KeralaLatest NewsNews

ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി

പത്തനംതിട്ട: പത്തനംതിട്ട കീക്കൊഴൂരില്‍ പമ്പയാറ്റിലെ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. മൗണ്ട് സിയോണ്‍ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി സുനിലിനെയാണ് കാണാതായത്. വിദ്യാര്‍ത്ഥിക്കായി അഗ്നിശമന സേനയും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button