ചെന്നൈ :തമിഴ്നാട്ടിലെ വിപ്ലവ നായകന്‍ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.പിടിയിലായ ജവാന്‍ സെന്തില്‍ കുമാര്‍ താന്‍ മദ്യ ലഹരിയിലാണ് ചെയ്തതെന്ന്‍ പോലീസിന് മൊഴി നല്‍കി.
Read also:പാക്കിസ്ഥാനിൽ രൂപയുടെ മൂല്യം ഇടിയുന്നു
അടുത്തിടെ രാജ്യത്ത് പല സ്ഥലങ്ങളിലും നിരവധി പ്രതിമകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.പെരിയാര്‍, ഗാന്ധിജി, അബേദ്ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയവരുടെ രൂപങ്ങളാണ് തകര്‍ക്കപ്പെട്ടത്.
Post Your Comments