കൊച്ചി: സഭാ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കും. ഇത് സംബന്ധിച്ച പ്രൊസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം ഡിജിപി പൊലീസിന് കൈമാറി.
ഇന്ന് തന്നെ കേസെടുത്തേക്കുമെന്നാണ് വിവരം. കര്‍ദിനാള്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണ് കേസ്.അതേസമയം കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദ്ദിനാള്‍ ഡിവിഷന് ബെഞ്ചില്‍ ഹര്‍ജി നല്‍കും.
Post Your Comments