![THRISSUR POORAM FIRE CRACKERS APPROVED](/wp-content/uploads/2018/03/BRE.png)
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലും നുഴഞ്ഞു കയറ്റം.അധ്യാപകരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് അപേക്ഷയിലാണ് തട്ടിപ്പ് നടന്നത്.ഈ വര്‍ഷം ആരും സ്കോളര്‍ഷിപ്പ് അപേക്ഷ നല്‍കിയിരുന്നില്ല.തട്ടിപ്പ് കണ്ടെത്തിയത് പണം കൈമാറുന്നതിനു തൊട്ടുമുമ്പാണ്.ഇതു സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
Post Your Comments