ഇന്ത്യയിൽ ആദ്യമായി നാലു വാല്‍വ് ടെക്‌നോളജിയില്‍ പുറത്തിറക്കിയ പള്‍സര്‍ LS135 മോഡൽ ബജാജ് പിൻവലിച്ചതായി റിപ്പോർട്ട്. ബജാജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും പള്‍സര്‍ 135 നെ നീക്കം ചെയ്തു. ഇന്ത്യയിൽ വിപണിയിൽ ഈ ബൈക്ക് ലഭ്യമാവില്ലെങ്കിലും പള്‍സറിന്റെ ഉത്പാദനം കമ്പനി നിര്‍ത്തിയിട്ടില്ലെന്നാണ് സൂചന. 125 സിസി ശ്രേണിയില്‍ ബജാജിന്റെ ഡിസ്‌കവര്‍ 125, V 125 ബൈക്കുകൾ ആയിരിക്കും ഇനി വിപണിയിൽ ഉണ്ടാവുക.
Also read ;കലിയിളകിയ കടല്‍, തിരയില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിച്ചവരും കുടുങ്ങി(വീഡിയോ)
Post Your Comments