Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -21 March
38 വർഷങ്ങൾക്ക് ശേഷം മാ ഭദ്രകാളിയുടെ അതി പുരാതന പ്രതിമ കാശ്മീരിൽ പുന: സ്ഥാപിച്ചു
ശ്രീനഗർ : 38 വർഷത്തെ ഇടവേളയ്ക്കു ശേഷം മാ ഭദ്രകാളിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹം കശ്മീർ താഴ്വരയിൽ പുനഃസ്ഥാപിച്ചു. വളരെയേറെ ചരിത്ര പ്രാധാന്യമുള്ള വിഗ്രഹമാണ് ഇത്. 1891…
Read More » - 21 March
വയല്‍ക്കിളികളെ നേരിടന്‍ സി.പി.എം സമരപ്പന്തലിലേക്ക്
കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളികളെ നേരിടാന്‍ സി.പി.എം സമരപ്പന്തലിലേക്ക്. ശനിയാഴ്ച തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് പ്രകടനം നടത്തും. നാടിന് കാവല്‍ എന്ന പേരില്‍ എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് സമരം. തളിപ്പറമ്പ്…
Read More » - 21 March
സംസ്ഥാന സർക്കാരിന്റെ സ്കോളർഷിപ്പ് പോർട്ടലിലും തട്ടിപ്പ്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലും നുഴഞ്ഞു കയറ്റം.അധ്യാപകരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് അപേക്ഷയിലാണ് തട്ടിപ്പ് നടന്നത്.ഈ വര്‍ഷം ആരും സ്കോളര്‍ഷിപ്പ് അപേക്ഷ നല്‍കിയിരുന്നില്ല.തട്ടിപ്പ് കണ്ടെത്തിയത് പണം…
Read More » - 21 March
ഒന്‍പത് തവണ വെടിയേറ്റിട്ടും വീര്യം തകരാതെ വീണ്ടും ഇന്ത്യന്‍ സൈന്യത്തിലേക്ക് ചേതന്‍ കുമാര്‍
ന്യൂഡല്‍ഹി: വീര്യം തകരാതെ വീണ്ടും ചേതന്‍ കുമാര്‍. കശ്മീരില്‍ ഭീകരര്‍ ഉതിര്‍ത്ത 9 വെടിയുണ്ടകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങിയ സിആര്‍പിഎഫ് കമാന്‍ഡന്‍ഡ് ചേതന്‍ കുമാര്‍ ചീറ്റ വീണ്ടും സൈന്യത്തിലേക്ക്…
Read More » - 21 March
യുവതിക്കു നേരെ അജ്ഞാത സംഘത്തിന്റെ ആസിഡ് ആക്രമണം
ഗാസിയാബാദ്: ഉത്തര്‍പ്രദേശ് ഗാസിയാബാദില്‍ യുവതിക്കു നേരെ അജ്ഞാത സംഘത്തിന്റെ ആസിഡ് ആക്രമണം. സാഹിബാബാദ് ലജ്പത് നഗര്‍ കോളനിയിലെ ഇരുപത്തിനാലുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മറ്റ് അഞ്ച്…
Read More » - 21 March
കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാർ കൂട്ട രാജിക്കൊരുങ്ങുന്നു- ഉൗഹാപോഹം ഒഴിവാക്കണമെന്ന് കോൺഗ്രസ്
ലക്നൗ: കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യപ്രസ്താവനകൾ നടത്തിയ ശേഷം ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബർ ചൊവ്വാഴ്ച രാജി പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധിയുടെ ഉപദേശത്തെത്തുടർന്നു…
Read More » - 21 March
എല്ലാം ശരിയാക്കാൻ എത്തിയ സർക്കാർ പോലീസിനെയും പറ്റിച്ചു; ഇൻഷുറൻസ് പ്രീമിയം സർക്കാർ വകമാറ്റി!
ഇൻഷുറൻസ് പോളിസി പ്രീമിയം ഇനത്തിൽ നാലായിരം മുതൽ ഒമ്പതിനായിരം വരെ ഈടാക്കുന്നുണ്ട്. എൽ.ഐ.സി, യുനൈറ്റഡ് നാഷനൽ, തുടങ്ങി വിവിധ കമ്പനികളുടെ പോളിസികൾ എടുത്തിട്ടുള്ളവരുണ്ട്
Read More » - 21 March
ഒരു നിമിഷത്തെ ദേഷ്യത്തിന് ചെയ്തുപോയി .. ഞാനും പെൺമക്കളും ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം.. ദീപക്കും പറയാനുണ്ട്
കണ്ണൂര്‍: ആയിക്കരയില്‍ 90 വയസ്സായ മുത്തശ്ശിയെ ചെറുമകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ പോലീസും ലീഗല്‍ സര്‍വീസ് അതോറിറ്റിയും പ്രശ്നത്തില്‍ ഇടപെട്ടു. ഈ വീട്ടിലെ അമ്മയെയും…
Read More » - 21 March
പ്രതിമ തകര്‍ത്ത സംഭവം; സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ചെന്നൈ :തമിഴ്നാട്ടിലെ വിപ്ലവ നായകന് പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.പിടിയിലായ ജവാന് സെന്തില്‍ കുമാര്‍ താന്‍ മദ്യ ലഹരിയിലാണ്…
Read More » - 21 March
വരനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്; കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും; പിന്നീട് സംഭവിച്ചത്
കണ്ണൂര്‍: വരനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്. വിവാഹ ദിവസം വരന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തുന്ന തരികിട പരിപാടികളും പണി കൊടുക്കലുമെല്ലാം മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള…
Read More » - 21 March
പാക്കിസ്ഥാനിൽ രൂപയുടെ മൂല്യം ഇടിയുന്നു
പാക്കിസ്ഥാന്:പാക്കിസ്ഥാനില്‍ രൂപയുടെ മൂല്യം ഇടിയുന്നു.തിങ്കളാഴ്ച മൂല്യം 110.5 ആയിരുന്നു എന്നാല്‍ ചൊവ്വാഴ്ച അത് 115.5 ലേക്ക് താണു. പത്ത് വർഷത്തിനിടയിലെ ഉണ്ടായ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.ഈ…
Read More » - 21 March
ആനകളുടെയെല്ലാം കാലില്‍ ഒരേ പോലത്തെ വൃണങ്ങള്‍: സംഭവത്തിനു പിന്നിലെ നടുക്കുന്ന സത്യമിതാണ്
തൊടുപുഴ: ആനകളുടെയെല്ലാം കാലില്‍ സംശയാസ്പദമായി ഒരേ പോലത്തെ വൃണങ്ങള്‍. തൊടുപുഴയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെയും വനത്തിനരികിലെ റിസോര്‍ട്ടുകളുടെയും സമീപ പ്രദേശങ്ങളിലുള്ള ആനകളുടെ കാലുകളിലാണ് സംശയാസ്പദമായ രീതികളില്‍ മുറിവുകളുണ്ടാകുന്നത്. വനത്തിനരികിലെ…
Read More » - 21 March
ലൈഫ്സ്റ്റൈല്‍ പ്രൊജക്ടിനായി യു.എ.ഇ അധികൃതര്‍ മുടക്കുന്നത് 30 ബില്ല്യണ്‍ ദിര്‍ഹം
യു.എ.ഇ: ലൈഫ്സ്റ്റൈല്‍ പ്രൊജക്ടിനായി യു.എ.ഇ അധികൃതര്‍ മുടക്കുന്നത് 30 ബില്ല്യണ്‍ ദിര്‍ഹം. അല്ഡാര് റിയല്‍ എസ്റ്റേറ്റിനും ഇമാറും തമ്മിലുള്ള സംയുക്ത സംരംഭത്തില്‍ ദുബായിയും അബുദാബിയും ചേര്‍ന്ന് 30…
Read More » - 21 March
രാഹുല്‍ഗാന്ധിയുടെ പ്രസംഗം: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവച്ചു : ഇനിയും രാജികള്‍ക്ക് സാധ്യത
ലക്നൗ: കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യപ്രസ്താവനകൾ നടത്തിയ ശേഷം ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബർ ചൊവ്വാഴ്ച രാജി പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധിയുടെ ഉപദേശത്തെത്തുടർന്നു…
Read More » - 21 March
ഈ പാസ്പോർട്ട് ഓഫീസിന്റെ ആയുസ്സ് പത്തുനാൾ : കാരണം ഇതാണ്
മലപ്പുറം : മലപ്പുറത്തെ പാസ്പോർട്ട് ഓഫിസിന് ആയുസ്സ് ഇനി പത്തുനാൾ മാത്രം. കെട്ടിട ഉടമകളുമായുള്ള വാടകക്കരാറും 31ന് അവസാനിക്കും. എന്നാല്‍ ആറുമാസത്തേക്കുകൂടി പാസ്പോർട്ട് ഓഫിസ് മലപ്പുറത്തു പ്രവർത്തിക്കുമെന്നായിരുന്നു…
Read More » - 21 March
ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് ഏകദിനം: പ്രതികരണവുമായി കെസിഎ
കൊച്ചി : ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് ഏകദിനം കൊച്ചിയില്‍ നടത്താണമെന്ന് വാശിയില്ലെന്ന് കെസിഎ. വിവാധത്തിലൂടെ മത്സരം നടത്താന്‍ താത്പര്യമില്ല. ബ്ലാസ്റ്റേഴ്സുമയും സര്‍ക്കാരുമായും ഏറ്റുമുട്ടാന്‍ ഇല്ലെന്നും കെസിഎ പറഞ്ഞു.
Read More » - 21 March
ചെയ്തത് തെറ്റാണെന്ന് അറിയാം എന്നാൽ… ദീപയ്ക്കും പറയാനുണ്ട് കരളുരുകുന്ന നൊമ്പരങ്ങളിൽ ചിലത്
കണ്ണൂര്‍: ആയിക്കരയില്‍ 90 വയസ്സായ മുത്തശ്ശിയെ ചെറുമകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ പോലീസും ലീഗല്‍ സര്‍വീസ് അതോറിറ്റിയും പ്രശ്നത്തില്‍ ഇടപെട്ടു. ഈ വീട്ടിലെ അമ്മയെയും…
Read More » - 21 March
ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി
പത്തനംതിട്ട: പത്തനംതിട്ട കീക്കൊഴൂരില്‍ പമ്പയാറ്റിലെ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. മൗണ്ട് സിയോണ്‍ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി സുനിലിനെയാണ് കാണാതായത്. വിദ്യാര്‍ത്ഥിക്കായി അഗ്നിശമന സേനയും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്.…
Read More » - 21 March
കൊച്ചിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഞെട്ടിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: നോര്‍ത്ത് പറവൂരിലെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.ബലാല്‍സംഗത്തിനിടെ പ്രതികരിച്ച മോളി(61)യെ കഴുത്തില്‍ തുണി ചുറ്റിയാണ് പ്രതി മുന്ന എന്ന പരിമള്‍…
Read More » - 21 March
ഒടുവില്‍ കെ.എസ്.ആര്.ടി.സി വിഭജിക്കുന്നു? മന്ത്രിയുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ വിഭജിക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കെ.എസ്.ആര്.ടി.സിയെ മൂന്ന് മേഖലകളായി തിരിക്കാന്‍ ഒരാഴ്ചക്കുള്ളില്‍ രൂപരേഖ തയാറാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്…
Read More » - 21 March
ആധാര്‍ ക്രൈസ്തവമല്ല പൈശാചികം- വിചിത്ര വാദവുമായി സുപ്രീംകോടതിയില്‍ ഒരു വിശ്വാസി
ന്യൂഡൽഹി: ആധാര്‍ അക്രൈസ്തവം, നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യം. ആധാര്‍ പൈശാചികമാണെന്നും അതിനാല്‍ തന്നെ പന്ത്രണ്ടക്കത്തില്‍ ബന്ധിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നും ജോണ്‍ എബ്രഹാം എന്നയാള്‍…
Read More » - 21 March
ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം
കോയമ്പത്തൂര്‍ : ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം. ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റ് സി ആര് നന്ദകുമാറിന്റെ വീടിന് നേരെയാണ് പെട്രോള്‍ ബോംബ് ആക്രമണം നടന്നത്.…
Read More » - 21 March
ചികിത്സ കഴിഞ്ഞ വിദ്യാർഥിയോട് സ്പൈസ് ജെറ്റുകാരുടെ ക്രൂരത: വിദ്യാർത്ഥിയും കുടുംബവും എയർപോർട്ടിൽ കുടുങ്ങിയത് മണിക്കൂറുകൾ
കോഴിക്കോട് : കോഴിക്കോട് സ്വദേശിയായ വിദ്യാർഥിയുടെ ആഹാരം കഴിക്കാനുള്ള ട്യൂബ് മൂക്കിലുണ്ടെന്ന് പറഞ്ഞ് വിദ്യാർഥിയെ വിമാനത്തിൽ കയറ്റാതെ ക്രൂരത. ക്രൂരത കാണിച്ച വിമാനകമ്പനിയായ സ്പൈസ് ജെറ്റിനെതിരെ എയർപോർട്ട്…
Read More » - 21 March
നമസ്കാരങ്ങള്ക്കിടയില് സമയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം തള്ളി
ജിദ്ദ: രാത്രി നമസ്കാരങ്ങള്ക്കിടയില് സമയംവര്ദ്ധിപ്പിക്കണമെന്ന സൗദിയുടെആവശ്യം ശൂറാ കൗണ്‍സില്‍ തള്ളി. 25 അംഗങ്ങളാണ് ആവശ്യം മുമ്പോട്ട് വെച്ചത്. രാത്രിയില്‍ നടത്തുന്ന മഗ്രിബ്, ഇഷാ നമസ്കാരങ്ങള്‍ക്കിടയിലെ ഇടവേള ഒന്നര…
Read More » - 21 March
ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യൻ പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നു- റിപ്പോർട്ട്
നായ്പിഡോ: രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കിടയിലെ സ്ത്രീകളും പെണ്‍കുട്ടികളും വ്യാപകമായി പീഡനത്തിനിരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. മ്യാന്മറില് നിന്നും സൈനീകരുടെ പീഡനവും അടിച്ചമര്‍ത്തലില്‍ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത ഇവർക്ക് നേരിടുന്നത് ക്രൂര…
Read More »