KeralaLatest NewsNewsIndia

താനും കുടുംബവും ഭീഷണിയുടെ നിഴലിൽ; സർക്കാരിൽ വിശ്വാസമില്ല: ജേക്കബ് തോമസ്

 

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കും കു​ടും​ബ​ത്തി​നും ഭീ​ഷ​ണി​യെ​ന്ന് ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് ഹൈ​ക്കോ​ട​തി​യി​ല്‍. തനിക്കെതിരെ കടുത്ത ഭീഷണിയാണ് നിലനിൽക്കുന്നത്. അധികാരത്തിലുള്ളവർക്കെതിരെയും രാഷ്ട്രീയ നേതാക്കൾക്കെതിരെയും താൻ ശബ്‍ദം ഉയർത്തിയതോടെയാണ് തനിക്കും തന്റെ കുടുംബത്തിനും നേരെ ഭീഷണിയുണ്ടായത്.

also read: കാട്ടുതീ ; മരണസംഖ്യ ഉയരുന്നു; 27 പേരെ രക്ഷപ്പെടുത്തി

സംഭവത്തിൽ തനിക്ക് സംസഥാന സർക്കാർ സുരക്ഷ നൽകുമെന്ന കാര്യത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.പ്ര​ധാ​ന​മ​ന്ത്രി​ക്കും വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ല. അഴിമതിക്കെതിരെ പോരാടിയ തന്നെ അപായപ്പെടുത്താൻ നിരന്തരം ഗൂഢാലോചന നടക്കുന്നതായും, തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button