Latest NewsKeralaNewsInternational

എൻഡിഎയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ്

 

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ബിജെപിയുമായി സഹരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ്.ബിജെപിയെ ഒഴിവാക്കി ചെങ്ങന്നൂരിൽ എൻഡിഎ യോഗം ചേരും. ബോർഡ് കോർപറേഷൻ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കില്ല. എംപി സ്ഥാനം വാഗ്‌ദാനം നൽകിയെന്ന വർത്തയ്‌ക്കെതിരെ പരാതി നൽകും. ഉത്തരവാദികളായ നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെടും.

also read:ജനങ്ങള്‍ തീരുമാനിക്കുന്ന സ്ഥാനാർത്ഥിയുമായി ആം ആദ്‌മി പാർട്ടി ചെങ്ങന്നൂരിൽ മത്സരിക്കാനിറങ്ങുന്നു 

എന്നാല്‍ ബിജെപിക്കെതിരെ കടുത്ത നിലപാടാവണം എടുക്കേണ്ടതെന്ന് ബിഡിജെഎസ് അംഗങ്ങള്‍ക്കിടയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയെ സമ്മര്‍ദ്ദത്തിലാഴ്ത്തി ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നേടിയെടുക്കാം എന്ന കണക്കുകൂട്ടലിലാണ് ബിജെഡിഎസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button