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വാട്സ്ആപ്പിലൂടെ ചില…
Read More » - 9 February
വീഡിയോ ഷെയർ ചെയ്ത കിരണ്‍ റിജിജുവിനെതിരെ രേണുക ചൗധരി നോട്ടീസ് നല്കി
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ കോണ്‍ഗ്രസ് േനതാവും രാജ്യസഭാ എം.പിയുമായ രേണുക ചൗധരി അവകാശ ലംഘനത്തിന് നോട്ടീസ് നല്കി. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ രേണുകയെ…
Read More » - 9 February
പുലി കടിച്ചു കൊന്ന നാലുവയസുകാരന്റെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാലു വയസുകാരനെ പുലി കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയായിരുന്നു എസ്റ്റേറ്റിലെ ഷറഫലിയുടെയും സഫിയയുടെയും മകനായ സൈദുല്ല എന്ന…
Read More » - 9 February
പ്രതിയുടെ രേഖാചിത്രം വരച്ചു കഴിഞ്ഞപ്പോള്‍ അത് കാര്‍ട്ടൂണായി…രസകരമായ സംഭവത്തിനൊടുവില്‍ പ്രതിയെ പിടിച്ചതിങ്ങനെ
യു.എസ്: പ്രതിയുടെ രേഖാചിത്രം വരച്ചു കഴിഞ്ഞപ്പോള്‍ അത് കാര്‍ട്ടൂണായി. പെന്സില്വാനിയയിലാണ് ഈ രസകരമായ സംഭവം. കര്‍ഷകര്‍ക്കിടയില്‍ അവരിലൊരാളായി കയറിപ്പറ്റി പണവുമായി മുങ്ങിയ 44കരാനാണ് സംഭവത്തിലെ പിടികിട്ടാപ്പുള്ളി. കര്‍ഷകരിലൊരാള്‍…
Read More » - 9 February
തോക്കിന്റെ ഭാഷ മാത്രം മനസിലാകുന്ന ആളുകള്‍ക്ക് അതുകൊണ്ട് തന്നെ മറുപടി : യോഗി ആദിത്യനാഥ്
ഗോരഖ്പുര്‍: തോക്കിന്റെ ഭാഷ മാത്രം മനസിലാകുന്ന ആളുകള്‍ക്ക് അതുകൊണ്ട് തന്നെ മറുപടി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ക്രമസമാധാന നില തകര്‍ക്കുന്നവരോട് തോക്കുകളായിരിക്കും…
Read More » - 9 February
പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ഇന്ന് ആരംഭിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനം ഇന്ന് ആരംഭിക്കും. പലസ്തീൻ, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി…
Read More »