Latest NewsKerala

പൊലീസിന്റെ പരിശോധനയ്ക്കിടെ വാഹനാപകടം ; യുവാവ് മരിച്ചു

ആലപ്പുഴ: പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ അപകടം ബൈക് യാത്രികനായ യുവാവ് മരിച്ചു. പാതിരപ്പള്ളി സ്വദേശി വിച്ചു (24)വാണ് മരിച്ചത്. പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ടിരിക്കുന്നത് കണ്ട് വിച്ചുവിന്റെ മുന്നില്‍ പോയിരുന്ന ബെെക്ക് പെട്ടെന്ന് നിർത്തുകയും പിന്നാലെ വന്ന വിച്ചു ഈ ബെെക്കിലിടിക്കുകയുമായിരുന്നു. വിച്ചു സംഭവസ്ഥലത്ത്  തന്നെ മരിച്ചു. ബൈക്കിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ ;കാട്ടുതീ : 15 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി : കാണാതായ 25 പേര്‍ക്ക് വ്യാപക തെരച്ചില്‍ : ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button