Jobs & VacanciesLatest News

കെഎസ്‌ആര്‍ടിസിയിലെ ഈ തസ്തികകളിൽ കരാർ നിയമനം

കെഎസ്‌ആര്‍ടിസിയിലെ വിവിധ തസ്തികളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍(ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍), ജനറല്‍ മാനേജര്‍(ടെക്നിക്കല്‍),ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ഓപ്പറേഷന്‍സ്),ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(ടെക്നിക്കല്‍),ചാര്‍ട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്റ് എന്നിങ്ങനെ ആറ് ഒഴിവുണ്ട്. തിരഞ്ഞെടുക്കപെടുന്നവരെ മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമിക്കുക. തൊഴിലിലുള്ള മികവനുസരിച്ച് ഇത് അഞ്ച് വര്‍ഷംവരെ നീട്ടിനല്‍കും.

അപേക്ഷാഫോറം, യോഗ്യത സംബന്ധിച്ച വിശദവിവരം, തൊഴില്‍പരിചയം എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് സന്ദർശിക്കുകകെഎസ്‌ആര്‍ടിസി

വിലാസം: ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഗതാഗതവകുപ്പ്, റൂം നമ്ബര്‍-394, മെയിന്‍ ബ്ലോക്ക്് ഗവ. സെക്രട്ടറിയറ്റ്്, തിരുവനന്തപുരം-01.

അപേക്ഷ ലഭിക്കേണ്ട അവസാനതിയതി ; ഏപ്രില്‍ 18.

shortlink

Related Articles

Post Your Comments

Related Articles


Back to top button